ഞാനിവിടെ വേണ്ട എന്ന് തീരുമാനിക്കുന്ന കുറച്ചു പേർ ഉണ്ട് നാളുകൾക്ക് ശേഷം മനസ്സ് തുറന്നു ദിലീപ്

213

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടൻ ദിലീപിന്റെ കരിയറിൽ വലിയ ബുദ്ധിമുട്ടേറിയ കാലഘട്ടമാണ് ഉണ്ടായത് . തന്റെ കരിയറിൽ ആ സംഭവത്തിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് ദീർഘ കാലത്തിനു ശേഷം നടൻ ദിലീപ് മനസ്സ് തുറന്ന് ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ – കഴിഞ്ഞ രണ്ടു വർഷങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ നിങ്ങൾ എല്ലാവരും കണ്ടതാണ്. കോടതി വരാന്തകളും വക്കീൽ ഓഫിസുകളുമായി കയറി ഇറങ്ങി എന്താണ് സംഭവിക്കുന്നത് എന്ന് കൂടി മനസിലാക്കാൻ പറ്റാത്ത അവസ്ഥയിൽ ആയി അങ്ങനെ താൻ ഒരു നടനാണ് എന്ന കാര്യം പോലും താൻ മറന്നു പോയി എന്ന് ദിലീപ് പറയുന്നു.

ADVERTISEMENTS
   

പിന്നീട താണ ഒരു ആക്ടർ ആണ് എന്ന് എന്നെ തന്നെ പറഞ്ഞു മനസിലാക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിനായി ഞാൻ ഇരുന്നു ധാരാളം സിനിമകൾ കാണാൻ തുടങ്ങി എല്ലാവരുടെയും സിനിമകൾ കാണാറുണ്ട്. കാരണം ഞാനാ ഒരു നടനാണ് എന്നും എനിക്ക് അഭിനയിക്കാൻ വീണ്ടും മോഹം ഉണ്ടാകണം എന്നും ഈ സിനിമകൾ എന്നെ മോഹിപ്പിക്കണം എന്നും അങ്ങനെ വീണ്ടും അഭിനയിക്കാൻ കൊതി തോന്നണം എന്നും ഞാൻ എന്നെ പറഞ്ഞു പഠിപ്പിക്കുന്ന ഒരു സമയമുണ്ടായിരുന്നു. ഒരുപാട് സമയമെടുത്തു ,തലക്കാടി കിട്ടി ഒന്നും മനസിലാവാതെ നിൽക്കുന്ന ഒരു അവസ്ഥയില്ലേ അതായിരുന്നു.

പിന്നീട ഞാൻ എന്റെ സിനിമകൾ കാണാൻ തുടങ്ങി അങ്ങനെ എന്റെ സിനിമകൾ കണ്ടു മറ്റുളളവരുടെ പ്രകടങ്ങൾ കണ്ടൊക്കെ ഞാൻ ഒരുപാട് ചിരിച്ചു അങ്ങനെ എനിക്ക് വീണ്ടും അഭിനയിക്കണം എന്ന് തോന്നി. പ്രശ്ങ്ങൾ ആരംഭിച്ചു ഒരു രണ്ടു വർഷത്തേക്ക് ഞാൻ അഭിനയിച്ചിട്ടേ ഇല്ല. എല്ലാം തീരട്ടെ എന്നിട്ടു അഭിനയിക്കാം എന്നായിരുന്നു ചിന്ത എന്നാൽ ഒന്നും തീർക്കാൻ ആർക്കും താല്പര്യമില്ല ദിലീപ് പറയുന്നു.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ, ഞാൻ കണ്ട സ്വപനമാണ് ഒടുവിൽ ഞാൻ എന്നെ പറഞ്ഞു മാനസിലാക്കാൻ തുടങ്ങി എനിക്ക് അഭിനയിക്കണം ഞാൻ ഒരു നടനാണ് എന്നൊക്കെ,എന്നെ ഇഷ്ടപ്പെടുന്ന് പ്രേക്ഷകർ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു ഞാനാ സിനിമ ചെയ്യണം എന്ന് ഞാനാ എന്റെ സിനിമയെ അത്രക്കും സ്നേഹത്തോടെ കാണുന്ന ഒന്നാണ് ഞാൻ അതിനെ നിധിപോലെ കോണ്ടു നടന്നതാണ് ,സിനിമയാണ് എന്റെ ലോകം അത്രക്കും ഞാൻ സിനിമയെ സ്നേഹിക്കുന്നുണ്ട്, എനിക്ക് എല്ലാം തന്നത് സിനിമയാണ്.

