ആര്യയെ ഫോണിൽ വിളിച്ചു അ ശ്‌ ളീല സംസാരം; അതും സ്വ യം ഭോ ഗം ചെയ്തുകൊണ്ട് – വീഡിയോ എടുത്തു യൂട്യൂബിലിട്ടു ആര്യ കാണാം വീഡിയോ

156

ബഡായ് ബംഗ്ലാവ് എന്ന ഒറ്റ ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആര്യ. അങ്ങനെ ബഡായ് ആര്യ എന്ന പേരുപോലും അവർക്ക് ലഭിച്ചു. ഇപ്പോളും ആ ഷോയുടെ പേരിൽ ആണ് ആര്യ അറിയപ്പെടുന്നത്. ആര്യയും പിഷാരടിയും തമ്മിലുള്ള കൗണ്ടറുകൾ ഷോയുടെ ഏറ്റവും വലയ ആകർഷണം ആയിരുന്നു. അവതാരകയായും മോഡലായും അഭിനേത്രിയായുമൊകകെ ആര്യ തിളങ്ങുന്നതിനിടെയാണ് ബിഗ് ബോസ്സിലേക്കുള്ള യാത്രയും.

ജീവിതത്തിലെ ഉയർച്ച താഴ്ചകളെ സധൈര്യം നേരിട്ട പെൺകുട്ടി. തന്റെ നേരെ ഉണ്ടാകുനൻ സൈബർ ആക്രമണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന വ്യക്തിത്വം. പലപ്പോഴും കാര്യങ്ങൾ തുറന്നു പറയുന്നതിൽ ആര്യ മടി കാട്ടിയിട്ടുമില്ല.

ADVERTISEMENTS
   

ഇപ്പോൾ ചർച്ചയാകുന്നത് തന്റെ കമ്പനി ഫോണിലേക്ക് വിളിച്ചു അ ശ്ലീലം സംസാരിക്കുകയും മറ്റും ചെയ്ത യുവാവിനെ തുറന്നു കാണിക്കുന്നതിനായി ആ സംസാരം ഒരു വീഡിയോ ആയി എടുത്തു തൻ്റെ യൂട്യൂബിൽ പങ്ക് വച്ചിരിക്കുകയാണ്. ആ സംഭവത്തെ കുറിച്ചും ആര്യ വിശദീകരിക്കുന്നത് ഇങ്ങനെ.

READ NOW  മലയാള സിനിമയിൽ തനിക്കെതിരെ നടന്ന ഗൂഡാലോചനകളുടെ തെളിവുകൾ സൽമാനും വിജയ് യും അന്ന് തന്നോട് പറഞ്ഞത് സിദ്ദിഖ് അന്ന് പറഞ്ഞത്.

തന്റെ കമ്പനി ഫോണിലേക്കാണ് പത്തു മുപ്പത് വയസ്സു പ്രായമുണ്ടെന്നു ശബ്ദം കൊണ്ട് തോന്നിപ്പിക്കുന്ന ഒരു യുവാവ് വിളിക്കുന്നതും തനിക്ക് ഫോൺ കൊടുക്കണം എന്നും അവിടുത്തെ സ്റ്റാഫ്‌ ആയ പെൺകുട്ടിയോട് പറയുന്നതും എന്താവശ്യമാണ് എന്ന് അവൾ ചോദിക്കുന്നുണ്ട്. സാധാരണ ഇനാഗുറേഷനോ മറ്റോ തന്റെ പേഴ്സണൽ നമ്പർ ഇല്ലാത്തവർ അതിലേക്ക് വിളിക്കാറുമുണ്ട്. ആവശ്യം എന്താണ് എന്ന് മനസിലാക്കിയതിന് ശേഷം ആവശ്യമുണ്ടേൽ അവർ തന്റെ സമ്മതത്തോടെ നമ്പർ ഷെയർ ചെയ്യുകയാണ് പതിവ്.

