ആ സംഭവത്തോടെയാണ് മലയാളികളുടെ ലൈംഗിക താല്പര്യം താൻ മനസിലാക്കുന്നത് ഷക്കീല പറഞ്ഞത്.

4765

ഒരുകാലത്ത് സൂപ്പർതാര ചിത്രങ്ങൾ പോലും പരാജയപ്പെടുത്താൻ ശേഷിയുള്ള ഒരു നായിക നടി മലയാളത്തിൽ ഉണ്ടായിരുന്നു. ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ ഇന്നും പ്രേക്ഷകരുടെ ആവേശമായി മാറിയ ഷക്കീലയെ കുറിച്ചാണ് പറയുന്നത്. ഒരു ശക്കീല ചിത്രം ഇറങ്ങുമ്പോൾ ഇറങ്ങുന്ന സമയത്ത് മലയാളത്തിലെ മുൻനിര സൂപ്പർതാരങ്ങളായ മോഹൻലാൽലും മമ്മൂട്ടിയും പോലും താങ്ങളുടെ ചിത്രങ്ങൾ പുറത്തിറക്കുന്നതിന് ഭയന്നിരുന്നു എന്നുള്ളത് വലിയ സത്യങ്ങളാണ്.

വമ്പൻ ബജറ്റിൽ ഇറങ്ങുന്ന ചിത്രങ്ങൾ പരാജയപ്പെടുമ്പോഴും വളരെ ലോ ബഡ്ജറ്റിൽ ഇറങ്ങുന്ന ഷക്കീലയുടെ ബിഗ്രേഡ് ചിത്രങ്ങൾ വമ്പൻ ഹിറ്റ് ആവുകയും ധാരാളം പണം ബോക്സ് ഓഫീസിൽ കൊയ്യുകയും ചെയ്യുന്നത് ഒരുകാലത്ത് മലയാള സിനിമയുടെ ചരിത്രമാണ്. അന്നൊക്കെ മലയാളത്തിലെ മുൻ നിര സൂപ്പർ താരനാണ് തനിക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടെന്നു ഷക്കീല മുൻപ് പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞട്ടുമുണ്ട്.

ADVERTISEMENTS

ബിഗ്രേഡ് ചിത്രങ്ങൾ തിയേറ്ററിൽ നിന്ന് അപ്രത്യക്ഷമായി എങ്കിലും ഇന്നും ഷക്കീല ആരാധകർക്ക് ഒരു ആവേശം തന്നെയാണ്. അക്ഷരർത്ഥത്തിൽ ഒരുകാലത്ത് സിനിമ പ്രേക്ഷകരുടെ ആവേശവും ആരാധന പാത്രമായിരുന്നു താരം ഇന്നിപ്പോൾ സാമൂഹിക പ്രവർത്തനങ്ങളും നിരവധി ജീവകാരുണ്യപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. അനാഥരായ കുട്ടികൾക്കായി ഒരു സ്ഥാപനവും താരം നടത്തുണ്ട്.

ഇപ്പോൾ മുൻനിര സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ഷക്കീല വീണ്ടും അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്. അതോടൊപ്പം സോഷ്യൽ മീഡിയയിലും താരം തിളങ്ങി നിൽക്കുകയാണ്. നിരവധി ടെലിവിഷൻ പരിപാടികളിൽ ഗസ്റ്റ് ആയിട്ടും അഭിമുഖങ്ങളിലും ഒക്കെയായി ഷക്കീല തന്റെ കഴിഞ്ഞുപോയ ജീവിതങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കുന്നത് പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് കാണുന്നത്. എങ്ങനെയാണ് അഡൾട്ട് സിനിമ മേഖലയിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ചർച്ചയായിരുന്നു. എങ്ങനെ ആണ് ആ സമയത്തു മലയാളികളുടെ ലൈംഗിക താല്പര്യങ്ങളെ കുറിച്ച് താൻ മനസ്സിലാക്കിയത് എന്ന് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.

