ചേച്ചിയെ ബിക്കിനിയിൽ കാണണം എന്ന് ആരാധകൻ – അനാർക്കലിയുടെ കിടിലൻ മറുപടി – അമ്പരപ്പോടെ ഏവരും.

197

മലയാളത്തിലെ പുതുമുഖ നായികമാരിൽ മുൻ നിരക്കാരിയാണ് വിനീത് ശ്രീനിവാസന്റെ നിർമ്മാണത്തിൽ ഇറങ്ങി ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന സിനിമ. പിന്നീട് നിരവധി ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങൾ അനാർക്കലി ചെയ്തിരുന്നു. കൂടുതലും സ്ത്രീ പക്ഷ കഥാപാത്രങ്ങൾ ആണ് അനാർക്കലി ചെയ്തു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ അങ്ങനെ ഒരു ഇമേജ്ഉം താരത്തിനുണ്ട്.

എത്യ് കാര്യങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുന്ന അനാർക്കലിക്ക് ചില സമയങ്ങളിൽ വലിയ രീതിയിലുള്ള എതിർപ്പ് സാമൂഹിക മാധ്യങ്ങളിൽ ലഭിക്കാറുണ്ട്. സാമൂഹിക പ്രസക്തിയുളള വിഷയങ്ങളിൽ തനറെ അഭിപ്രായം തുർന്ന് സമരിക്കാറുള്ള അനാർക്കലി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വളരെ സജീവമാണ്.

ADVERTISEMENTS
   

തന്റെ സോഷ്യൽ മീഡിയ പോർഫിളുകളിലൂടെ ആരാധകരുമായി സംവദിക്കക്കറുള്ള താരം പലപ്പോഴും തനറെ ബോൾഡ് ഫോട്ടോഷൂട്ടുകളും വിഡിയോകളും പങ്ക് വെക്കാറുണ്ട്. സദാചാര ആക്രമണങ്ങളെ വളരെ കൂൾ ആയി നേരിടാറുള്ള താരം പലപ്പോഴും രസകരണങ്ങളായ മറുപടികളും നൽകാറുണ്ട്.

READ NOW  സുനി സംസാരിച്ച ശ്രീലക്ഷ്മി ആര് ? കൊട്ടേഷൻ നൽകിയത് ഒരു സ്ത്രീ എന്ന് പള്സര് സുനി പറഞ്ഞു; എന്തുകൊണ്ട് അവരെ കുറിച്ച് അന്വോഷിച്ചില്ല പ്രോസിക്ക്യൂഷന്റെ പാളിച്ചകൾ അക്കമിട്ടു നിരത്തി കോടതി

കുറച്ചു നാൾ മുൻപ് ഒരു ഇൻസ്റ്റഗ്രാം ലൈവിൽ അനാർക്കലി പറഞ്ഞ കാര്യങ്ങൾ വൈറലായിരിക്കുകയാണ്. ലൈവിൽ ആരാധകര്മ്മയി സംവദിച്ചുകൊണ്ടിരുന്നാണ് താരത്തിനോട് ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടിയാണ് വൈറൽ ആയതു.

ചേച്ചിയുടെ ബിക്കിനി ഷൂട്ട് ഞങ്ങൾക്ക് കാണണം എന്ന കമെന്റിനു താരം നൽകിയ മറുപടിയാണ് വൈറൽ. കുറച്ചു കൂടി താൻ ഷേപ്പ് ആകാനുണ്ട് കുറച്ചു കൂടി മെലിഞ്ഞാലും ഞാൻ ബിക്കിനി ഷൂട്ട് ചെയ്യുകയുള്ളൂ . ബിക്കിനി ഷൂട്ട് ഞാൻ എന്തായാലും ചെയ്യുമെന്നും അനാർക്കലി പറയുന്നു. അത് തനിക്ക് വളരെയധികം താല്പര്യമുള്ള കാര്യമാണ് എന്തായാലും നിങ്ങൾ വിഷമിക്കണ്ട നിങ്ങൾക്ക് എന്തായാലും എന്റെ ബിക്കിനി ഷൂട്ട് ലഭിക്കുമെന്നും അനാർക്കലി പറയുന്നു. ഞാൻ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല എന്നും താരം പറയുന്നു.

വിഡിയോയിൽ കൂടുതലും നാരമ്പാണ് പോസ്റ്റുകളാണ് വരുന്നത് ഒപ്പം സദാചാരപോസ്റ്റും വരുന്നുണ്ട്. തനിക്ക് കൂടുതൽ സദാചാരം കേൾക്കണം എന്നും അനാർക്കലി പറയുന്നുണ്ട്. താരത്തിന്റെ ഡ്രസ്സ് കയറ്റി ഇടണം എന്ന് ചിലർ പറയുന്നു. മറ്റു ചിലർ പറയുന്നത് താരത്തിന്റെ ഡ്രെസ്സിന്റെ ബട്ടൺ പൊട്ടുമെന്നാണ്. പൊട്ടത്തില്ല എന്നും പൊട്ടിയാൽ താൻ തിരികെ ഇട്ടോളമെന്നും ചിലർ പറയുന്നുണ്ട്. താരത്തെ ഇറിറ്റേറ്റ് ചെയ്യാനുള്ള ചോദ്യങ്ങൾക്കും കൂൾ ആയി ആണ് താരം മറുപടി പറയുന്നത്. എടാ നിനക്ക് കാണാൻ വയ്യ എങ്കിൽ എണീച്ചു പോടാ എന്നും താരം പറയുന്നുണ്ട്.

READ NOW  അന്ന് അയാളെ കൊണ്ട് അങ്ങനെ പറയിച്ചത് ആരാണ്. ഇന്നും ഞാൻ ഇതിലൊന്നും വിശ്വസിക്കുന്നില്ല: ശ്രീനിവാസൻ

രസകരണങ്ങളായ ട്രോൾ വിഡിയോകളാണ് ഈ ലൈവിന് വരുന്നത്.

ADVERTISEMENTS