പ്രശസ്ത നടൻ ബാലയും ഭാര്യ അമൃത സുരേഷും തമ്മിലുള്ള വിവാഹവും വിവാഹ മോചനവും അതിനെ തുടർന്നുണ്ടായ തർക്കങ്ങളും ആരോപണങ്ങളും വർഷങ്ങൾക്കിപ്പുറവും ചർച്ചാ വിഷയമാണ്.ഇപ്പോൾ ബാലയുടെയും അമൃതയുടെയും മകൾ അവന്തിക അച്ഛൻ ബാലക്കെതിരെ പറഞ്ഞ്‌കൊണ്ടു പുറത്തു വിട്ട വിഡിയോയും അതിനെ തുടർന്ന് ബാല നൽകിയ മറുപടി വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ മകളെക്കുറിച്ച് ബാല പങ്കുവെച്ച വീഡിയോയും മകൾ അവന്തികയുടെ ആരോപണങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ബാലയുടെ പ്രതികരണം
മകളുടെ ആരോപണങ്ങൾക്ക് മറുപടിയായി ബാല പങ്കുവെച്ച വീഡിയോയിൽ താൻ മകളോട് തർക്കിക്കാൻ തയ്യാറല്ലെന്നും തോറ്റുകൊടുക്കുകയാണെന്നും വ്യക്തമാക്കി.സ്വൊന്തം മകളോട് തർക്കിക്കുന്നത് ആൾ ആണല്ലേ എന്നും അതിനാൽ പലതിനും തനിക്ക് മറുവപ്പടി ഉണ്ടെങ്കിലും താൻ മറുപടി പറയുന്നില്ല എന്നും ബാല പറയുന്നു . മകളുടെ വിഡിയോ കണ്ടതിൽ വളരെ വേദനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മകളുടെ ആരോപണങ്ങളിൽ പലതും അദ്ദേഹം നിഷേധിച്ചില്ലെങ്കിലും, താൻ മകളെ സ്നേഹിക്കുന്നുവെന്നും അവളുടെ ഭാവി ഏറെ ആശങ്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. മകളുടെ വിഡിയോയിൽ തന്നെ അച്ഛനെന്നു അഭിസംബോധന ചെയ്തതിൽ താൻ വളരെ സന്തോഷവാനാണ് എന്നും എന്നാൽ തന്നിൽ നിന്ന് മകൾ വിട്ടു പോയത് രണ്ടര മൂന്നു വയസ്സുള്ളപ്പോഴാണ് എന്നും അപ്പോൾ താൻ ഗ്ലാസ് കുപ്പി എടുത്തു എറിഞ്ഞു എന്നൊക്കെ മകൾ ഓർത്തു പറയുമാണ് കേട്ട് എന്നും ബാല പറയുന്നു. അതെ പോലെ ഞാൻ നിന്നെ മൂന്നു നാല് ദിവസം കൊണ്ട് വന്നു പട്ടിണിക്കിട്ടു എന്നൊക്കെ നീ പറയുമാണ് കേട്ട് എന്ന് കണ്ണ് നിറഞ്ഞു ബാല പറയുന്നു.
നിന്നെ ഞാനാ സ്നേഹിക്കുന്നു എങ്കിൽ ഇനി ഞാൻ നിന്റെ കുടുംബത്തോട് ബന്ധപ്പെടരുത് എന്ന് പറയുന്നു അപ്പോൾ ഞാൻ നിന്റെ കുടുംബമല്ലേ പാപ്പു എന്ന് ബാല ചോദിക്കുന്നു. നീ മരികകരായി ഞാൻ ആശുപത്രീയിൽ കിടന്ന സമയത് നീ എന്നെ കാണാൻ ആശുപത്രിയിൽ എത്തിയത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നത് എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എല്ലാവരും നിർബന്ധിച്ച കൊണ്ടാണ് നീ വന്നത് എന്ന് നീ അച്ഛന്റെ മുഖത്തു നോക്കി എന്നോട് പറഞ്ഞിരുന്നു എങ്കിൽ ഇന്ന് നിന്നോട് സംസാരിക്കാൻ അച്ഛൻ ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് ബാല പറയുന്നു. നിന്നോട് തർക്കിക്കാൻ അച്ഛൻ ഒരിക്കലും വരില്ല എന്നും അച്ഛൻ ഇനി ഒരിക്കലും ഒന്നിനും വരില്ല എന്നും നീ നന്നായി പഠിക്കണം നന്നായി വളരണം നീ എന്റെ ദൈവമാടാ കണ്ണാ ഇനി തൊട്ടു അപ്പ ഇല്ല ഞാൻ വരില്ല എന്ന് പറഞ്ഞു ബാല തന്റെ വീഡിയോ അവസാനിപ്പിച്ച്.
My word is MY WORD .
