ഇരുന്നു മൂഡ് വേദനിച്ചു അത്രക്ക് ബോറാണ് ദൃശ്യം 2 മലയാളം. വിമർശനവുമായി കെ ർ കെ

2737

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ദൃശ്യം 2 വളരെ മികച്ച അഭിപ്രായമാണ് നേടിയത്. വൻ വിജയമായി ചിത്രത്തെ കുറിച്ച് ഇപ്പോൾ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടനും വിവാദ സിനിമ നിരൂപകനുമായ കെ ആർ കെ.

സോണി ചാനലിലെ സി ഐ ഡി എന്ന സീരിയൽ ഇതിലും നൂറു മടങ് മെച്ചപ്പെട്ടതാണെന്നും കാണാനിരുന്നു മൂട് വേദനിച്ചു എന്നല്ലാതെ ഒരു കാശിനും കൊള്ളില്ല എന്നാണ് കെ ആർ കെ ട്വീറ്റ് ചെയ്തത്.ഞാനിതിനു ഒരു സ്റ്റാർ മാത്രമേ റേറ്റിംഗ് ആയി നൽകു എന്നും ഇനി അടുത്ത ദിവസം ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ് കാണാനിരിക്കുകയാണ് എന്നും കെ ആർ കെ ട്വീറ്റ് ചെയ്യുന്നു.

ADVERTISEMENTS

അത് കൂടാതെ ചിത്രത്തിൽ നായകന്റെ കുടുംബത്തെ പോലീസ് ഉപദ്രവിക്കുന്ന രംഗങ്ങൾ കാണുമ്പോൾ ഒരു പകസത്തെ ആൾക്കാർക്ക് രസിക്കാം പക്ഷേ എല്ലാ പോലീസും അത്തരക്കാർ അല്ല. സിനിമയിൽ അത്തരം രംഗങ്ങൾ കാണിക്കുന്നത് സിനിമാക്കാർ നിർത്തണം എന്നും അല്ലെങ്കിൽ ജങ്ങൾക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടും എന്നും കെ ആർ കെ പറയുന്നു.

READ NOW  പൃഥ്‌വി മമ്മൂട്ടിയിലേക്ക് ചായുന്നോ എന്ന് സംശയം -ശ്രീകണ്ഠൻ നായർക്ക് പൃഥ്‌വി നൽകിയ മറുപടി ഇങ്ങനെ.
ADVERTISEMENTS