താനും അത് കേട്ട് കൊണ്ട് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. വളരെ മര്യാദക്കാരനെ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ആദ്യം സംസാരം തുടങ്ങിയത് . താൻ ആര്യയുടെ വലിയ ഒരു ആരാധകനാണ് എന്ന് ആയിരുന്നു അയാൾ പെട്ടന്ന് പറഞ്ഞത്. അത് കേട്ടപ്പോൾ കൂടെയുള്ള കുട്ടി അത് ലൗഡ് സ്പീക്കറിൽ വച്ച് തന്നെയും കേൾപ്പിച്ചു എന്ന് ആര്യ പറയുന്നു. അപ്പോൾ ഓഫീസിലെ പെൺകുട്ടി അയാളോട് പറഞ്ഞു സാർ എന്ത് മെസേജ് ആണെന്ന് പറഞ്ഞാൽ മതി ഞാൻ അത് ആര്യയ്ക്ക് പാസ് ചെയ്തോളാം, ആവശ്യമുണ്ടേൽ അവർ തിരികെ കോൺടാക്ട് ചെയ്യും എന്ന് പറഞ്ഞു. അപ്പോൾ അടുത്തതായി അയാൾ പറഞ്ഞത് ആര്യയുടെ മു ല സൂപ്പർ ആണെന്നാണ്.

READ NOW  അന്ന് ആ ആൾക്കൂട്ടത്തിനിടയിൽ ഇരുന്നു അച്ഛൻ തേങ്ങി കരയുകയായിരുന്നു. അന്ന് എന്ത് ചെയ്യണം എന്ന് തനിക്കറിയില്ലായിരുന്നു - സോണിയ തിലകന്റെ വെളിപ്പെടുത്തൽ

ആദ്യം പറഞ്ഞ കുറച്ചു കാര്യങ്ങൾ ഒന്നും തനിക്ക് വിഡിയോയിൽ റെക്കോർഡ് ചെയ്യാൻ പറ്റിയില്ല അതിനു ശേഷം പറഞ്ഞത് എല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ട് എന്ന് ആര്യ പറയുന്നു. സ്വൊ യം ഭോ ഗം ചെയ്തു കൊണ്ടാണ് അയാൾ സംസാരിക്കുന്നത്. അയാളുടെ ലൈംഗിക വൈകൃതങ്ങൾ എല്ലാം അയാൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി.

ഫോൺ എടുത്ത പെൺകുട്ടി അതിനു രസകരമായ മറുപടി പറയുന്നുമുണ്ട്. എന്നാൽ ഇതിനു തൻ കേസ് ഒന്നും കൊടുക്കാൻ പോകുന്നില്ല എന്നും കൊടുത്തിട്ടു വലയ കാര്യമൊന്നും ഇല്ല എന്നും മുൻപ്പ് ഇതിലും വലിയ കാര്യങ്ങൾക്ക് കേസ് കൊടുത്തിട്ടു വലയ കാര്യം ഒന്നും ഉണ്ടായില്ല എന്നും ആര്യ പറയുന്നു.

വീഡിയോ കാണാം.

താൻ ഈ വീഡിയോ പങ്ക് വച്ച വിവരം അറിയിച്ചുകൊണ്ട് ഇട്ട പോസ്റ്റിനു താഴെ വന്ന ചില സദാചാര കമെന്റുകളും ആര്യ പങ്ക് വച്ചിട്ടുണ്ട്. ഇത്തരക്കാരോട് തനിക്ക് ഒന്നും പറയാനില്ല എന്നും ഇവരുടെ വീട്ടിലുള്ളവരുടെ കാര്യമാണ് കഷ്ടമെന്നും ആര്യ പറയുന്നു.

READ NOW  "വാപ്പിച്ചി പോയാൽ ഉമ്മച്ചി ചിരിക്കില്ല"; പ്രിയതമനില്ലാത്ത ആദ്യ വിവാഹ വാർഷികത്തിൽ നെഞ്ചുപൊള്ളുന്ന ഓർമ്മകളുമായി മക്കൾ
ADVERTISEMENTS