മലയാളികളുടെ ആ പ്രിയപ്പെട്ട നടിയുമായി സച്ചിൻ ടെണ്ടുൽക്കർ പ്രണയത്തിലായിരുന്നു എന്ന് പ്രമുഖ നടി..

8718

സിനിമാലോകത്ത് തന്നെ പലരെയും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്ന വ്യക്തിയാണ് ശ്രീ റെഡ്ഡി. ഒരു സമയത്ത് സംവിധായകൻ മുരുകതോസിനും നടൻ ശ്രീകാന്തിനും എതിരെ വരെ ഇവർ രംഗത്ത് വന്നിരുന്നു. തന്നെ ഇരുവരും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നും സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് തന്നെ അവർ ഉപയോഗിച്ചത് എന്നുമായിരുന്നു ഇവർ പറഞ്ഞത്. നടൻ ശ്രീകാന്തമായി ഒരുമിച്ച ഹോട്ടലിന്റെ പേരടക്കം പറഞ്ഞുകൊണ്ടായിരുന്നു താരം രംഗത്തെത്തിയത്. അതുകൊണ്ടു തന്നെ ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ADVERTISEMENTS
   

വർഷങ്ങൾക്കു മുൻപ് ശ്രീ റെഡ്ഡി മലയാളികളുടെ അഭിമാനമായ സച്ചിനെക്കുറിച്ചും മലയാളികൾക്ക് സുപരിചിതയായ നടിച്ച് നടി ചാർമിയെ കുറിച്ചും പറഞ്ഞുകൊണ്ട് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സച്ചിൻ ടെണ്ടുൽക്കർ ഹൈദരാബാദിലെത്തിയാൽ ഒരുപാട് റൊമാന്റിക് ആവാറുണ്ട് എന്നും നടി ചാർമിയുമായി ആണ് ആ റൊമാൻസ് എന്നും ആയിരുന്നു ശ്രീ റെഡ്ഡി തന്റെ ഫേസ്ബുക്കിലൂടെ കുറിച്ചത്. ആ സമയത്ത് വലിയ തോതിൽ തന്നെ ഈ ഒരു വാർത്ത ശ്രദ്ധ നേടുകയും എത്തുകയും ചെയ്തിരുന്നു.

READ NOW  ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആ നടിയെ നായികയാക്കിയതിൽ മമ്മൂക്കയ്ക്ക് തന്നോട് പിണക്കമുണ്ടായിരുന്നു ഒഴിവാക്കാൻ പറഞ്ഞിരുന്നു- സംഭവം വെളിപ്പെടുത്തി ലാൽ ജോസ്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സച്ചിനെ കുറിച്ച് ഇത്തരം ഒരു വാർത്ത പടച്ചുവിട്ടത് ശരിയായില്ല എന്നായിരുന്നു പലരും കമന്റുകളിലൂടെ അറിയിച്ചത് എന്നാൽ തന്റെ കയ്യിൽ വ്യക്തമായി തെളിവുണ്ട് എന്ന തരത്തിലായിരുന്നു നടി സംസാരിച്ചിരുന്നത്.

ഫേസ്ബുക്കിലൂടെ സച്ചിനെതിരെ ഇത്തരം ഒരു പരാമർശം നടത്തിയപ്പോൾ വലിയതോതിൽ സൈബർ ആക്രമണം കൂടി ഇവർക്ക് നേരിടേണ്ടതായി വന്നിരുന്നു. മാത്രമല്ല സച്ചിനെ സച്ചിൻ എന്ന അഭിസംബോധന ചെയ്യാതെ തെണ്ടുല്‍ക്കാര്‍ എന്ന്  കൂട്ടി അഭിസംബോധന ചെയ്തായിരുന്നു നടി എഴുതിയിരുന്നത്. ഒപ്പം തന്നെ ചാർമിയെയും അത്തരത്തിൽ പെട്ടെന്ന് മനസ്സിലാവാത്ത രീതിയിലായിരുന്നു അഭിസംബോധന ചെയ്തിരുന്നത്.

ഒപ്പം തനറെ പോസ്റ്റിൽ ചാമുണ്ഡേശ്വർ സ്വാമി എന്ന് നടി അഭിസംബോധന ചെയ്തത് ക്രിക്കെറ്റ് താരം ചാമുണ്ഡേശ്വർ നാഥിനെ ആണ് എന്നും ഇവരെല്ലാം സെലിബ്രിറ്റി ക്രിക്കെറ്റ് ലീഗിന്റെ ഭാഗമായി ഹൈദരാബാദിൽ എത്തിയിരുന്നു. ഇതിനെയാണ് താരം ഉദ്ദേശിച്ചത്.

READ NOW  വെറും ഒരു ക്രഷ് എന്നതിനും ഒരുപാടപ്പുറം ആണ് അദ്ദേഹം എനിക്ക് : അടുപ്പമുള്ള പലർക്കും അതറിയാം - ആ നടനെ കുറിച്ച് മഞ്ജു പറഞ്ഞത്.

ഹൈദരാബാദിൽ വരുന്ന സമയങ്ങളിൽ സച്ചിൻ റൊമാന്റിക് മൂഡിൽ ആവാറുണ്ട് എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. പറഞ്ഞത് ശ്രീ റെഡ്ഡി ആയതുകൊണ്ട് തന്നെ ഇക്കാര്യത്തിന് വലിയ സീരിയസ് ഒന്നും പലരും കൊടുത്തിരുന്നില്ല. എങ്കിലും സച്ചിനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഇതിനെതിരെ രംഗത്ത് വരികയാണ് ഉണ്ടായത്. എന്നാൽ നടി ചാർമിയോ സച്ചിനോ ഔദ്യോഗികമായി ഇക്കാര്യത്തിനെതിരെ ഒരു വാക്കുപോലും പറയുകയും ചെയ്തിരുന്നില്ല.

ADVERTISEMENTS