കല്പന മരിക്കുന്നതിന് മുൻപ് തന്നോടും പൃഥ്വി രാജിനോടും പറഞ്ഞത് – പിന്നെ ചേച്ചിക്ക് സംഭവിച്ചത് അതെ പോലെ തന്നെ.
മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരോദയം ആണ് കൽപ്പന. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു കൽപ്പന സ്വന്തമാക്കിയത്. കൽപ്പനയെ പോലെ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുന്ന നടിമാർ വളരെ കുറവാണ് എന്ന് പറയുന്നതാണ് സത്യം....
നീ ഇനി ഇലക്ഷന് നിൽക്കല്ലേ എന്ന് മമ്മൂക്ക ഉപദേശിച്ചു: കാരണം ഇതായിരുന്നു. സുരേഷ് ഗോപി തുറന്നു പറയുന്നു.
ആക്ഷൻ ഹീറോ എന്ന പരിവേഷത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് സുരേഷ് ഗോപി. കുറച്ച് കാലങ്ങളായി രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും ശക്തമായ രീതിയിൽ...
നിർബന്ധിച്ചു ആ ഷോർട്സ് ഇടീച്ചത് -പോസ്റ്റർ പിന്നെ കണ്ടപ്പോൾ ജീവിതം തീർന്നു എന്ന് തോന്നി – ആ സിനിമ...
സീരിയൽ രംഗത്തുള്ളവർക്ക് വളരെയധികം സുപരിചിത ആയിട്ടുള്ള താരമാണ് ശാലു കുര്യൻ. ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന നെഗറ്റീവ് ക്യാരക്ടറിലൂടെയാണ് താരം ശ്രദ്ധ നേടിയിട്ടുള്ളത്. വർഷയെ അത്ര പെട്ടെന്നൊന്നും മലയാളി പ്രേക്ഷകർ മറന്നുപോകില്ല...
അതോർത്തു സാറ് ഭയപ്പെടേണ്ട – നയൻതാര പറഞ്ഞത് കേട്ടു സിദ്ധിഖ് ഞെട്ടി – സംഭവം അറിഞ്ഞാൽ ആർക്കും...
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നയൻതാര കടന്നുവരുന്നത്. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ നയൻതാര തമിഴിലാണ് കൂടുതലായും തന്റേതായ സാന്നിധ്യം...
അടൂർ ഭാസിക്കെതിരെയുള്ള KPAC ലളിതയുടെ ആ ആരോപണം കള്ളം- കവിയൂർ പൊന്നമ്മ – ഒപ്പം മീ ടൂവിനെ കുറിച്ചും
മലയാള സിനിമയിലെ ഒരു അത്ഭുതപ്രതിഭാസം തന്നെയായിരുന്നു നടി കെപിഎസി ലളിത. തനിക്ക് ലഭിച്ച കഥാപാത്രം എത്ര മനോഹരമായി അവതരിപ്പിക്കാമോ അത്രയും മനോഹരമായാണ് താരം ചെയ്തിട്ടുള്ളത്. നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവർ ചെയ്തിട്ടുള്ള അനശ്വരങ്ങളായ...
മധുവിധു പോയപ്പോൾ ഞാൻ അത്തരം കഥാപാത്രങ്ങൾ ചെയ്തിരുന്നു എന്നത് തന്റേ ഭർത്താവും മനസ്സിലാക്കുന്നത് -വിചിത്ര പറഞ്ഞത്.
കുക്കു വിത്ത് കോമാളി എന്ന പരിപാടി കണ്ടിട്ടുള്ള എല്ലാവർക്കും പരിചിത ആയിട്ടുള്ള ഒരു നടിയാണ് വിചിത്ര. ഒരു ടെലിവിഷൻ താരമായ വിചിത്ര വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ടെലിവിഷനിലേക്ക്...
ഞാൻ എന്തൊരു ച ര ക്കാണ് എന്ന് സ്വയം തോന്നണം; സെലീനയുടെ മോട്ടിവേഷൻ പ്രസംഗം – രൂക്ഷ വിമർശനവുമായി...
ബിഗ് ബോസ് സീസൺ 5 ലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സെറീന.മോഡലും കേരളം ക്വീൻ 2022 തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിൽ വിജയി കൂടിയാണ് താരം. ബിഗ് ബോസ്സിൽ വേണ്ടത്ര പ്രകടനം...
മോഹൻലാലിൻറെ ഇപ്പോഴത്തെ അഭിനയത്തെ രൂക്ഷമായി വിമർശിച്ച് ഷൈൻ പറഞ്ഞത്.
മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ.അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമ പ്രവർത്തനം തുടങ്ങിയ ഷൈൻ ഇടയ്ക്കു...
ആളുകൾക്ക് എന്നോടുള്ള സ്നേഹമാണ് അവർ പ്രകടിപ്പിക്കുന്നത് അതിനു നിങ്ങള്ക്ക് അസൂയയാണ്.ശ്രീനിവാസൻ സംവിധായകനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
മലയാള സിനിമയിലെ അതുല്യ നടനാണ് ശ്രീനിവാസൻ.തിരക്കഥ കൃത്ത്,നടൻ,സംവിധായകൻ,ഡബ്ബിങ് ആർട്ടിസ്റ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ അദ്ദേഹം തന്റെ കയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ മൂലം അദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചതിനെ തുടർന്നുണ്ടായ ഒരു കൂട്ടം...
രണ്ട് മണിക്കൂർ അഡ്ജസ്റ്റ് ചെയ്താൽ 25 ലക്ഷത്തിന്റെ കാർ നൽകാം എന്നും പറഞ്ഞു അയാൾ കയ്യിൽ പിടിച്ചു.വെളിപ്പെടുത്തി അഷിക
സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ആകുന്ന നിരവധി ആളുകളാണ് ഇന്നുള്ളത്. അത്തരത്തിൽ ഫോട്ടോഷൂട്ടുകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും ശ്രദ്ധ നേടിയിട്ടുള്ള നിരവധി താരങ്ങളുണ്ട്. അത്തരത്തിൽ ഉള്ള ഒരു താരമാണ് അഷിക അശോകൻ. നിഹാരം പെയ്ത രാവിൽ...