READ NOW  പതിനഞ്ചു ഭർത്താക്കന്മാരെ പോലെ ആ പതിനഞ്ചു പേരെ കണ്ടു. അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് - അമല പോളിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

തൻറെ കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് താൻ സിനിമ മേഖലയിലേക്ക് വരുന്നത്. കുടുംബത്തിന് വേണ്ടിയാണ് താൻ അഡൾട്ട് സിനിമകളിൽ അഭിനയിച്ചു തുടങ്ങിയത്.നാനയ്ക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണത്. അന്ന് തനിക്ക് സിനിമ മേഖലയെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഒരു സിനിമയുടെ കഥയെ തിരക്കഥയോ അതിൻറെ അണിയറ നടക്കുന്ന കാര്യങ്ങളെയോ ഒന്നിനെക്കുറിച്ചും തനിക്ക് വലിയ ധാരണയില്ലാത്ത സമയത്താണ് താൻ സിനിമ മേഖലയിലേക്ക് എത്തുന്നത്.

കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് അഡൽറ്റ് ചിത്രങ്ങളിൽ താൻ കൂടുതലായി അഭിനയിച്ചു തുടങ്ങുന്നത് എന്നും അതിനുശേഷമാണ് ഇത്തരം സിനിമകൾ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്നും ആ സിനിമകളുടെ രീതികൾ എന്തൊക്കെയാണ് എന്നും മനസ്സിലാക്കുന്നത് എന്നും അത്തരം ചിത്രങ്ങൾ എങ്ങനെയാണ് അഭിനയിക്കേണ്ടത് പഠിച്ചതെന്നുമാണ് ഷക്കീല പറയുന്നത്.

എന്താണോ അവർ പറഞ്ഞിരുന്നത് അത് ക്യാമറക്ക് മുന്നിൽ അഭിനയിക്കുക എന്നത് മാത്രമായിരുന്നു താൻ ചെയ്തിരുന്നത്. പക്ഷേ താൻ അന്ന് വെച്ചിരുന്ന ഒരു കണ്ടീഷൻ റീട്ടെക്ക് പോകില്ല ഒറ്റ തവണ മാത്രമേ താൻ അഭിനയിക്കുകയുള്ളൂ എന്നുള്ളതായിരുന്നു. ഒരുപാട് തവണ എടുക്കുക അങ്ങനെയുള്ള രീതികൾ ഒന്നും താൻ അനുവദിച്ചിരുന്നില്ല. കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിൽ താൻ അഭിനയിക്കുന്ന സമയത്ത് തനിക്ക് വെറും 23 വയസ്സായിരുന്നു പ്രായമെന്നും, അതോടൊപ്പം തന്നെ തന്റെ കൂടെയുള്ള കുട്ടിക്ക് വെറും 17 വയസ്സ് മാത്രമാണ് പ്രായം എന്ന് ഷക്കീല ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ അന്ന് നടത്തിയിരുന്നു.

READ NOW  അയാളുടെ കാല് ഒരു കാരണവശാലും മുറിക്കരുത്:എത്ര കാശ് വേണമെങ്കിലും മുടക്കാം അന്ന് മോഹന്‍ലാല്‍ സെറ്റില്‍ വച്ച് എല്ലാവരും കേള്‍ക്കെ പറഞ്ഞു - സംഭവം ഇങ്ങനെ

പക്ഷേ അന്ന് തനിക്ക് അല്പം വണ്ണമുള്ള ശരീര ഘടനയാണ് അതുകൊണ്ടുതന്നെ അവർ തന്നെ ഒരു 33 കാരി ആയിട്ടാണ് ചിത്രത്തിൽ ചിത്രീകരിച്ചത്. അത് തനിക്ക് അന്ന് അത്ഭുതമുണ്ടാക്കിയ ഒരു കാര്യമായിരുന്നു. 23 വയസ്സുള്ള തന്നെ 33 മൂന്നുകാരിയായി എന്തിനു ചിത്രീകരിച്ചു എന്നത്, പക്ഷേ പിന്നീടാണ് മലയാളികളുടെ അത്തരത്തിലുള്ള ലൈംഗിക താൽപര്യങ്ങളെ കുറിച്ച് താൻ മനസ്സിലാക്കുന്നത്. എന്ന് ഷക്കീല പറയുന്നു.

