Advertisement
Home MOVIES സംയുക്ത വർമ്മ എന്തുകൊണ്ട് സിനിമയിലേക്ക് ഉടൻ തിരികെ എത്തില്ല – കാരണം വെളിപ്പെടുത്തി ബിജു മേനോൻ.

സംയുക്ത വർമ്മ എന്തുകൊണ്ട് സിനിമയിലേക്ക് ഉടൻ തിരികെ എത്തില്ല – കാരണം വെളിപ്പെടുത്തി ബിജു മേനോൻ.

677

കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ അഭിനയ രംഗം വിട്ടു കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി കൂടുന്ന നടിമാരുടെ എണ്ണം വളരെ കൂടുതലാണ്. പലരും മുൻനിര നായികമാരായി തിങ്കളി നിൽക്കുമ്പോളാണ് ഈ പിന്മാറ്റം എന്നത് ഞെട്ടിക്കുന്നതാണ്. മഞ്ജു വാര്യരും സംയുക്ത വർമ്മയുമൊക്കെ അങ്ങനെ സിനിമ അഭിനയിച്ചു തിളങ്ങിനിൽക്കുബോൾ കരിയർ അവസാനിപ്പിച്ചവരാണ്.

മഞ്ജു വാര്യർ ഇപ്പോൾ വിവാഹമോചന നേടി സിനിമയിലേക്ക് തിരികെ എത്തിയിരിക്കുന്നു. ആ സമയത്തു സംയുക്ത എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന ചോദ്യം സജീവമായി ഉയർന്നിരുന്നു. അതിനുള്ള മറുപിടി പറയുകയാണ് സംയുക്തയുടെ ഭർത്താവും നടനുമായ ബിജു മേനോൻ. ഇരുവരുടെയും പ്രേമ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം കരിയറിൽ നിന്ന് പൂർണമായി പിന്മാറിയിരുന്നു. സംയുക്ത തിരിച്ചു വരുമോ അതല്ല എങ്കിൽ ഇനി അഭിനയിക്കാൻ വിടുമോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കു ബിജു മേനോൻ മറുപിടി പറയുന്നത് .ഇടയ്ക്കു താരം ചില പരസ്യ ചിത്രങ്ങളിൽ എത്തുകയും അതോടൊപ്പം യോഗയും മറ്റും പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തപ്പോളാണ് ചർച്ചകളാണ് വൈറലായിരിക്കുന്നത്.

READ NOW  കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ കരഞ്ഞു ചുറ്റും ആരുമില്ല പക്ഷേ ഞാനറിയാതെ മറ്റൊരാൾ അത് കാണുന്നുണ്ടായിരുന്നു മമ്മൂക്ക - ശോഭന ആ സംഭവം വെളിപ്പെടുത്തുന്നു

ബിജു മേനോൻ പറയുന്നത് സംയുക്തക്കു എപ്പോൾ വേണമെങ്കിലും അഭിനയിക്കാം അതിൽ തന്റെ ഭാഗത്തു നിന്ന് യാതൊരു എതിർപ്പുമില്ല താൻ സംയുക്ത വർമയെ ഒരു കാര്യത്തിൽ ഫോഴ്സ് ചെയ്യാറില്ല എന്നാണ് ബിജു മേനോൻ പറയുന്നത്.തനിക്കു ഇപ്പോൾ മകൻ ദക്ഷക് ധാർമിക്കിന്റെ കാര്യങ്ങൾ നോക്കുന്നതിലും അവനു കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു ഒരു സുഹൃത്തിനെ പോലെ അവനോടൊപ്പം നിൽക്കുന്നതുമാണ് താല്പര്യം എന്നാണ്.ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു അഭിനയിക്കാൻ പോയാൽ ശരിയാകില്ല എന്നുമാണ് സംയുക്ത പറയുന്നത്. ബിജുവിന്റെ ഭാഷയിൽ സംയുക്തക്ക് ഇപ്പോൾ അഭിനയിക്കാൻ താല്പര്യമില്ല എന്നാണ്.മകന്റെ കാര്യങ്ങൾ നോക്കുന്നതിൽ ആണ് സംയുക്തക്ക് താല്പര്യം രണ്ടു പേരിൽ ഒരാൾ മാത്രം സമ്പാദിച്ചത് മതിയെന്നാണ് സംയുക്ത പറയുന്നത് . ബിജു ജോലിക്കു പൊയ്ക്കോളൂ കുട്ടിയുടെ കാര്യം താൻ നോക്കിക്കോളാം എന്നാണ് സംയുക്ത പറയുന്നത്.സംയുക്തക്ക് എപ്പോൾ അഭിനയിക്കണമെന്ന് തോന്നിയാലും തിരികെയെത്താൻ അതിൽ യാതൊരു തടസ്സവുമില്ല എന്നും ഒരുഅഭിമുഖത്തിൽ ബിജു മേനോൻ പറയുന്നു.

ADVERTISEMENTS
READ NOW  ആണുങ്ങൾ അത് കാണിച്ചാൽ ആഹാ, പെണ്ണുങ്ങൾ കാണിക്കുമ്പോൾ ഓഹോ: അനുപമ പരമേശ്വരന്റെ തുറന്നു പറച്ചിൽ

 

ADVERTISEMENTS