അന്ന് രാത്രിയിൽ അവർ എന്നെ കീഴടക്കാൻ ശ്രമിക്കുമെന്ന് എനിക്കുറപ്പായിരുന്നു – അതിൽ നിന്ന് രക്ഷപെടാൻ ചെയ്തത് പക്ഷേ പിന്നീട് നടന്നത്.

1172

അവരുടെ ലൈംഗിക അതിക്രമത്തെ ഭയന്ന് ഞാൻ അന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കൂടെയാണ് ഉറങ്ങിയത്. സിനിമയിലെ മോശമനുഭവം വിവരിച്ച് ഇഷ ഗുപ്ത .

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഇഷ ഗുപ്ത. ജനത്ത്2 എന്ന ഇമ്രാൻ ഹാഷിമിയുടെയും രൺബീഡ് ഹൂഡയുടെയും അഭിനയിച്ച ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് കടന്നുവന്നത്. ബോളിവുഡ് ബബ്ലി ഇന്റർവ്യൂ ലാണ് ഇഷാ ഗുപ്ത താൻ നേരിട്ട കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറയുന്നത്.
താൻ രണ്ടുതവണ കാസ്റ്റിംഗ് കൗച്ചു  നേരിട്ടിട്ടുണ്ടെന്നു പറഞ്ഞു.

ADVERTISEMENTS

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ സിനിമ സംവിധായകനും നിർമ്മാതാവും തന്നോട് ലൈംഗികമായി അതിക്രമം നടത്തിയതായി നടി പറയുന്നുണ്ട്. തന്റെ കൂടെ കിടക്കണമെന്ന് ആ സിനിമ നിർമ്മാതാവ് തന്നോട് ആവശ്യപ്പെട്ടപ്പോൾ നടി നിരസിക്കുകയാണ് ഉണ്ടായത്.

അവർ രണ്ടുപേരും തന്നോട് മോശമായി പെരുമാറി എന്ന് നടി ബോളിവുഡ് ബബിളിനോട് വ്യക്തമാക്കുന്നു.ഞാൻ അപ്പോഴും സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.  അവർ പുറത്ത് ഒരു ഔട്ട് ഡോർ ഷൂട്ടിംഗ് പ്ലാൻ ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായി . അവരുടെ വിചാരം ഞങ്ങൾ അവളോട് നല്ല രീതിയിൽ പെരുമാറിയാൽ പിന്നെ ചിലപ്പോൾ കാര്യങ്ങൾ തങ്ങൾക്കു അനുകൂലമായി മാറിയേക്കാം എന്നായിരിക്കാം.

READ NOW  തന്റെ കുടുംബത്തിൻറെ മത വിശ്വാസം എങ്ങനെ,മക്കളുടെ വിശ്വാസം എങ്ങനെ - വ്യക്തമാക്കി ഷാരൂഖ് ഖാൻ`

എന്നാൽ ഞാൻ അവരേക്കാൾ ബുദ്ധിമതിയായതിനാൽ ആ സമയത്ത് ഒറ്റയ്ക്ക് ഉറങ്ങാൻ പോകില്ല എന്ന് വാശിപിടിച്ചു. എനിക്ക് പ്രേതങ്ങളെയൊക്കെ വലിയ പേടിയാണെന്ന് പറഞ്ഞു . കാരണം ഞാന് ഒറ്റക്കുറങ്ങിയാല് ചിലപ്പോൾ അവർ മുറിയിൽ അതിക്രമിച്ചു കയറി എന്നെ കീഴ്പ്പെടുത്താം എന്നുഎനിക്ക് മനസിലായി അവരുടെ ചില സംസാരത്തിൽ നിന്നും എനിക്ക് അതിന്റെ സൂചന ലഭിച്ചു.

 

എനിക്ക് വല്ലാതെ പേടിയാകുന്നു അതിനാൽ ഞാൻ ഉറങ്ങാൻ നേരത്തെ തന്നെ മേക്കപ്പ് ആര്ടിസ്റ്റിനോട് പറഞ്ഞോയിരുന്നു എന്നും. എന്റെ കൂടെ ഉറങ്ങാൻ എ ന്റെ മേക്കപ്പ് ആര്ടിസ്റ്റിനോട്നേരത്തെ തന്നെ ചട്ടം കെട്ടിയിരുന്നു. ഇവർ ഏത് മോശ പ്രവര്ത്തി വേണമെങ്കിലും എന്നോട് ചെയ്യും എന്നാൽ താര പുത്രിമാരോട് ചെയ്യാൻ ധൈര്യം കാണിക്കില്ല . അവരുടെ മാതാപിതാക്കൾ വന്ന് അവരെ കൊല്ലും എന്ന് അവർക്ക് അറിയാം. പക്ഷേ ഞങ്ങളെപ്പോലുള്ളവരോട് ആണ് അവരിത് ചെയ്യുന്നത്.

READ NOW  അച്ഛനും മകനുമൊപ്പം പലതവണ കിടക്ക പങ്കിട്ട നടിയാണ് സെലീന - താരത്തിന്റെ മാസ്സ് മറുപടി.

രണ്ടാമത്തെ അനുഭവം എങ്ങനെയെന്നാൽ ഒരു സിനിമ തുടങ്ങി നാലഞ്ചു ദിവസമായപ്പോൾ ആ സിനിമയുടെ സഹ നിർമ്മാതാവ്, നിർമാതാവിനോട് പറഞ്ഞു അവളെ ഈ സിനിമയിൽ ആവശ്യമില്ല അവൾ എന്തിനാണ് ഇവിടെ. പൊക്കോളാൻ പറയൂ അവൾക്ക് പകരം വേറെ ആരെയെങ്കിലും അഭിനയിപ്പിക്കാം . കാരണമായാൾ എന്നോട് ലൈംഗികപരമായി പെരുമാറിയപ്പോൾ ഞാൻ അതിനെ എതിർത്തു . പ്രതികാര ബുദ്ധിയോടെയാണ് അന്നുമുതൽ അയാൾ പെരുമാറിയിരുന്നത് എന്നാൽ അതിനകത്തെ നിർമ്മാതാവ് എന്റെ അവസ്ഥ മനസ്സിലാക്കി എന്നോട് കൂടെ നിന്നതുകൊണ്ടാണ് ആ സിനിമയിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞതെന്നുംഇഷ പറയുന്നു

ADVERTISEMENTS