അപ്രതീക്ഷിതമായി ആ നടൻ ചും# ബിച്ചു ഇതോടെ കാജൽ ചെയ്തത് ഇങ്ങനെ – സംവിധായകന്‍ അതിനെ പറ്റി പറഞ്ഞത്.

4048

ധീര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കടകം വളരെയധികം പ്രിയങ്കരിയായി മാറിയ നടിയാണ് കാജൽ അഗർവാൾ. നിരവധി പരസ്യങ്ങളിലൂടെയും മറ്റും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കാജൽ പെട്ടെന്ന് തന്നെ തമിഴകത്തെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളായി മാറിയിരുന്നു.

തമിഴ് സിനിമകളിലും തെലുങ്ക് സിനിമകളിലും ഒക്കെ നായികമാർക്ക് ചുംബനരംഗങ്ങളിൽ അഭിനയിക്കേണ്ടതായി വരും. പലപ്പോഴും അത്തരം രംഗങ്ങൾ സിനിമയിൽ ഒഴിച്ചുകൂടാൻ ആവാത്ത ഘട്ടങ്ങളായി മാറും. അതുകൊണ്ട് തന്നെ പല നായികന്മാരും നിർബന്ധമായി അത്തരം രംഗങ്ങളിൽ അഭിനയിക്കേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്..

ADVERTISEMENTS

നടി കാജൽ അഗർവാൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാൽ തമിഴിലോ തെലുങ്കിലോ ആയിരുന്നില്ല ഇത്തരം അനുഭവം കാജലിന് നേരീടെണ്ടി വന്നത്. രൺദ്വീപ് ഹുഡയും കാജലും പ്രധാന വേഷത്തിൽ എത്തിയ ‘ദോ ലവ് സോ കഹാനി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു ഈ ഒരു സംഭവം നടക്കുന്നത്.

READ NOW  മദ്യലഹരിയിൽ സഞ്ജയ് ദത്തു ആ വൃത്തികേട് ചെയ്തപ്പോൾ ശ്രീദേവി ചെയ്തത്. അതോടെ അയാളോടൊപ്പം അഭിനയിക്കുന്നത് നിർത്തി.

തിരക്കഥയിൽ ഇല്ലാത്ത ഒരു ലി#പ്പ് ലോ#ക്ക് രംഗം രംഗം അഭിനയിക്കാൻ നടിയോട് പറയുകയായിരുന്നു. നടൻ പെട്ടെന്ന് നടിയെ ചും ബിക്കുകയും ചെയ്തു. അതോടെ നടിക്ക് വല്ലാത്തൊരു മാനസിക പിരിമുറുക്കം ഉണ്ടാവുകയാണ് ചെയ്തത്. ചും# ബനം അപ്രതീക്ഷിതമായി നടന്നിരുന്നു. നടനിൽ നിന്ന് ഉണ്ടായ അത്തരമൊരു നീക്കം കണ്ട് നടി ഭയപ്പെട്ടുപോയി എന്നാണ് പറയുന്നത്. ചും# ബന രംഗങ്ങളുടെ കാര്യത്തിൽ ഒരുപാട് നിബന്ധനകൾ വയ്ക്കുന്ന വ്യക്തി കൂടിയാണ് കാജൽ.

ഇത്തരമൊരു രംഗം പുറത്തു വരുന്നത് തന്റെ കരിയറിനെ പോലും ബാധിക്കുമെന്ന് താരം ഭയക്കുകയും ചെയ്തു. അതോടെ തന്റെ താല്പര്യകുറവ് താരം നടനെയും സംവിധായകനെയും അറിയിച്ചു. ഈ രംഗം പ്രധാനപ്പെട്ടതാണെന്ന് സംവിധായകൻ പറഞ്ഞപ്പോഴും കാജൽ അത് അംഗീകരിക്കാൻ തയ്യാറായില്ല.

ഈ സംഭവത്തെ കുറിച്ച് സംവിധായകൻ പറഞ്ഞത് ഇങ്ങനെ ” കാജൽ ഒരു ഒരു വലിയ തെന്നിന്ത്യൻ സിനിമാതാരമായതിനാൽ സ്‌ക്രീനിൽ ചും ബന രംഗങ്ങൾ ചെയ്യാറില്ലെന്നും ഇത് തെന്നിന്ത്യൻ സിനിമകളിലെ തൻ്റെ കരിയറിനെ ബാധിക്കുമെന്നും കാജൽ എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നു. പക്ഷേ, ഞാൻ നിങ്ങളോട് പറയട്ടെ, ചും# ബനരംഗം ചിത്രീകരിച്ചു അവരെ അപകീർത്തിപ്പെടുത്താൻ ഒരു ഉദ്ദേശവുമില്ലായിരുന്നു. ആ സ്ക്രിപ്റ്റ് അനുസരിച്ച് രണ്ട് പേര് തമ്മിലുള്ള വൈകാരിക നിമിഷമായിരുന്നു അത്, പൊതുവെ അഭിനേതാക്കൾ അപ്രതീക്ഷിതമായി രംഗങ്ങൾ ചെയ്യുന്നതിനാണ് ഞാൻ ഇഷ്ടപ്പെടുന്നത്, അതിനാൽ രൺദീപ് ആ രംഗത്തിൻ്റെ വൈകാരിക ഘടകത്തെ പിന്തുടർന്നു,” സംവിധായകൻ പറഞ്ഞു.

READ NOW  തന്നെക്കാൾ 50 വയസ്സ് കുറവുള്ള 20-കാരിയായ പെൺകുട്ടിയെ മോശമായി ചും#ബി#ച്ചു ;വിവാദങ്ങൾക്ക് മറുപടിയുമായി 'ധുരന്ധർ താരം രാകേഷ് ബേദി ; വിവാദത്തിനു കാരണമായ വീഡിയോ കാണാം.

ചും# ബന രംഗം ചിത്രീകരിച്ചതിൽ അസ്വസ്ഥയായ കാജൽ ആ രംഗം കട്ട് ചെയ്ത് റീഷൂട്ട് ചെയ്യാൻ സംവിധായകനോട് ആവശ്യപ്പെട്ടതായും ദീപക് പറഞ്ഞു. “കട്ട് ചെയ്യാൻ പറഞ്ഞതിന് ശേഷം അവൾ പിന്മാറി, പക്ഷേ പിന്നീട് ഒരിക്കൽ ഞാൻ ലി#പ്‌ #ലോക്കിൻ്റെ പ്രാധാന്യം അവളോട് വിശദീകരിച്ചു, അവൾ സ്ക്രിപ്റ്റിൽ ആ ഒരു സീനിന്റെ പ്രാധാന്യം മനസിലാക്കി അത് ചെയ്യാൻ തീരുമാനിച്ചു . പിന്നീട് അവൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ആവേശത്തോടെയും സീൻ ചെയ്യാൻ തയ്യാറായി ,” അദ്ദേഹം പറഞ്ഞു.

രൺദീപ് അവതരിപ്പിക്കുന്ന എംഎംഎ പോരാളിയുടെയും കാജൽ അവതരിപ്പിച്ച അന്ധയായ പെൺകുട്ടിയുടെയും പ്രണയകഥയാണ് “ദോ ലഫ്‌സൺ കി കഹാനി”

ADVERTISEMENTS