Advertisement
Home MOVIES TELUGU വൈറലായ മലയാളി സാരി മോഡൽ ശ്രീലക്ഷ്മിയുടെ പുതിയ ഗ്ലാമർ വീഡിയോയുമായി സംവിധായകൻ RGV

വൈറലായ മലയാളി സാരി മോഡൽ ശ്രീലക്ഷ്മിയുടെ പുതിയ ഗ്ലാമർ വീഡിയോയുമായി സംവിധായകൻ RGV

176
ADVERTISEMENTS

പ്രശസ്ത സംവിധായകൻ രാം ഗോപാൽ വർമ്മ തന്റെ പുതിയ ചിത്രം “സാരി”യിൽ നിന്നും മലയാള മോഡൽ ആരാധ്യാ ദേവി അഭിനയിക്കുന്ന ഒരു പുതിയ ഗ്ളാമറസ് വീഡിയോ പുറത്തുവിട്ടു. നിമിഷങ്ങൾക്കകം വീഡിയോ വൈറലായി

സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീലക്ഷ്മി സതീഷാണ് ആരാധ്യ ദേവി എന്ന പേരിൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ഫോട്ടോഗ്രാഫർ ശരത് വൈഷ്ണവം സംവിധാനം ചെയ്യുന്ന ചിത്രം 5 ഭാഷകളിൽ പുറത്തിറങ്ങാനിരിക്കുന്നത് ആർ.ജി.വി., ആർ.വി. ഗ്രൂപ്പ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സാരി മോഡൽ ആയി ശ്രീലക്ഷ്മി ചെയ്ത ഒരു വീഡിയോ ആണ് റാം ഗോപാൽ വർമയെ ആകർഷിച്ചത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ പെൺകുട്ടി ആരാണ് എന്ന് അദ്ദേഹം തിരയുകയും ശ്രീലക്ഷ്മിയിലേക്ക് എത്തിച്ചേരുകയും ആയിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും രാം ഗോപാൽ വർമ്മ പുറത്തുവിട്ടു. അതീവ ഗ്ലാമറസ് ആയി ആണ് ആരാധ്യ ഡെയി എന്ന പുതിയയ പേര് സ്വീകരിച്ച ശ്രീലശ്കഹ്മി വിഡിയോയിൽ എത്തുന്നത്. സാരി എന്ന ചിത്രത്തിലെ തന്നെ ഒരു വീഡിയോ ആണ് ഇത്. റാം ഗോപാൽ വർമ്മ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇത് പുറത്തു വിട്ടിരിക്കുന്നത്. അതീവ അഗ്ലാമറസായി വെള്ളച്ചാട്ടത്തിൽ നൃത്തം ചെയ്യുന്ന ശ്രീലശ്കഹ്മിയുടെ വീഡിയോയ്ക്ക് താഴെ രൂക്ഷമായ വിമർശനങ്ങളും എത്തുന്നുണ്ട്. ഇത് എന്ത് തരാം ഡാൻസാണ് എന്നാണ് ചിലർ ചോദിക്കുന്നത്.

ADVERTISEMENTS
READ NOW  അനുപമ പരമേശ്വരൻ റാം പോതിനേനിയെ വിവാഹം കഴിക്കുമോ ? താരത്തിന്റെ അമ്മയുടെ മറുപടി ഇതാ

അതീവ സ്ലോ ആയി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ വളരെയധികം സെക്സിയായി ആണ് ശ്രീലശ്കഹ്മി എത്തിയിരിക്കുന്നത്. ശ്രീലശ്കഹ്മിയുടെ മിക്ക വിഡിയോകളും വൈറലായിരുന്നു. ബ്ലൗസും ധോത്തിയുമാണ് താരത്തിന്റെ വേഷം ആരാധകരുടെ സിരകളിലെ ചൂട് പിടിപ്പിക്കാൻ ആണ് താരത്തിന്റെ ഒരുക്കം എന്നതിൽ സംശയമില്ല.

ADVERTISEMENTS