Advertisement
Home MOVIES BOLLYWOOD ഐശ്വര്യയും അഭിഷേകും വേർപിരിയുന്നോ? സംശയത്തിന് കാരണം അമിതാഭ് ബച്ചന്റെ ഈ ഒഴിവാക്കലുകൾ.

ഐശ്വര്യയും അഭിഷേകും വേർപിരിയുന്നോ? സംശയത്തിന് കാരണം അമിതാഭ് ബച്ചന്റെ ഈ ഒഴിവാക്കലുകൾ.

704
ADVERTISEMENTS

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും വിവാഹ മോചന സാധ്യതകളെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികൾ, അഭിഷേകിൻ്റെ പുതിയ ചിത്രമായ ദസ്വിയിലെ അദ്ദേഹത്തിന്റെ സഹനടിയായ നിമ്രത് കൗറുമായുള്ള ബന്ധവും അഭിഷേകിന്റെ സഹോദരി ശ്വേതയും ‘അമ്മ ജയ ബച്ചനും ഐശ്വര്യ റായ് ഉൾപ്പെട്ട കുടുംബ പ്രശ്നങ്ങൾ ഉൾപ്പെടെ ദമ്പതികളുടെ വിവാഹ ബന്ധത്തിന്റെ ഉലച്ചിലുകൾക്ക് വിവിധ കാരണങ്ങളായി സൂചിപ്പിക്കുന്നു. ഈ ഊഹാപോഹങ്ങൾക്കിടയിൽ, ഐശ്വര്യയെയും ആരാധ്യയെയും പരസ്യമായി ചർച്ച ചെയ്യേണ്ടതില്ലെന്ന് ബച്ചൻ കുടുംബം തീരുമാനിച്ചു. അത് പല അവസരങ്ങളിലും അവർ ചെയ്തു.

അടുത്തിടെ നടന്ന ഒരു കോൻ ബനേഗ ക്രോർപതി 16 എപ്പിസോഡിൽ, ഒരു ചോദ്യത്തിൽ അമിതാഭ് ജനപ്രിയ ഗാനമായ ‘കജ്രാ രേ’യെക്കുറിച്ച് ചർച്ച ചെയ്തു. അഭിഷേകും അമിതാഭും ഒന്നിച്ചെത്തിയ ബണ്ടി ഓർ ബബ്ലി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു ഇത് എന്നാൽ ഈ ഗാനത്തിന്റെ ചർച്ചയിൽ അമിതാഭ് പരാമർശിച്ചത് അഭിഷേകിനെയും റാണി മുഖർജിയെയും ആണ് എന്നാൽ ഈ ഗാനത്തിൽ , അഭിനയിച്ചത് ഐശ്വര്യ റായി ആയിരുന്നു. ഗാനത്തിൽ അഭിഷേഖിനും അമിതാഭിനും ഒപ്പം ഐശ്വര്യ ആയിരുന്നു ഉണ്ടായിരുനന്ത എന്നാൽ ചിത്രത്തിൽ ഉണ്ടായിരുന്ന റാണി മുഖർജിയെയും അഭിഷേകിനെയും മാത്രം പരമർശിക്കുകയും ഐശ്വര്യയുടെ പേര് മനപ്പൂർവ്വം ഒഴിവാക്കുകയും ചെയ്തു. ഇത് കാഴ്ചക്കാർക്കിടയിൽ കുറച്ച് ആകാംക്ഷ ഉണർത്തി.

ADVERTISEMENTS
READ NOW  ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ആദ്യരാത്രിയിൽ തന്നെ ഞങ്ങൾ തമ്മിൽ ബന്ധപ്പെട്ടു.അന്ന് രൺവീർ പറഞ്ഞത്.

മറ്റൊരു എപ്പിസോഡിൽ, തന്റെ കൊച്ചു മക്കളെ കുറിച്ച് അമിതാഭ് സംസാരിച്ചു എന്നാൽ മകളായ ശ്വേത ബച്ചൻ്റെ മക്കളായ നവ്യയെയും അഗസ്ത്യയെയും കുറിച്ച് ബിഗ് ബി സംസാരിച്ചു, എന്നാൽ അഭിഷേകിന്റെയും ഐശ്വര്യയുടെയും മകളായ ആരാധ്യയെ പരാമർശിച്ചില്ല. ഈ ഒഴിവാക്കൽ, ‘കജ്രാ റേ’ എന്ന ഗാനം ചർച്ച ചെയ്യുമ്പോൾ ഐശ്വര്യ റായിയെ പരാമർശിക്കാത്തതും, അഭിഷേകുമായുള്ള അവളുടെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ഓൺലൈൻ കിംവദന്തികൾക്കിടയിൽ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും ആരാധ്യയിൽ നിന്നും അകന്നേക്കുമെന്ന കാഴ്ചക്കാരുടെ ഊഹാപോഹങ്ങൾക്ക് കാരണമായി.

ആരാധ്യ ‘അമ്മ ഐശ്വര്യക്കൊപ്പമാണ് ഇപ്പോൾ മുഴുവൻ സമയങ്ങളിലും പൊതു പരിപാടികൾക്ക് എത്തുന്നത്. ആരാധ്യ ബച്ചൻ കുടുംബത്തിനൊപ്പം അധികം കാണപ്പെടുന്നില്ല. ആരാധ്യ കുടുംബ പ്രശ്നങ്ങളിൽ അമ്മക്കൊപ്പമാണ് എന്നാണ് പുതിയ വാർത്തകൾ എത്തുന്നത് ഇതാണോ ആരാധ്യയുടെ പേര് പരാമര്ശിക്കാത്തത് എന്ന് അഭ്യൂഹങ്ങൾ ഉണ്ട്. പല ദേശീയ മാധ്യമങ്ങളും ഇക്കാരം പങ്ക് വാക്കുന്നുണ്ട്.

READ NOW  തന്റെ കുടുംബത്തിൻറെ മത വിശ്വാസം എങ്ങനെ,മക്കളുടെ വിശ്വാസം എങ്ങനെ - വ്യക്തമാക്കി ഷാരൂഖ് ഖാൻ`

ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ, അഭിഷേകും അദ്ദേഹത്തിൻ്റെ ദസ്‌വി സഹ നടി നിമ്രത് കൗറും തമ്മിലുള്ള പ്രണയ ബന്ധങ്ങൾ ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരിക്കുന്നുണ്ട് . എന്നിരുന്നാലും, ഇവ ദമ്പതികളിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളോ സ്ഥിരീകരണങ്ങളോ ഇല്ലാത്ത ഊഹാപോഹങ്ങൾ മാത്രമാണ്. അഭിഷേകും ഐശ്വര്യയും ഇതുവരെയും ഇത്തരം വാർത്തകൾക്ക് നിശബ്ദത പാലിക്കുകയാണ് ചെയ്തിരിക്കുന്നത്, ഈ കഥകൾ ഇപ്പോൾ സ്ഥിരീകരിക്കപ്പെടാത്ത ഗോസിപ്പുകളായി തുടരുന്നു.

ADVERTISEMENTS