TODAY IS THE BIGGEST PAIN EVER I FELT .I LOVE YOU . NEVER EVER I SHALL COME NEAR YOU , PROMISE ON MY GOD
BYE
CALLED U 5 MONTHS INSIDE WOMB FIRST PAAPU , NAMED YOU AVANTIKA YOUR FATHER , ALWAYS CALLED YOU BABY
MY LOVING AVANTIKA PAAPU BABY
APPA RETIRES NOW
Posted by Actor Bala on Thursday, September 26, 2024
ബാലക്കെതിരെ മകൾ അവന്തികയുടെ ആരോപണങ്ങൾ
അവന്തിക തന്റെ വിഡിയോയിൽ പറഞ്ഞത്, അച്ഛൻ മദ്യപിച്ച് തന്നെയും അമ്മയെനെ ൻ തന്നെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അവന്തിക വ്യക്തമാക്കി. അച്ഛൻ എന്നും തന്നെയും അമ്മയെയും മെന്റലിയും ഫിസിക്കലിയും ഉപദ്രവിച്ചിട്ടേ ഉള്ളു എന്നും ഒരിക്കൽ പോലും തുണയ്ക്ക് ഒരു ഗിഫ്റ് വാങ്ങിത്തരാണോ നേരിട്ട് കാണാനോ വാർത്ത വ്യക്തി ആണ് അച്ഛൻ എന്നും അവന്തിക പറയുന്നു. തന്നെയും തന്റെ കുടുംബത്തെയും ബാല സ്ഥിരമായി ഉപദ്രവിക്കുകയാണ് എന്ന് അവന്തിക വിഡിയോയിൽ പറയുന്നു. ത്നങ്ങളെ ദയവായി വെറുതെ വിടണം എന്നും തന്റെ കുടുംബത്തിനെതിരെ അച്ഛൻ ബാല വ്യാജ ആരോപണം ഉഓരോ ദിവസവും ഉന്നയിക്കുകയായിരുന്നു എന്നും മിക്ക ദിവസവും കുടിച്ചിട്ട് വന്നു അച്ഛൻ അമ്മയെ തള്ളാറുണ്ടായിരുന്നു എന്നും ബാലയുടെ മകൾ വിഡിയോയിൽ പറയുന്നു. താണ ആരുടേയും നിർബന്ധം കൊണ്ടല്ല ഈ വീഡിയോ ചെയ്യുന്നത് എന്നും തന്റെ അമ്മയും കുടുംബവും അനുഭവിക്കുന്ന വേദന താൻ നേരിട്ട് കാണുന്ന കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത് എന്നും അച്ഛന് ഉന്നയിക്കുന്ന ആരോപണങ്ങൾ കൊണ്ട് സ്കൂളിലും മറ്റും ഓരോ ദിവസവും കൂട്ടുകാർ ഓരോ ചോദ്യവുമായി തന്റെ അടുത്തേക്ക് എത്താറുണ്ട് എന്നും അവന്തിക പറയുന്നു.
View this post on Instagram
വിവാഹമോചനവും തർക്കവും
ബാലയും ഗായിക അമൃത സുരേഷും 2019-ൽ വിവാഹമോചിതരായിരുന്നു. വിവാഹമോചനത്തിന് ശേഷം മകളുടെ കസ്റ്റഡി അമൃതയ്ക്കാണ് ലഭിച്ചത്. തന്റെ മകളെ കാണാൻ ബാലക്ക് അനുവാദമില്ലാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം പല തവണ മാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ
ഈ വിഷയം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്. ഇരുവരുടെയും വാദങ്ങൾ പരിശോധിച്ച് സ്വന്തമായി ഒരു തീരുമാനത്തിലെത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി കമന്റുകൾ ഉണ്ട്. എന്നാൽ, ഒരു വ്യക്തിഗത കുടുംബ പ്രശ്‌നത്തെ പൊതുമേഖലയിലേക്ക് കൊണ്ടുവന്നതിനെ വിമർശിക്കുന്നവരുമുണ്ട്.
വിദഗ്ധരുടെ അഭിപ്രായം
ഒരു കുടുംബ പ്രശ്‌നത്തെ പൊതുജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ശരിയായ തീരുമാനമാണോ എന്നതിനെക്കുറിച്ച് വിദഗ്ധർ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ഒരു വശത്ത്, ഇത്തരം പ്രശ്‌നങ്ങൾ പുറത്തു കൊണ്ടുവരുന്നത് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. മറുവശത്ത്, ഇത്തരം വിഷയങ്ങൾ സ്വകാര്യമായി തന്നെ പരിഹരിക്കുന്നതാണ് നല്ലതെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.
ബാലയും മകളും തമ്മിലുള്ള തർക്കം ഒരു വ്യക്തിഗത കുടുംബ പ്രശ്‌നമാണ്. ഇതിൽ പൊതുജനങ്ങൾ ഇടപെടുന്നത് ശരിയല്ല. എന്നാൽ, ഇത്തരം സംഭവങ്ങൾ മറ്റുള്ളവർക്ക് പാഠമാകണമെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും ഓർമ്മിപ്പിക്കുന്നതാണ്.