ഭാര്യയുടെ മരണ സമയത്തുള്ള മമ്മൂട്ടിയുടെ ആ പെരുമാറ്റം അത്രക്കും വലിയ ആശ്വാസം ആരും തന്നിട്ടില്ല – ദേവൻ

11121

മലയാള സിനിമയിലെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദേവൻ. ഒരു പക്ഷേ മലയാള സിനിമയിൽ ഏറ്റവും സുന്ദരനായ വില്ലനും കൂടിയാണ് ദേവൻ. നായകനായി ആണ് ദേവൻ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്തത്. ദേവൻ ചെയ്ത വില്ലൻ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നിരവധി കഥപാത്രങ്ങൾ ദേവൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ വൈറലാവുന്നത് തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ദുരന്ത സമയത്തു നടൻ മമ്മൂട്ടി നൽകിയ കരുതലിനെ കുറിച്ച് ആണ് ദേവൻ പറയുന്ന വീഡിയോ വൈറലായിരിക്കുകയാണ്.

പുറമെ പരുക്കനും അഹങ്കാരിയുമൊക്കെയാണ് മമ്മൂട്ടി എന്ന രീതിയിൽ നിരവധി വാർത്തകൾ പലപ്പോഴും മമ്മൂട്ടിയെ കുറിച്ച് നമ്മൾ കേട്ടിരിക്കാമെങ്കിലും അടുപ്പക്കാർക്കും പ്രീയപ്പെട്ടവർക്കും എന്നാൽ മറിച്ചാണ് അനുഭവം നിരവധി താരങ്ങൾ മമ്മൂട്ടിയുടെ പെരുമാറ്റ രീതിയെ കുറിച്ച് തങ്ങളുടെ വളരെ നല്ല അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENTS
READ NOW  സുരേഷ് ഗോപിയോട് പ്രണയം തോന്നിയിട്ട് പറയാനും ആയില്ല - സംഭവം പറഞ്ഞു മീനാക്ഷി രവീന്ദ്രന്‍

നടൻ ദേവൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തത്തിലാണ് തന്റെ ഭാര്യയുടെ മരണ സമയത്തു മമ്മൂട്ടി നൽകിയ ആശ്വാസം തുണയ്ക്ക് എത്രമാത്രം സ്വാന്തനമേകി എന്ന് വെളിപെപ്ടുത്തിയത്. ദേവന്റെ വാക്കുകൾ ഇങ്ങനെ.

ഭാര്യയുടെ മരണം തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ദുരന്തമായിരുന്നു. അത് തനിക്ക് വലിയ ഒരു ആഘാതമായിരുന്നു. പൊതുവേ എല്ലാവരും വന്നു പറയാറുള്ളത് എല്ലാവരും മരിക്കേണ്ടതല്ലേ ജീവിതമല്ല എന്നൊക്കെയുള്ള സ്ഥിരം തത്വ ചിന്ത കലർന്ന ടയലോഗുകൾ ആണ്. ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും പോകും എന്ന രീതിയിൽ പറയുന്നവരാണ് എല്ലാവരും ദേവൻ പറയുന്നു.

പക്ഷേ മമ്മൂട്ടിയുടെ സമീപനം തികച്ചും വ്യത്യസ്തമായിരുന്നു. താണ വിഡി ഇങ്ങനെ ഇരിക്കുകയായിരുന്നു മമ്മൂട്ടി വന്നിട്ട് എന്റെ അരികത്തു ഇരുന്നു എന്റെ കയ്യിൽ ഇങ്ങനെ പിടിച്ചു ഒരക്ഷരം പറയുന്നില്ല അതിലും വലിയ ഒരു ആശ്വാസം വേറെ ഇല്ല അതാണ് ഏറ്റവും വലിയ സംഗതി

READ NOW  ജയറാം വെട്ടത്തിൽ അഭിനയിച്ചിട്ടുണ്ട് - നിങ്ങള്‍ കണ്ടിട്ടുണ്ടോ? -ഏതു സീനില്‍ എന്നറിയാംന്‍ വായിക്കുക

കാരണം അദ്ദേഹം തന്റെ കയ്യിൽ പിടിച്ചു അങ്ങനെ ഇരുന്നപ്പോൾ ആ കയ്യിലൂടെ ഞാൻ അറിഞ്ഞു അയാളുടെ മനസ്സ് . ആ കയ്യിലൂദ്‌ ഈയൊരു കറന്റ് പോകുന്നുണ്ട് ആ ഇരുപ്പു കുറെ നേരം അയാൾ അവിടെ ഇരുന്നു. കുറെ കഴിന്നപ്പോൾ ഒന്ന് ദീർഘമായി മൂളി എന്നിട്ട് നടന്നു അങ്ങ് പോയി. അത് ആയിരുന്നു ആ സമായതു തുണയ്ക്ക് ലഭിച്ച ഏറ്റവും വലിയ ആശ്വാസം ദേവൻ പറയുന്നു.

ADVERTISEMENTS