കണ്ണൂരിലെ മുസ്ലിം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം ഭാഗത്താണ് – ഇപ്പോഴും അതിനു വലിയ മാറ്റമില്ല നിഖില വിമൽ

110

 

മലയാളത്തിലെ മുൻ നിര നടിമാരിൽ പ്രമുഖയായ മാറുകയാണ് കണ്ണൂരിൽ നിന്നുള്ള മലയാളം നായിക നിഖില വിമൽ. അടുത്തിടെ താരത്തിന്റേതായി ഇറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റുകൾ ആണ്. സ്വത സിദ്ധമായ അഭിനയമാണ് നിഖിലയുടെ പ്രത്യേകത . സ്വന്തം അഭിപ്രായങ്ങൾ ആർജവത്തോടെ തുറന്നു സംസാരിക്കാനുള്ള വ്യക്തിത്വമുള്ള നടിയാണ് നിഖില. മുൻപും താരത്തിന്റെ ചില തുറന്നു പറച്ചിലുകൾ വലിയ വിവാദങ്ങൾ സൃഷ്ട്ടിച്ചിട്ടുണ്ട്.

ADVERTISEMENTS
   

ഇപ്പോൾ തന്റെ സ്വന്തം നാടായ കണ്ണൂരിലെ മുസ്ലിം വിവാഹത്തെ കുറിച്ചും അവിടെ സ്ത്രീകൾ നേരിടുന്ന ചില പ്രശനങ്ങളെ കുറിച്ചും താരം തുറന്നു പറയുകയാണ് . തനറെ നാടായ കണ്ണൂരിൽ ഇപ്പോളും സ്ത്രീകളെ അടുക്കളയിലിരുത്തിയാണ് ഭക്ഷണം നൽകുന്നത് എന്നും ഇന്നും അത് അതുപോലെ തന്നെ നടക്കുന്നുണ്ട് എന്നും നിഖില പറയുന്നു.

താൻ കോളേജിൽ പഠിക്കുന്ന കാലത്താണ് ഇത്തരത്തിൽ താൻ മുസ്ലിം കല്യാണങ്ങൾക്ക് പോയിട്ടുള്ളത്. അപ്പോഴാണ് ഇത്തരത്തിൽ സ്ത്രീകളെ അടുക്കളയിൽ ഇരുത്തിയാണ് ഭക്ഷണം നൽകുന്നത് താൻ കാണുന്നത് എന്നും നിഖിൽ പറയുന്നു,

READ NOW  ഉള്ള പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും ബാക്കിയുണ്ടെങ്കിൽ ആണ് നമുക്ക് കിട്ടുക വിവേചനത്തെ കുറിച്ച് തുറന്നടിച്ചു അനാർക്കലി മരക്കാർ

ഇന്നും അവിടങ്ങളിൽ അത് ആ രീതിയിൽ തന്നെ തുടരുന്നു എന്ന് നിഖില പറയുന്നു. മുൻപും ഇത്തരത്തിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ നിഖില സംസാരിച്ചിട്ടുണ്ട് അതിനു വലിയ രീതിയിൽ പ്രതിഷേധവും അവർക്ക് നേരെ സദാചാര വാദികളിൽ നിന്ന് ഉണ്ടായിട്ടുണ്ട് .

സൗബിൻ ഷാഹിർ ബിനു പപ്പു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന അയാൾ വാശിയിലെ നായികയാണ് നിഖില വിമൽ. ദിലീപ് നായകനായ ലവ് 24 X 7 എന്ന ചിത്രത്തിലൂടെയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തിയത്.

 

ADVERTISEMENTS