കുറച്ചാളുകൾക്ക് ഞാൻ ഇവിടെ വേണ്ട എന്നാണ് കുറച്ചാളുകൾക്ക് ഞാൻ ഇവിടെ വേണമെന്ന് അതിനു രണ്ടിനുമിടയിലാണ് ഞാൻ. എന്നെ സ്പ്പോർട്ട് ചെയ്യുന്ന എന്റെ പ്രേക്ഷകർ അവരാണ് എന്നെ ഉണ്ടാക്കി കൊണ്ട് വന്നത്. പല സ്ഥലങ്ങളിലും പോകുമ്പോൾ വലിയ കമ്പനിയുടെ സി ഇ ഓ ആയ വ്യക്തികളൊക്കെ നമ്മളെ കാണുമ്പോൾ ചോദിക്കും എന്താ ദിലീപ് നിങ്ങൾ സിനിമകൾ ചെയ്യാത്തത് .

നമ്മൾ പലയിടങ്ങളിലും പോകുമ്പോൾ ആ സ്ട്രെസ്സ് ഒക്കെ ഒന്ന് മാറ്റാനായി കാണുന്നത് നിങ്ങളുടെ സിനിമയാണ് അങ്ങനെ നമ്മൾ ജോലിയുടെ പ്രഷർ വിട്ട് നമ്മൾ നോർമൽ ആകുന്നത്. നമ്മൾ ആ സിനിമകൾ കാണുമ്പോൾ കുറെ ചിരിക്കും നിങ്ങളുടെ സിനിമകൾ നമുക്ക് എവിടെ വച്ച് വേണമെങ്കിലും കാണാം ഏത് പോര്ഷനില് നിന്ന് കേറിയലും കണ്ടു എന്ജോയ് ചെയ്യാം. അത്തരത്തിലുള്ള കമെന്റുകൾ ആണ് നമ്മുടെ എനർജി,പ്രേക്ഷകന്റെ കയ്യടിയാണ് നമ്മുടെ എനർജി എന്ന് ദിലീപ് പറയുന്നു.

തന്റെ കരിയറിലെ ഏറ്റവും വലിയ ക്രൈസിസ് സമയത്തു നമ്മടെ സിനിമകൾ കാണരുത് എന്ന് കുറെ ആളുകൾ പറഞ്ഞു വിഷം കേറ്റി കൊണ്ടിരിക്കുമ്പോൾ ആണ് എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഉണ്ടാകുന്നത് രാമലീല, അപ്പോൾ ഞാൻ എവിടെയാണ് ഇരിക്കുന്നത് ദിലീപ് ചോദിക്കുന്നു. അതാണ് ഞാനാ വിശ്വസിക്കുന്ന ഒരു പ്രപഞ്ച ശക്തി ഉണ്ട്. എന്നെ സ്നേഹിക്കുന്ന എന്നെ ഉണ്ടാക്കിയെടുത്തു ഒരു പ്രേക്ഷക സമൂഹം ഉണ്ട് അത് ഒരു സൈലെന്റ്സ് ഫാൻസ്‌ ആണ്. ദിലീപ് പറയുന്നു. തന്റെ ഫോട്ടോ എടുക്കാൻ വരുണൻ ഓരോ ആരാധകരെയും താൻ വിഷമിപ്പിക്കാതെ വിടുന്നതിനു കാരണം അവർ അവരുടെ പ്രെഷ്യസ് ആയ സമായം കളഞ്ഞു എന്നെ കാണാൻ വരുന്നത് അപ്പോൾ അവരോട് ഞാൻ കമ്മിറ്റഡ് ആണ് ദിലീപ് പറയുന്നത്.

നമ്മളെ പോലെ ഉള്ള കലാകാരന്മാർക്ക് എവിടെ ചന്നാലൂം ഒരു നേരത്തെ ഭക്ഷണം തരും ഒരു ഗ്ളാസ് വെള്ളവും തരും. ദിലീപ് പറയുന്നു. പുതിയ ചിത്രത്തിന്റ ഇഷൂട്ടിങ് സമയത്തു താനെ കാൻ വന്നവരോട് പറഞ്ഞു ഫോട്ടോ എടുക്കരുത് കാരണം താനെ ആ ചിത്രതിലെ ലുക്ക് വെളിയിൽ വിട്ടിട്ടുണ്ടായിരുന്നില്ല അപ്പോൾ പറയും അതുകൊണ്ട് ഫോട്ടോ എടുക്കരുത് എന്ന് പറയുമ്പോൾ ആളുകൾ പറയുന്നത് ഒരു കുഴപ്പവുമില്ല ദിലീപിന് സുഖമല്ലേ.. ഞങ്ങൾക്ക് അത് മതി ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് എന്നാണ് അവർ പറയുന്നത്. ദിലീപ് പറയുന്നു.

ADVERTISEMENTS