എനിക്ക് ആർത്തവ സമയമായാൽ മുഴുവൻ നാട്ടുകാരും അറിയും ആ സമയം വെളിയിലിറങ്ങില്ല അനശ്വര പങ്ക് വെക്കുന്നു

7717

 

മലയാള സിനിമാലോകത്തെ പ്രതീക്ഷയുള്ള യുവനാഡിയാണ് അനശ്വര രാജൻ ചുരുക്കം ചിത്രനഗൽ കൊണ്ട് തന്നെ അസ്തമയ പ്രേക്ഷക പ്രീതി നേടിയെടുത്ത താരം. പുതു തലമുറ സിനിമയുടെ അഭിഭാജ്യഘടകമായി മാറിയിരിക്കുകയാണ് അനശ്വര. പൊതുവേ സമൂഹത്തിനു ഇഷ്ടപ്പെടുന്നവ മാത്രം പറയുക എന്ന നയമാണ് നടിമാർ വച്ച് പുലർത്തുക എന്നാൽ അനശ്വര കരിയറിന്റെ തുടക്കത്തിൽ തൊട്ടു തന്നെ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുകയും വസ്ത്രസ്വാതന്ത്ര്യം അടക്കമുളള സ്ത്രീ സമൂഹത്തിന്റെ പൊതു ആവശ്യനാഗാലായ വിഷയങ്ങളെ എല്ലാം തന്നെ പച്ചയായി തുറന്നു പറയുന്ന പ്രവണത അനശ്വര ശീലമാക്കിയിരുന്നു. അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചതിനും വലിയ രീതിയിലുള്ള ക്യാബറെ ആക്രമണങ്ങൾ താരം നേരിട്ടിരുന്നു. ഇപ്പോൾ ആർത്തവ കാലത്തു താൻ നേരിടുന്ന പ്രശനങ്ങളും ബുദ്ധിമുട്ടുകളും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
അനശ്വരയുടെ വാക്കുകള്‍ :

ADVERTISEMENTS

എനിക്ക് പീരിയഡ്‌സ് വരുമ്പോൾ ഒട്ടും സഹിക്കാൻ പറ്റാത്ത വേദനയാണ് ഉണ്ടാകാറുള്ളത്. സൂപ്പർ ശരണ്യയുടെ ഷൂട്ടിംഗ് സമയത് പീരിയഡ്‌സ് വന്നപ്പോൾ ഷൂട്ടിംഗ് പോലും നിർത്തി വച്ച് അന്ന് തന്നെ സുഹൃത്തും സഹ അഭിനേതാവുമായ മമിതയാണ് നോക്കിയത്. താൻ പഠിച്ച ഗേൾസ് സ്കൂളിലെ ടീച്ചർമാർ എന്റെ ഇഇഇ ബുദ്ധിമുട്ടു കാണുമ്പോൾ ചോദിക്കുമായിരുന്നു ഇത് എല്ലാവര്ക്കും വരുന്നതല്ല അതുപോലെയല്ലേ ഉള്ളു എന്ന്.

READ NOW  ചിത്രങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിച്ചതും അതുകൊണ്ടാണ് - നേരിട്ട മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ഗായത്രി വർഷ

കേൾക്കുമ്പോൾ സംഘാടനം തോന്നും പറയുന്നത് ഗേൾസ് സ്കൂളിലെ ടീച്ചർമാർ ഇങ്ങനെ പറയുന്നത് അവർക്കു അറിയാത്ത കൊണ്ടാകാം കാരണം ഓരോരുത്തർക്കും വ്യഹത്യസ്തമായി ആണ് ഇതിന്റെ ബുദ്ധിമുട്ടുണ്ടാകുന്നത്, എന്റെ സുഹൃത്തിനു ആർത്തവ സമയത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാറില്ല എന്നാൽ എനിക്ക് പീരിയഡ്‌സ് ഉണ്ടായാൽ ആ കാര്യം നാട്ടുകാർ മൊത്തം അറിയും അത്രക്കും വേദനയാണ് എനിക്ക് അനശ്വര പറയുന്നു.

ADVERTISEMENTS