അവസരങ്ങൾ വേണമെങ്കിൽ കൂടെ കിടക്കണം. സിനിമ ഉപേക്ഷിച്ച ആ പ്രമുഖ നടി ആരാണ്

395

ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന വ്യവസായ വിനോദ മേഖലയാണ് സിനിമ ഇൻഡസ്ട്രി. സിനിമ മേഖല പരക്കെയുള്ള ആക്ഷേപം സിനിമക്കാർ എല്ലാം മോശക്കാരാണ് എന്നായിരുന്നു. പണ്ടുകാലത്ത് സിനിമയിൽ അഭിനയിക്കുന്നവർക്ക് പെണ്ണ് കിട്ടാൻ തന്നെ കഷ്ടമായിരുന്ന കാലം ഉണ്ടായിരുന്നു.

എന്നാൽ അതിൽനിന്നെല്ലാം സിനിമ മേഖല വളരെയധികം മുന്നോട്ടുപോയി. എന്നാൽ സിനിമ മേഖലയ്ക്ക് എതിരെയുള്ള ആക്ഷേപങ്ങൾക്കൊന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല. ഈ കാര്യങ്ങളെ ശരിവെക്കുന്ന പലതരം ന്യൂസുകളും പുറത്തു വന്നുകൊണ്ടിരുന്നു. നായിക നടിമാരാണ് ഏറ്റവും കൂടുതൽ മീ ടൂ ആരോപണങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.

ADVERTISEMENTS
   

അവസരങ്ങൾ ലഭിക്കണമെന്നുണ്ടെങ്കിൽ കിടക്ക പങ്കിടണമെന്നുള്ള അലിഖിത നിയമം നടപ്പാക്കുന്നവർ ഇപ്പോഴും ഈ മേഖലയിൽ ഉണ്ടെന്നുള്ളതാണ് സത്യം. എല്ലാ സിനിമാക്കാരും അങ്ങനെയാണന്നല്ല പറഞ്ഞു വരുന്നത്. ഏത് മേഖലയെയും നശിപ്പിക്കാൻ ഒരു കൂട്ടം ആൾക്കാർ ഉണ്ടാകുമല്ലോ.
അതിനെ അവർ കാസ്റ്റിംഗ് കൗച്ച് ഓമനപ്പേരിട്ട് വിളിക്കാൻ തുടങ്ങി.

READ NOW  നിവിനു എന്തൊക്കെയോ അസുഖമുണ്ട് അതാണ് ഇങ്ങനെ തടി കൂടിയതന്നാണ് പറച്ചിൽ. പക്ഷേ അയാളുടെ ത്യാഗത്തെ പറ്റി സംവിധായകൻ പറയുന്നത്.

ഈ കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ അഭിനയം നിർത്തിയ നടിയാണ് ബോളിവുഡ് നടിയായ റിച്ചാ ഭദ്ര. ബാലതാരമായി ആയിരുന്നു റിച്ച സിനിമയിലെത്തിയത്. നായിക നടി ആയപ്പോൾ റിച്ച തേടി നിരവധി അവസരങ്ങൾ വന്നുകൊണ്ടിരുന്നു. എന്നാൽ ഈ അവസരങ്ങൾക്കൊക്കെ അവർ പ്രതിഫലമായി ചോദിച്ചത് അവരോടൊപ്പം കിടക്ക പങ്കിടണം എന്നായിരുന്നു.

അണിയറയിൽ ഉള്ളവരുടെ ഈ ആവശ്യം മൂലം വന്ന നിരവധി അവസരങ്ങളാണ് റിച്ച വേണ്ടാന്ന് വച്ചത്. വീണ്ടും വീണ്ടും ആവശ്യങ്ങൾ ഉയർന്നു വന്നപ്പോഴാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്. മനസ്സു മടുത്താണ് താൻ സിനിമ ഉപേക്ഷിച്ച തെന്ന് റിച്ച മുൻപ് വെളിപ്പെടുത്തിയിരുന്നു

തൻറെ വിവാഹ ശേഷം സിനിമ പൂർണമായും ഉപേക്ഷിച്ചിരുന്നു ആ സമയത്തും സിനിമ ലോകത്തു നിന്ന് തനിക്ക് ഫോൺ കോളുകൾ വന്നിരുന്നു. അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടു അവർ ആവശ്യപ്പെടുന്നത് അവരോടൊപ്പം സഹകരിക്കണം എന്നായിരുന്നു എന്നും, അവരുടെ ഒക്കെ പേരുകൾ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നും റിച്ച ഭദ്ര പറയുന്നു.

READ NOW  ആ സിനിമയിൽ അഭിനയിക്കാൻ നിങ്ങൾ പ്രതിഫലം വാങ്ങാൻ പാടില്ല മമ്മൂട്ടിയോട് ഭാര്യ നിർബന്ധ പൂർവ്വം അങ്ങനെ പറയാൻ ഒരു കാരണം ഉണ്ട് അക്കഥ ഇങ്ങനെ
ADVERTISEMENTS