Advertisement
Home MOVIES Malayalam രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു

രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു

36134
ADVERTISEMENTS

സിനിമ ലോകത്തെ മിൽക്കി ബ്യൂട്ടി ആയ തമന്ന ഭട്ടിയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. വലിയൊരു വൃന്ദം ആരാധക നിരയാണ് മലയാളത്തിലും താരം സ്വന്തമാക്കിയത്. ദിലീപ് നായകനായി എത്തിയ ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചിരുന്നു.

ഒരു നൃത്തരംഗത്തിൽ മാത്രമാണ് തമന്നയുള്ളത് എങ്കിൽ പോലും അത് വലിയ വിജയമായി മാറുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. തമന്നയുടെ ആരാധകനിര അത്രത്തോളം വലുതാണ്. ഇപ്പോൾ ബോളിവുഡിൽ എല്ലാം തിളങ്ങി നിൽക്കുകയാണ് താരം. കരിയറിന് ആണ് താരം ഇപ്പോൾ കൂടുതലായും പ്രാധാന്യം നൽകുന്നത്.

ADVERTISEMENTS

അടുത്ത സമയത്ത് നൈറ്റ്ഫ്ലക്സിലൂടെ പുറത്തിറങ്ങിയ ഒരു ആന്തോളി ചിത്രവും ശ്രദ്ധ നേടിയിരുന്നു. ഒപ്പം തന്നെ ഒരു വെബ് സീരീസിലും താരം എത്തിയിട്ടുണ്ടായിരുന്നു. രണ്ട് ചിത്രങ്ങളിലും താരം ബോൾഡ് ഗ്ലാമറസ് വേഷത്തിലാണ് എത്തുന്നത്.

READ NOW  അവനെ കൊല്ലണ്ടേ .. ജീവിതത്തിൽ ഇന്നേ വരെ മക്കളെ പോലും അടിച്ചിട്ടില്ലാത്ത ഞാൻ അന്നയാളുടെ മുഖത്തടിച്ചു ,ഞെട്ടിപ്പിക്കുന്ന സംഭവം പറഞ്ഞു ആശാ ശരത് ഒപ്പം നഷ്ട്ടപ്പെട്ട മകനെ കുറിച്ചും..

കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത്തരം റോളുകൾ ഒന്നും ചെയ്യാൻ തമന്നയ്ക്ക് യാതൊരു മടിയുമില്ല. ഒരു സമയത്ത് ലിപ്പ്ലോക്ക് രംഗങ്ങളിലോ ഗ്ലാമറസ്സ് രംഗങ്ങളിലോ ബിക്കിനി രംഗങ്ങളിലോ അഭിനയിക്കില്ലന്ന് തുറന്നു പറഞ്ഞിട്ടുള്ള നടിയായിരുന്നു തമന്ന. ആ നിലപാടിൽ നടി മാറ്റം വരുത്തുകയാണ് ചെയ്തത്. ഇപ്പൊൾ താരത്തെ കുറിച്ച് ബയിൽവാൻ രംഗനാഥൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ലസ്റ്റ് സ്റ്റോറീസിൽ തമന്ന തൊലി കളഞ്ഞ കോഴിയെ പോലെയാണ് അഭിനയിക്കുന്നത് എന്നാണ് രംഗനാഥൻ പറയുന്നത്. കാരണം 6 മിനിറ്റോളം വരുന്ന ചുംബനരംഗങ്ങൾ പലയിടതായി കാണിക്കുന്നുണ്ട്. 6 കോടി ആണ് തമന്നയുടെ പ്രതിഫലം എന്നാണ് പറയുന്നത്.

കിടപ്പറ രംഗങ്ങൾ അടക്കമുള്ള ഈ ഒരു ചിത്രത്തിന് വേണ്ടി ഏഴ് കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത് എന്നും രംഗനാഥൻ വിശദമാക്കുന്നു. രണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു നടിയെന്നാണ് രംഗനാഥൻ പറയുന്നത്.

READ NOW  'മഴവിൽക്കാവടി'യിലെ ആ അമ്മിണിക്കുട്ടിക്ക് 50 കഴിഞ്ഞു; ഇന്നും അവിവാഹിതയാണ്... അച്ഛനുവേണ്ടി ഒരു ജീവിതം മാറ്റിവെച്ച മകളുടെ കഥ!

രംഗനാഥന്റെ വാക്കുകൾ ഇതിനോടകം തന്നെ ശ്രദ്ധ നേടുന്നുണ്ട്. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല എന്ന് തീരുമാനിച്ച തമന്ന എന്തുകൊണ്ടാണ് ഇപ്പോൾ അത്തരം രംഗങ്ങളിൽ ശ്രദ്ധ നേടുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. ഒരുപക്ഷേ കഥാപാത്രം അത്രത്തോളം ഡിമാൻഡ് ചെയ്യുന്നത് കൊണ്ടായിരിക്കാം ഒരുപക്ഷേ നടി അത്തരം കഥാപാത്രങ്ങൾക്ക് ഇപ്പോൾ പ്രാധാന്യം നൽകുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തുതന്നെയായാലും നടിയുടെ തീരുമാനം അത്ര ശരിയായില്ല എന്നാണ് ഒരു വിഭാഗം പറയുന്നത്.

ADVERTISEMENTS
Previous articleസുരേഷും ഞാനും തമ്മിലുള്ള ബന്ധം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയില്ല-ഖുശ്ബു .
Next articleസൗഹൃദങ്ങളെ എങ്ങനെയാണു ഇങ്ങനെ ഹോൾഡ് ചെയ്തു വയ്ക്കുന്നത് – മഞ്ജുവിന്റെ കിടിലൻ മറുപടി വൈറൽ.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.