Advertisement
Home MOVIES തുടർച്ചയായി അവിഹിത ബന്ധങ്ങളും ഗർഭം അലസിപ്പിക്കലുകളും വിവാഹമോചനത്തിന് ശേഷം തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് മറുപടിയുമായി നടി...

തുടർച്ചയായി അവിഹിത ബന്ധങ്ങളും ഗർഭം അലസിപ്പിക്കലുകളും വിവാഹമോചനത്തിന് ശേഷം തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് മറുപടിയുമായി നടി സാമന്ത.

624
ADVERTISEMENTS

തെന്നിന്ത്യയിൽ തന്നെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടി. സ്വോപ്രയത്നത്താൽ ഉയരങ്ങൾ കീഴടക്കിയവൾ. കഠിനാദ്വാനം ആണ് സാമന്തയുടെ വിജയത്തിന് കാരണം എന്ന് താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. കുടുംബാധിപത്യം നിലനിൽക്കുന്ന തെലുങ്ക് സിനിമ മേഖലയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ ഒരു സൂപ്പർ നായികയായി ഉള്ള സാമന്തയുടെ വളർച്ച ആർക്കും പ്രചോദനമാണ്. പ്രണയ വിവാഹമായിരുന്നു സമാന്തയുടെയും നാഗാർജുനയുടെയും പക്ഷേ അധികകാലം നീണ്ടു നിൽക്കാതെ ആ ബന്ധം അവസാനിച്ചു. വിവാഹമോചനം വേദനാജനകമായ അനുഭവമാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന നുണകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് സാമന്ത പറഞ്ഞു. ശക്തമായ പ്രചാരണങ്ങൾ ആണ് അന്നുമുതൽ താരത്തിനെതിരെ നടക്കുന്നത്. അത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് സാമന്ത ഇപ്പോൾ മറുപിടി പറഞ്ഞിരിക്കുകയാണ്.

വ്യക്തിപരമായി ബുദ്ധിമുട്ടുള്ള സമയത്ത് നിങ്ങളുടെ വൈകാരിക പിന്തുണ എന്നെ വളരെയധികം സ്പർശിച്ചു. അഗാധമായ സഹതാപവും കരുതലും കാണിക്കുന്നതിനും തെറ്റായ പ്രചരണങ്ങളിൽ നിന്ന് എന്നെ സംരക്ഷിച്ചതിനും എല്ലാവർക്കും നന്ദി. എനിക്ക് മറ്റ് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എനിക്ക് കുട്ടികളെ ആവശ്യമില്ലെന്നും ഞാനൊരു അവസരവാദിയാണെന്നും ഒരു വിഭാഗം പറഞ്ഞു പരത്തുന്നു. ഞാൻ നിരവധി തവണ ഗർഭച്ഛിദ്രം നടത്തിയതായി ഇപ്പോൾ ഒരോരുത്തർ പറഞ്ഞു പരത്തുന്നു. ആരാണ് ഇതിനു പിന്നിലെന്ന് താരം വെളിപ്പെടുത്തുന്നില്ല.

READ NOW  പാവാട സിനിമയിൽ ആശാ ശരത്തിനു പകരം ആദ്യം കാസ്റ്റ് ചെയ്തത് ശോഭനയെ : താരം വേഷം ഉപേക്ഷിക്കാൻ കാരണം പൃഥ്വിരാജ് ? - കാരണം വെളിപ്പെടുത്തി നിർമ്മാതാവ് മണിയൻപിള്ള രാജു.

വിവാഹമോചനം വേദനാജനകമായ അനുഭവമാണ്. ആ മുറിവ് ഉണക്കാൻ സമയം തരൂ. അത് എന്നെ വല്ലാതെ പിന്തുടരുന്നു. ഇതൊന്നും എന്നെ തകർക്കില്ലെന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, ”സാമന്ത ആരാധകരോടായി കുറിച്ചു.

ADVERTISEMENTS

2018ലാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. നാല് വർഷത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു.

ADVERTISEMENTS