സ്ത്രീകൾ മാറിടം കാട്ടുന്നത് പുരുഷനെ ആകർഷിക്കാൻ ,ഫെമിനിച്ചികൾ മാംസക്കച്ചവടം നടത്തുന്നു വിവാദ പരാമർശവുമായി അജിത് കുമാർ

32252

സ്ത്രീകൾ മാറിടം കാട്ടുന്നത് പുരുഷനെ ആകർഷിക്കാനാണ് എന്നും ഫെമിനിച്ചികൾ മാംസ കച്ചവടം നടത്തുന്ന വിഭാഗമാണ് എന്നുമൊക്കെ തുടങ്ങി നിരവധി വിവാദ പരാമർശവുമായി മെൻസ് അസോസിയേഷൻ എന്ന ഒരു സംഘടനയുടെ പ്രസിഡന്റ് ആയ വട്ടിയൂർ കാവ് അജിത് കുമാർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

സ്ത്രീകൾക്ക് അമിതമായ സ്വാതന്ത്ര്യം കൊടുത്ത് കൊണ്ടാണ് ഇവിടെ ഡ്രഗ്സ് ഉപയോഗം കൂടുന്നത് എന്നും സ്ത്രീകളുടെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന നിരവധി പുരുഷന്മാരെ തനിക്ക് നേരിട്ടറിയാം എന്നും സ്വൊന്തം ഭർത്താവിന്റെ മുന്നിൽ വച്ച് പോലും അന്യ പുരുഷനുമായി ബന്ധപ്പെടുന്ന സ്ത്രീകൾ ഉണ്ട് എന്നും അജിത് കുമാർ പറയുന്നു.

ADVERTISEMENTS

ബസിൽ വച്ച് ലൈംഗിക പ്രദർശനം നടത്തിയ സംവാദിനെതിരെ ശക്തമായ നിലപാടെടുക്കുകയും അത് വീഡിയോയിലൂടെ പുറത്തു കൊണ്ട് വരികയും ചെയ്ത മസ്താനി എന്ന നിക് നെയിമിൽ അറിയപ്പെടുന്ന പെൺകുട്ടിയെയും രൂക്ഷമായി ആണ് അജിത് കുമാർ വിമർശിക്കുന്നത് . അവർ ഡ്രഗ്സ് ഉപയോഗിക്കുനന്വർ ആണെന്നും അത് താൻ അറിഞ്ഞിട്ടുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ അതിന്റെ തെളിവുകൾ ഇല്ല എന്നും അജിത് പറയുന്നു,

READ NOW  വാപ്പിച്ചിയില്ലാത്ത ആദ്യ പിറന്നാൾ; അണിഞ്ഞത് അച്ഛന്റെ വസ്ത്രം, 'അതൊരു കെട്ടിപ്പിടിക്കലാണ്': ഹൃദയം തൊട്ട് റിഹാൻ നവാസിന്റെ കുറിപ്പ്

സ്ത്രീകൾക്ക് അമിതമായ സ്വാതന്ത്ര്യം കൊടുക്കരുത് കൊടുത്താൽ നാട് മുടിഞ്ഞു പോകും എന്നും ഇയാൾ പറയുന്നു. ഫെമിസ്നിസ്റ്റുകളായ സ്ത്രീകൾക്ക് എതിരെ രൂക്ഷ വിമർശനം ആണ് ഇയാൾ നടത്തുന്നത്. ഇത്തരത്തിലുള്ള സ്ത്രീകൾ നിരവധി പുരുഷന്മാരുമായി ബന്ധമുള്ളവരാണ് എന്നും ഇവർ മനപ്പൂർവ്വം ആളുകളെ അടുപ്പത്തിലാക്കി അവരുമായി ഒന്നിച്ചിട്ടു പിന്നീട് അത് കാട്ടി ഉപദ്രവിക്കും എന്നും അത് കൂടാതെ ഫെമിസ്നിസ്റ്റുകൾ ഇതുവരെ ഏതെങ്കിലും ഒരു നീതിക്ക് വേണ്ടിയുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടോ എന്നും അജിത്കുമാർ ചോദിക്കുന്നു.

കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ഡിവോഴ്സ് നടക്കുന്നത് അതിന്റെ പ്രധാന കാരണം സ്ത്രീകൾക്ക് വിദ്യാഭയാസം കൂടി അതോടെ അറിവ് കൂടി എന്നും ഇയാൾ പറയുന്നു . സ്ത്രീകളിൽ പലരും പഠിക്കുന്ന കാലഘട്ടത്തിൽ തന്നെ ഒരുപാട് മോശം പുരുഷന്മാരോടും ബന്ധം വെക്കുന്നു അവർക്ക് നല്ലവരോടൊന്നും ഒരു ബന്ധവുമില്ല. ഫെമിനിസ്റ്റുകൾ മാത്രമല്ല കോളേജിലും മറ്റും പഠിക്കുനന് പെൺകുട്ടികളും ശരീരം വിൽക്കുന്നുണ്ട് . പലരും അവരുടെ ധൂർത്തിനും മയക്ക് വരുന്നതിനും വേണ്ടി ശരീരം വിൽക്കുന്നു .

READ NOW  നീ എന്ത് തരത്തിലുള്ള ബ്രായാണ് ഉപയോഗിക്കുന്നത്? ആരും പ്രതീക്ഷിക്കാത്ത മറുപടി നൽകി അനിഖ സുരേന്ദ്രൻ

ഒരു ദിവസം പോലും പെൺകുട്ടികൾ ഇവിടെ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നില്ല നല്ല ചെറുപ്പക്കാരുമായി പ്രണയത്തിൽ ആവുമ്പോൾ തന്നെ അവർ പലരോടും ബന്ധം വെക്കുന്നു എന്നും ഇയാൾ പറയുന്നു.

പുരുഷന് മാത്രമാണ് ലൈംഗിക ദാരിദ്ര്യം ഉള്ളത് . ഒരു ഫെമിനിസ്റ്റ് ചാനൽ ചർച്ചയിൽ പറഞ്ഞു സവാദിന്റെ സിബ്ബ് ഊരേണ്ട അത്രയും ലൈംഗിക ദാരിദ്ര്യം ഇവിടുത്തെ സ്ത്രീകൾക്ക് ഇല്ല എന്ന് അത് അവർ പറയുന്നത് നൂറു ശതമാനം ശരിയാണ് എന്നും ലൈംഗിക ദാരിദ്ര്യം ഉള്ളത് പുരുഷനാണ്. പെൺകുട്ടികൾക്ക് എപ്പോൾ ആഗ്രഹിച്ചാലും ലൈംഗിക സുഖം കിട്ടും എന്ന് ഇയാൾ പറയുന്നു.

പുരുഷന് മാത്രമാണ് സ്വാതന്ത്ര്യം ഇല്ലാത്തതു സ്ത്രീയുടെ അവസ്ഥ അങ്ങാണ് അല്ല. കേരളത്തിൽ ഫെമിനിസ്റ്റുകൾ കൊണ്ട് ഒരു ഗുണവുമില്ല. അവരെ കൊണ്ടുള്ള ഗുണം പെൺകുട്ടികളെ മയക്ക് മരുന്നിനു അടിമയാക്കുക എന്നതാണ് എന്ന് ഇയാൾ പറയുന്നു.

READ NOW  മോഹൻലാലിൻറെ ആ വൃത്തികെട്ട ആംഗ്യം പ്രശ്നമായി തോന്നുന്നില്ലെങ്കിൽ അതാണ് ജാതി -പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നുവോ എങ്കിൽ അവിടെ വിനായകൻ ഒന്ന് സങ്കൽപ്പിക്കൂ-വൈറൽ കുറിപ്പ്

ഫെമിനിസ്റ്റുകൾ ശരീരം വിറ്റു ജീവിക്കുന്നു. മറ്റു ജോലികൾ ഇല്ല ഉന്നതരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു പണം ഉണ്ടാക്കുന്നു. സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നു. കോളേജ് കുട്ടികളെ പോലും ഇവർ കൂട്ടി കൊടുക്കുന്നു, എന്നുമാണ് അജിത് പറയുന്നു.രൂക്ഷ വിമർശനമാണ് ഇയാൾ സ്ത്രീകൾക്ക് എതിരെ നടത്തുന്നത്. വിവാദ ഇന്റർവ്യൂ ഇപ്പോൾ തന്നെ വൈറൽ ആയിരിക്കുകയാണ്..

ADVERTISEMENTS