അമല പോളിന് വിവാഹം – കാമുകന്റെ മനോഹരമായ പ്രൊപോസൽ വീഡിയോ വൈറൽ കാണാം

896

തമിഴിൽ ‘കഡാവർ’ എന്ന ചിത്രത്തിലാണ് അവസാനമായി നടി അമല പോൾ അഭിനയിച്ചത് താരം ഉടൻ വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ . സംവിധായകൻ വിജയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷം അവിവാഹിതയായ സുന്ദരി ഇപ്പോൾതന്റെ സുഹൃത്തിന്റെ വിവാഹാഭ്യർത്ഥന അംഗീകരിച്ചു. ‘ആടൈ’ നടി ജഗത് ദേശയുമായി ഉടൻ വിവാഹിതയാകും എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

വിവാഹ പ്രൊപ്പോസലിന്റെ ഒരു മനോഹരമായ വീഡിയോ അമല പോളുമായി പങ്കിട്ടുകൊണ്ട് ജഗത് ദേശായിയും എഴുതി, “എന്റെ ജിപ്‌സി ക്വീൻ എസ് എന്ന് പറഞ്ഞു.

ADVERTISEMENTS

ഇരുവരും ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ, ജഗത് പെട്ടെന്ന് നർത്തകരുടെ അടുത്ത് വന്ന് അവരോടൊപ്പം ചേരുന്നു. പിന്നീട നൃത്തകർ അമലയെ അതിലേക്ക് ക്ഷണിക്കുന്നു നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് ജഗത് മോതിരം എടുത്ത് അമലയോട് പ്രണയാഭ്യർത്ഥന നടത്തി. അമല സന്തോഷത്തോടെ മോതിരം ഏറ്റുവാങ്ങുന്നതും ജഗത്തിന് സ്‌നേഹചുംബനം നൽകുന്നതും വീഡിയോയിൽ കാണാം.

READ NOW  ബാലയുടെ പീഡനങ്ങളിൽ ആന്തരിക രക്തസ്രാവം ഉണ്ടായി - ശരീരത്തിലെ മുറിപ്പാടുകൾ മാറ്റാൻ ഇപ്പോഴും ചികിത്സ ചെയ്യുന്നു ക്രൂര അനുഭവം വെളിപ്പെടുത്തി അമൃത

2014-ൽ അമല പോൾ, ദൈവ തിരുമകൾ, തലൈവാ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സംവിധായകൻ വിജയ്‌യെ വിവാഹം കഴിച്ചു. ‘ദൈവ തിരുമകൾ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇരുവരും പ്രണയത്തിലായി, എന്നാൽ പിന്നീട് 2016ൽ വിവാഹമോചിതരായി. പിന്നീട് 2020ൽ മുംബൈയിലെ ഗായികൻ ഭവ്‌നീന്ദർ സിങ്ങുമായി അമല പോൾ പ്രണയത്തിലായിരുന്നുവെന്നും അവർ ലൈവ്-ഇന്നിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേ വർഷം മാർച്ചിൽ, പരമ്പരാഗത വിവാഹ വസ്ത്രത്തിൽ അവരുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ അമല പോൾ ഭാവ്നീന്ദർ സിങ്ങുമായി രണ്ടാം വിവാഹം കഴിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഇത് ഒരു ഫോട്ടോഷൂട്ട് മാത്രമാണെന്നും സുന്ദരിയായ നടി ഇത് നിഷേധിച്ചു. അത്‍ടൊപ്പം തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തതിനു അയാൾക്കെതിരെ കേസും കൊടുത്തിരുന്നു.

അമൽ പോളിന്റെ ഭാവി വരാനായി ജഗത് ദേശായ് യെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

 

ADVERTISEMENTS