ഓൺലൈൻ മാധ്യമങ്ങളെ ട്രോളി തന്റെ ഭർത്താക്കന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടു ഗായിക അമൃത സുരേഷ്.ആ പോസ്റ്റ് ഗോപി സുന്ദറിന് ടാഗ് ചെയ്തു താരം.

829

ഗായിക അമൃത സുരേഷിനെ അറിയാത്തവരായി മലയാളികൾ ആരും തന്നെ ഉണ്ടാവില്ല .അതിനൊരു കാരണം അവരുടെ പേർസണൽ ലൈഫ് തന്നെയാണ്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടിച്ചു കയറുകയും അവരിടുന്ന പോസ്റ്റുകളുടെയും മറ്റും താഴെ കമന്റ് രൂപത്തിൽ അവരെ ഉപദേശിക്കാനും ചീത്തവിളിക്കാനും ചേർത്തു പിടിക്കാനും തിരക്കേറുകയാണ്.

ഗായിക എന്ന നിലയിലുള്ള അമൃതയുടെ കഴിവിനേക്കാൾ ഉപരി ആളുകളുടെ മനസ്സിൽ അവരുടെ വിവാഹ മോചനവും തുടർന്നു ഇപ്പോൾ അവരുടെ റിലേഷൻ ഷിപ്പുമാണ് പ്രാധാന്യമര്ഹിക്കുന്നത്.
ചില ഓൺലൈൻ മാധ്യമങ്ങൾ ഇതിനെ മുതലെടുത്തുകൊണ്ട് തയ്യാറാക്കിയ പോസ്റ്റുകൾ തെറ്റായ പ്രചാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു വാർത്ത രണ്ടു വര്ഷം മുൻപ് രസകരമായിത്തന്നെ അമൃത ഷെയർ ചെയ്തിരുന്നു.ഇപ്പോൾ ആ വീഡിയോ തന്റെ പങ്കാളിയായ ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് വീണ്ടും ഷെയർ ചെയ്തിരിക്കുകയാണ്
എന്റെ ദൈവമേ രണ്ടു കൊല്ലം മുൻപ് ഞാൻ വരനെ തപ്പി നടന്ന വീഡിയോ എന്ന അടിക്കുറിപ്പോടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

ADVERTISEMENTS
   
READ NOW  വൻ വിജയമായി മാറേണ്ട ആ മോഹൻലാൽ ചിത്രത്തിൽ ലാലിനോടുള്ള ജനങ്ങളുടെ സ്നേഹം മനസിലാക്കാതെ ഞാൻ ചെയ്ത തെറ്റ് അതിന്റെ പരാജത്തിന് കാരണമായി പ്രിയദർശൻ

‘അമൃത സുരേഷ് പുനർവിവാഹം ചെയ്തു, താരം സന്തോഷം പങ്കിടുന്നു’ എന്ന തലക്കെട്ട് അമൃത വായിച്ചു, വായിച്ചയുടൻ ‘വരൻ ആരായിരിക്കും’ എന്ന സംശയം അമൃത ചോദിക്കുന്നു .” എവിടെ കാമുകൻ? എന്റെ കാമുകൻ എവിടെ?” വാർത്ത കേൾക്കുന്നതിനിടയിൽ അമൃത ചോദിക്കുന്നു.

തങ്ങൾ ഒരു പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്നും സന്തോഷവാർത്ത ഉടൻ പുറത്തുവിടുമെന്നുമുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റിന് പിന്നാലെയാണ് അമൃതയുടെ വിവാഹ വാർത്ത പരക്കുന്നത്. എജി പ്രൊഡക്ഷൻസിന്റെ ലോഞ്ച് വേളയിൽ താൻ ഇട്ട പോസ്റ്റ് വിവാഹ വാർത്തയാണെന്ന് തെറ്റിദ്ധരിച്ച് ഇവർ പോസ്റ്റ് ചെയ്തതാകാം എന്നാണ് അമൃതയുടെ വിശദീകരണം.

‘ഈ വിവാഹവാർത്ത കഴിഞ്ഞ് എന്റെ കല്യാണം മൂന്നോ നാലോ തവണ അവരെല്ലാം നിശ്ചയിച്ചു. ന്റെ അമൃതംഗത്തിലെ പ്രധാന ഗായകൻ സാംസണുമായുള്ള വീഡിയോയിൽ, പുള്ളി വിമർശിക്കപ്പെട്ടു. അതിനുശേഷം സാംസണുമായുള്ള എന്റെ വിവാഹം നിശ്ചയിച്ചു. പാവം സാംസണ് നല്ല ഭാര്യയും മകനുമുണ്ട്. അതിനു ശേഷം എന്റെ സ്വന്തം സഹോദരൻ, തന്റെ കസിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തതും വിവാഹം ഉറപ്പിച്ചെന്നു പോസ്റ്റ് ചെയ്തു.

READ NOW  മോഹൻലാലിലെ നന്മയുള്ള കൊച്ചനിയനെ കുറിച്ച്- ക്യാപ്റ്റൻ രാജു പറഞ്ഞ ആരുടെയും കണ്ണുനയിപ്പിക്കുന്ന അനുഭവം.

അതിനുശേഷം സിദ്ധാർത്ഥ്, അമൃതംഗമയിലെ ഞങ്ങളുടെ ഡ്രമ്മർ, സിദ്ധു വളരെ ചെറിയ കുട്ടിയാണ്. ഒരു ഷൂട്ട് സെഷനിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഗാനം ആലപിച്ചു, അതിനുശേഷം ഞങ്ങളുടെ കല്യാണം നിശ്ചയിച്ചു,”അവൻ യഥാർത്ഥത്തിൽ എന്റെ അനുജനെ പോലെയാണ് , അമൃത വീഡിയോയിൽ പറഞ്ഞു.

 

ADVERTISEMENTS