ഡാൻസ് ചെയ്യുമ്പോളോ മറ്റോ തുണി മാറുന്നത് ഭാവന ഹോട്ട് എന്ന വീഡിയോ ആക്കി ഇടുന്നവന്മാർക്കെതിരെ അന്ന് ഭാവന പറഞ്ഞത് വീഡിയോ കാണാം

1181

പതിനഞ്ചാമത്തെ വയസ്സിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടിയാണ് ഭാവന ജിഷ്ണുവിന്റെ നായികയായി ആണ് ഭാവന എത്തിയത്. പിന്നീടങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല മലയാളത്തിൽ നിന്നും തമിഴ് തെലുങ്ക് കന്നഡ ഭാഷ ചിത്രങ്ങളിൽ സജീവ സനിഗ്ദ്യമായ ഭാവന കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത് കുറച്ചു കാലങ്ങൾക്കു മുൻപ് ഒരു സ്വോകാര്യ എഫ് എം സ്റ്റേഷന് ഭാവന നൽകിയ അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ഒരു ചോദ്യവും അതിനു തരാം നൽകിയ മറുപിടിയുമാണ്.

ആ അഭിമുഖത്തിൽ അവതാരകൻ ഭാവനയോട് ചോദിച്ചു ഭാവന ഹോട്ട് എന്ന് യൂട്യൂബിൽ നിങ്ങൾ സെർച്ച് ചെയ്തിട്ടുണ്ടോ ഇനി സെർച്ച് ചെയ്താൽ അങ്ങനെ ഒരു വീഡിയോ വരികയാണെങ്കിൽ അത്തരം വീഡിയോയ്ക്ക് ഭാവന എന്തെങ്കിലും പ്രതികരണം നൽകിയിട്ടുണ്ടോ എന്നാണ്. വളരെ സാധാരണമായി ആണ് ഭവൻ അന്നത്തിനു മറുപിടി നൽകിയത്. ഇല്ല എന്ന മറുപിടിയാണ് ഭാവന ഒട്ടും ആലോചിക്കാതെ പറഞ്ഞത്. ഇന്നത്തെ വരെ ഒരു മറുപിടിയും നൽകിയിട്ടില്ല. ഇനി നിങ്ങൾ അങ്ങനെ എന്തെങ്കിലും സെർച് ചെയ്‌താൽ നിങ്ങൾക്ക് കിട്ടാൻ സാധ്യതയുള്ളത് ഞാൻ ചെയ്തിട്ടുള്ള ഏതെങ്കിലും സിനിമയിലെ വല്ല ഗാനരംഗമോ മറ്റോ ആകും അതിൽ ഏതെങ്കിലുമൊക്കെ ഒരു സീനിൽ നമ്മൾ അങ്ങോട്ടോ ഇങ്ങോട്ടോ തിരിയുമ്പോൾ നമ്മളുടെ വസ്ത്രം മാറുകയോ ഉയരുകയോ ചെയ്യുന്നത് വളരെ ക്ലോസ് ആയി എടുത്തു അത് തന്നെ പ്രൊജക്റ്റ് ചെയ്തു കാണിക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ല എന്നാണ് താരം പറയുന്നത്.

 
മലയാളത്തിലെ മുൻ നിര നായികമാരിൽ പ്രധാനിയായ താരമാണ് ഭാവന കൈ നിറയെ അവസരങ്ങൾ ഉണ്ടായിരുന്നപ്പോൾ പെട്ടന്നാണ് ഭാവന മലയാള സിനിമകളിൽ നിന്നും പിന്നോക്കം പോയത് പിന്നീട് പലപ്പോഴും തരാം മലയാളത്തിലെ ഒരു മുൻ നിര നടൻ തന്നെ സിനിമകളിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന തരത്തിൽ ഭാവന ആരോപണം ഉയർത്തിയിരുന്നു. ഇപ്പോൾ വിവാഹത്തിന് ശേഷം ഭർത്താവു നവീനുമൊന്നിച്ചാണ്‌ ഭാവന. സിനിമയിൽ നിന്നും പൊതുപരിപാടികളിൽ നിന്നൊക്കെ വിവാഹത്തിന് ശേഷം ഇടവേളയെടുത്ത ഭാവന ഇപ്പോൾ സിനിമയിലും പൊതു വേദികളിലും സജീവമാകുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ താരം വളരെ ആക്ടിവാണു. താരത്തിന്റെ പുതിയ വിശേഷങ്ങൾ ഇൻസ്റാഗ്രാമിലൂടെ അവർ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. താരത്തിന്റെ ശക്തമായ തിരിച്ചു വരവ്ഓരോ മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്. എല്ലാ പ്രതിസന്ധികളെയും മറികടന്നു ഭാവന ഉടൻ തിരികെയെത്തും എന്ന് നമുക്കെല്ലാം പ്രതീക്ഷിക്കാം.

https://www.facebook.com/192174500974475/videos/1018819848585123

ADVERTISEMENTS
READ NOW  ഇനി എന്റെ ദേഹത്ത് തൊടാൻ ഞാൻ നസീറിനെ അനുവദിക്കില്ല എന്ന് അന്ന് ഷീല പറഞ്ഞു അതിന്റെ കാരണം ഷീലയ്ക്ക് നസീറിനോട് ഒരു അടുപ്പം തോന്നി തുടങ്ങിയതാകാം - പക്ഷേ നസീറിന്റെ പ്രതികരണം ഇതായിരുന്നു സംഭവം ഇങ്ങനെ

 

ADVERTISEMENTS