നിത്യ മേനോനും ആ നടിയും സെറ്റിൽ മദ്യപിക്കില്ല – തെലുങ്കിൽ കാസ്റ്റിംഗ് കൗച് നടക്കുന്നത് ഇങ്ങനെ- പ്രമുഖ നടിയുടെ വെളിപ്പെടുത്തൽ

4226

പല നായികമാരും വളരെ വേദനയോടെ കാണുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നു പറയുന്നത്. നിരവധി ആളുകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പലർക്കും പലപ്പോഴും അവസരങ്ങൾ ലഭിക്കണമെങ്കിൽ കാസ്റ്റിംഗ് കൗചിന് ഇര ആവേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. പല പ്രമുഖ നടിമാരും ഇത്തരം അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്നതാണ് സത്യം. തെലുങ്ക് സിനിമ ലോകത്തും ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നാണ് ഇപ്പോൾ നടിയായ അപൂർവ്വ തുറന്നു പറയുന്നത്. സംവിധായാരുടെയും നിര്‍മ്മാതാക്കളുടെയും ആഗ്രഹങ്ങള്‍ സാദിച്ചു കൊടുത്താല്‍ മാത്രമേ പ്രമുഖരല്ലാത്ത നടിമാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുകയുള്ളൂ എന്ന് അവര്‍ പറയുന്നു.

അവസരങ്ങൾ ലഭിക്കണമെങ്കിൽ നടിമാർ അഡ്ജസ്റ്റ്മെന്റിന് തയ്യാറാക്കേണ്ട സാഹചര്യം അവിടെ ഉണ്ടാവാറുണ്ട്. ചില നടിമാർക്ക് ഇത്തരം സാഹചര്യം നേരിടേണ്ടതായി വരാറുമില്ല. എന്നാൽ മിക്ക നടിമാരും ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പലർക്കും അവസരങ്ങൾ ലഭിക്കുന്നതും ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ചിലൂടെയാണ്. ഒട്ടു മിക്ക എല്ലാ നടിമാർക്കും ഇത്തരം അവസരങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതാണ് സത്യം. എന്നാൽ പലരും അത് സംഭവിച്ചിട്ടില്ല എന്ന് പറയുന്നത് തെറ്റാണ്. വളരെ കുറച്ചു പേരെ ഇതില്‍ നിന്ന് രക്ഷ പെട്ടിട്ടുള്ളൂ അതിന്റെ കാരണം മറ്റൊന്നാണ് ഏന് നടി പറയുന്നു.

ADVERTISEMENTS
READ NOW  ശോഭിത വളരെ ഹോട്ടാണ്, ഒരു പുരുഷന് .. : ഭാവി മരുമകളെ കുറിച്ച് നാഗാർജുന പറയുന്ന പഴയ വീഡിയോ -വൈറൽ കാണാം.

തന്റെ അറിവിൽ അങ്ങനെ ഉണ്ടാവാതെ ഉള്ള രണ്ട് വ്യക്തികൾ ഒന്ന് നടി ഭൂമികയും മറ്റൊന്ന് നിത്യ മേനോനും ആണ്. അവർക്ക് അത്തരം അനുഭവങ്ങൾ ഉണ്ടാവാത്തതിനും കാരണമുണ്ട്. കാരണം തുടക്കകാലത്ത് തന്നെ അവർ മികച്ച സിനിമകളുടെ ഭാഗമായി മാറി.

ഒരു ഹിറ്റ് സിനിമയുടെ ഭാഗമായി മാറുന്ന ഒരു നായികയ്ക്ക് ഒരിക്കലും സംവിധായകന്റെയോ നിർമാതാവിന്റെയോ മുൻപിൽ അവസരത്തിനു വേണ്ടി യാചിക്കേണ്ട സ്ഥിതി ഉണ്ടാവാറില്ല. അതുകൊണ്ടു തന്നെ ഭൂമികയും നിത്യ മേനോനും അത്തരം കാര്യങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. മാത്രമല്ല അവർ സെറ്റിൽ മദ്യപിക്കുകയോ മറ്റു ചെയ്യുകയും ചെയ്യുന്ന ആളുകൾ അല്ല.

അവർ അവരുടെ ജോലിക്കാണ് ശ്രദ്ധ നൽകുന്നത്. മറ്റു കാര്യങ്ങളെക്കുറിച്ച് ഒന്നും അവർ ചിന്തിക്കുക പോലും ചെയ്യാറില്ല. എന്നാൽ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും താരം പറയുന്നു.  സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ തങ്ങൾക്ക് ഒരു അവസരം നൽകണമെന്നാണ് അവർ പറയുന്നത്. അത് സമ്മതമാണെങ്കിൽ സിനിമയിൽ അഭിനയിക്കാം. ഇല്ലെന്നുണ്ടെങ്കിൽ സിനിമയിൽ നിന്നും ഒഴിവാക്കും. ഇനി അഭിനയിച്ചിട്ടു പിന്നീടു താല്പര്യമില്ലെന്നാണ് പറയുന്നതെങ്കിൽ സിനിമയിലെ അഭിനയിച്ച രംഗങ്ങൾ പോലും മാറ്റാൻ തീരുമാനിച്ചിട്ടുള്ളവരുണ്ട്. അത്തരത്തിൽ നിരവധി സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട് എന്നും അപൂർവ്വ പറയുന്നുണ്ട്.

READ NOW  സെ ക്സോ, ഭക്ഷണമോ ഏത് തിരഞ്ഞെടുക്കും? വിവാദങ്ങൾ ഉണ്ടകാക്കിയ സാമന്തയുടെ മറുപടി ഇങ്ങനെ

യംഗ് ടൈഗർ ജൂനിയർ എൻടിആർ സെറ്റിലുള്ള എല്ലാ സ്ത്രീകളോടും സംസാരിക്കുമ്പോഴെല്ലാം അവരെ അമ്മ എന്നാണ് അഭിസംബോധന ചെയ്യാറുള്ളതെന്ന് അപൂർവ പറഞ്ഞിട്ടുണ്ട്. എല്ലാവരോടും വളരെ മാന്യമായി സംസാരിക്കും. ജൂനിയർ എൻടിആർ ഊർജസ്വലനായ ഒരു മനുഷ്യനാണ്, സെറ്റുകളിൽ ആളുകളെ എപ്പോഴും കംഫർട്ടബിൾ ചെയ്യുന്ന ആളാണ് അദ്ദേഹം.” ജൂനിയർ എൻടിആർ പെൺകുട്ടികളുമായി അധികം ആശയവിനിമയം നടത്തുന്നില്ലെന്നും സ്ത്രീ കലാകാരന്മാരിൽ നിന്ന് അകലം പാലിക്കാറുണ്ടെന്നും അപൂർവ വെളിപ്പെടുത്തി.

ADVERTISEMENTS