താനൊരു മുസ്ലിം പെൺകുട്ടി ആയതുകൊണ്ട് തന്നെ ഒരു മുസ്ലിം പെൺകുട്ടിക്ക് സിനിമയിൽ തന്നെ അഭിനയിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്ന കാലത്ത് സിനിമയിൽ താൻ അഭിനയിക്കുമ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും താരമെന്ന് തുറന്നു പറഞ്ഞിരുന്നു. തന്റെ കുടുംബത്തിൽ നിന്ന് തന്നെ തനിക്ക് അതിരൂക്ഷമായ രീതിയിലുള്ള എതിർപ്പുകൾ നേരിട്ടുണ്ടെന്ന് ഷക്കീല പറയുന്നു. വളരെ രൂക്ഷമായ ആക്രമണങ്ങൾ ആയിരുന്നു പുറത്തു നിന്നും താന്‍ നേരിട്ടത്.

READ NOW  ആന്റണി വർഗീസ് എന്ന പെപ്പെ ഉഡായിപ്പിന്റെ ഉദസ്താദാണു പത്ത് ലക്ഷം രൂപ പറ്റിച്ചു ഗുരുതര ആരോപണങ്ങളുമായി ജൂഡ് ആന്‍്റണി

തന്നെ വിമര്ശിക്കുന്ന വീട്ടുകാരോടും നാട്ടുകാരോടും താൻ ചോദിക്കുന്ന ഒരു പ്രധാന ചോദ്യം എന്നത് അങ്ങനെയെങ്കിൽ പട്ടിണിയായ എൻറെ കുടുംബത്തിന് നിങ്ങൾ ഭക്ഷണം കൊടുക്കുമോ എന്നുള്ളതായിരുന്നു. അതിനാർക്കും മറുപടിയില്ലായിരുന്നു എന്നും ഷക്കീല പറയുന്നു. അപ്പോൾ തന്നെ ഞാൻ അവരോട് പറയുമായിരുന്നു അങ്ങനെയെങ്കിൽ തന്നെ ഉപദേശിക്കുന്നത് ഇന്നത്തോടെ നിർത്തിക്കൊള്ളാൻ. അങ്ങനെയായിരുന്നു താൻ വിമർശനങ്ങളെ ഒരു പരിധി വരെ നിലയ്ക്ക് നിർത്തിയിരുന്നത് പറയുന്നു.

കുടുംബത്തിലെ പലതരം പ്രശ്നങ്ങൾ കൊണ്ട് ജീവിതത്തിൽ 2 തവണ താൻ ആത്മഹത്യ ശ്രമിച്ചിട്ടുണ്ടെന്നും ഷക്കീല തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൻ വളരെ സന്തോഷവതിയാണെന്ന്, ഇപ്പോൾ സമൂഹത്തിൽ നിന്നും ആ പഴയ ഇമേജ് മാറി അല്പം ഒക്കെ ബഹുമാനവും അംഗീകാരവും ഒക്കെ തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഷക്കീല പറയുന്നു, എന്നാൽ അതിനർത്ഥം പൂർണമായി തനിക്ക് നേരെയുള്ള ആക്രമണങ്ങൾ മോശം പ്രചാരണങ്ങളും അവസാനിച്ചു എന്നുള്ളതല്ല എന്നും താരം ഓർമിപ്പിക്കുന്നുണ്ട്.

ADVERTISEMENTS