ആ മലയാളം നടിയോട് തനിക്ക് വലിയ പ്രണയമായിരുന്നു എന്ന് അര്‍ജുന്‍ പക്ഷെ തുറന്നു പറയാഞ്ഞത് ഇത് മൂലം .

18482

ആക്ഷൻ കിങ്ങായ അർജുനെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. അടുത്തകാലത്ത് ലിയോ എന്ന ചിത്രത്തിലും വന്ന് ഞെട്ടിക്കുന്ന പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. അറുപതാം വയസ്സിൽ പോലും ചടുലമായ രീതിയിൽ ഫൈറ്റ് ചെയ്യുന്ന താരം എല്ലാവരെയും ഞെട്ടിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. കന്നട ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ അർജുൻ സിനിമ ലോകത്തെ അവിഭാജ്യ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. താരത്തിന് ഒരു ഫ്ലാഷ് ബാക്ക് പ്രണയകഥയുണ്ട് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. സിനിമയിൽ തന്നെയുള്ള ഒരു താരത്തെയായിരുന്നു അർജുൻ പ്രണയിച്ചത്. നടി നളിനി ആയിരുന്നു അത്

രണ്ടു സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളിലെയും ഇവരുടെ കെമിസ്ട്രി ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സുഹൃത്തുക്കളോട് അടക്കം ഈ പ്രണയത്തെക്കുറിച്ച് അർജുൻ സംസാരിച്ചിരുന്നു എന്നാണ് പറയുന്നത്. എന്നാൽ നളിനിയോട് ഇത് തുറന്നു പറയാൻ അദ്ദേഹം മടിച്ചു. അന്നത്തെ അസിസ്റ്റന്റ് ഡയറക്ടർ ആയ രാമരാജനുമായി നടി പ്രണയത്തിലായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണ് തന്റെ പ്രണയം അദ്ദേഹം മൂടിവച്ചത്.

ADVERTISEMENTS
   
READ NOW  അണപ്പല്ല് നഷ്ട്ടപ്പെട്ടാല്‍ അവരുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ സംഭവിക്കും ഞെട്ടിക്കുന്ന അനുഭവം തുറന്നു പറഞ്ഞു ഊര്‍മിള ഉണ്ണി

നളിനിയുടെ വീട്ടിൽ രാമരാജൻ ഒപ്പമുള്ള വിവാഹം മാതാപിതാക്കൾ സമ്മതിച്ചില്ല ഇതോടെ രാമരാജൻ ഒപ്പം ഒളിച്ചോടാൻ തീരുമാനിച്ചു. വിവാഹം കഴിഞ്ഞാണ് എല്ലാവരും ഈ വിവരം അറിയുന്നത്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അർജുൻ തന്നെ പിൽക്കാലത്ത് തുറന്നു പറയുന്നത്.

തുറന്നു പറയാത്ത ഒരു പ്രണയകഥ അർജുന്റെ ജീവിതത്തിലുണ്ട് എന്നും ഒരു ആക്ഷൻ കിങ്ങിന് ഇത്തരത്തിൽ ഒരു പ്രണയകഥ ഉണ്ടായിരുന്നോ എന്നുമൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ ചോദ്യങ്ങളൊക്കെയും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. നിരവധി ആളുകൾ ആയിരുന്നു പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്ത് വന്നിരുന്നത്.

ഒരുപക്ഷേ അന്നേ അത് നളിനിയോട് തുറന്നു പറഞ്ഞിരുന്നുവെങ്കിൽ ചിലപ്പോൾ നിങ്ങൾ ജീവിതത്തിൽ ഒരുമിക്കുമായിരുന്നില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. നളിനി പ്രണയിച്ചു വിവഹം കഴിച്ചു എങ്കിലും അവരുടെ ആ ബന്ധം അധികകാലം നീട്നു നിന്നില്ല എന്നതാണ് സത്യം. തന്റെ വിവാഹ ജീവിതത്തില്‍ ടഹ്രളം മോശനുഭവങ്ങള്‍ ആണ് ഉണ്ടായത് ഏന് പില്‍ക്കാലത്ത് നടി നളിനി പറഞ്ഞിരുന്നു.

READ NOW  വിവാഹ രാത്രിയിലാണ് ആ സത്യം താൻ മനസ്സിലാക്കിയത്.അതെന്നെ വളരെ വിഷമിപ്പിച്ചു . തുറന്നുപറഞ്ഞ് മഞ്ജു സുനിച്ചൻ

ഇതിൽ നിന്നും തുറന്നു പറയാത്ത പ്രണയം വളരെ വേദനാജനകമാണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലേ എന്നും  ചിലർ അര്‍ജുനോട്  ചോദിക്കുന്നുണ്ട്. അടുത്തകാലത്ത് ലിയോ എന്ന ചിത്രത്തിൽ കിടുക്കൻ പ്രകടനം കാഴ്ച വച്ചുകൊണ്ടാണ് അർജുൻ വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയത്. വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറ്റെടുക്കുകയും ചെയ്തിരുന്നു..

ADVERTISEMENTS