ഒരു അധ്യാപകനായിരുന്നു എനിക്ക് ഇയാൾ തന്നിരുന്ന വേഷം കുളിമുറിയിൽ ഒളിഞ്ഞു നോട്ടം മോഷണം ഇവ ശ്രീനിവാസന്റെ മറുപടി

154034

ഒരു അധ്യാപകനായിരുന്നു എനിക്ക് ഇയാൾ തന്നിരുന്ന വേഷം കുളിമുറിയിൽ ഒളിഞ്ഞു നോക്കുക മോഷ്ടിച്ചുകൊണ്ട് പോവുക തുടങ്ങിയവ ആയിരുന്നു. അതിനനുസരിച്ചുള്ള ഒരു കഥാപാത്രം പോലും എനിക്ക് നൽകിയിട്ടില്ല ശ്രീനിവാസനെ കുറിച്ച് ജഗദീഷ്

പ്രായം പുറകോട്ട് പോവുകയാണ് എന്ന് നിലയിൽ മമ്മൂട്ടി മാത്രമല്ല ജഗദീഷ് ഉൾപ്പെടും ജഗദീഷ് 60 വയസ്സ് തികയുകയാണ് മഴവിൽ മനോരമയിലെ ചിരിയോ ചിരി എന്ന പ്രോഗ്രാമിന് അതിഥികളായി എത്തിയപ്പോഴായിരുന്നു ജഗദീഷിന്റെ ഈ തുറന്നുപറച്ചിൽ മഴവിൽ മനോരമയിലെ ചിരിയോ ചിരി എന്ന പ്രോഗ്രാം വമ്പൻ വിജയമായി വിജയ വിജയമായും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത് ഇടയിൽ ജഗദീഷും ശ്രീനിവാസനും അതിഥികളായി എത്തിയ എപ്പിസോഡിൽ ആയിരുന്നു ഈ തുറന്നുപറച്ചിൽ.

ADVERTISEMENTS
   

മഞ്ജു പ്ലെയിൻ സാബുവും നാസറും അടങ്ങുന്ന ജഡ്ജസിന്റെ പാനലിന്റെ മുമ്പിലാണ് ജഗദീഷിന്റെ വെളിപ്പെടുത്തൽ

ജഗദീഷ് ചോദിക്കുന്നുണ്ട് ഞാനൊരു അധ്യാപകൻ ആണെന്ന് നിങ്ങൾക്കറിയാമല്ലോ അല്ലേ മഞ്ജുവിനെ അറിയില്ലേ സംസാരിക്കുന്നു എന്നാൽ ഞാൻ അധ്യാപകൻ ആയിരുന്നിട്ടും ശ്രീനിവാസൻ സിനിമകളിൽ എനിക്ക് തന്നിരുന്ന വേഷം ശോഭനയുടെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുക വരവേൽപ്പ് സിനിമയിൽ മോഹൻലാലിന്റെ പണമല്ല അടിച്ചു കൊണ്ടുപോകുന്ന കള്ളൻ ആയിട്ടും തുടങ്ങിയ നെഗറ്റീവ് വൈബ് ഉള്ള വേഷങ്ങൾ മാത്രമാണ് തന്നിരുന്നത്. എന്നാൽ ഈ മനുഷ്യന്, അധ്യാപകൻ ആണെന്നുള്ള നിലയിൽ എനിക്ക് കുറച്ചുകൂടി നല്ല വേഷങ്ങൾ തരാമായിരുന്നില്ലേ എന്ന് ശ്രീനിവാസനോട് ജഗദീഷ് തമാശയ്ക്ക് ചോദിക്കുകയുണ്ടായി.

READ NOW  അതെ പ്രേതമുണ്ട് നേരിട്ട് അനുഭവിച്ചപ്പോൾ അത് മനസിലായി! സീരിയൽ താരം ഗൗരി കൃഷ്‌ണയുടെ ഞെട്ടിക്കുന്ന അനുഭവം

അപ്പോൾ ശ്രീനിവാസന്റെ മറുപടിയായിരുന്നു ഏറെ രസകരം താങ്കളുടെ അധ്യാപകനാണ് ആയിരുന്നു ആ ജോലി വേണ്ട എന്ന് വച്ചിട്ടാണ് താങ്കൾ സിനിമ മേഖലയിലേക്ക് വന്നത് അപ്പോൾ പിന്നെ താങ്കൾക്ക് വേണ്ടാത്ത ജോലി ഞാൻ എന്തിന് കൺസിഡർ ചെയ്യണം എന്നാണ് ശ്രീനിവാസൻ ജഗദീഷിനോട് ചോദിച്ചത്.

കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾക്ക് അതിലും കുറിക്ക് കൊള്ളുന്ന രീതിയിൽ തന്നെ മറുപടി നൽകുന്നതാണ് ശ്രീനിവാസന് എന്നും ശീലം.പല പല ഇന്റർവ്യൂ കളിലും നമ്മൾ അത് കാണാറുണ്ട് ശ്രീനിവാസന്റെ നർമ്മബോധം വളരെ വളരെ വലുതാണ്.

തന്റെ അഭിപ്രായങ്ങളെ എല്ലാ കാലത്തും മുഖം നോക്കാതെ വേണ്ടി തുറന്നു പറഞ്ഞു ശീലമുള്ള ആളാണ് ശ്രീനിവാസൻ അത് ഏതു മുന്നിൽ താരങ്ങളെ കുറിച്ചിട്ടാണെങ്കിലും എടുത്ത് മോഹൻലാലിനെ കുറിച്ച് അദ്ദേഹം പറഞ്ഞ പ്രസ്താവന വളരെയേറെ വിവാദം ആയിട്ടുണ്ട്.

READ NOW  പ്രഭാസ് ഒരിക്കലും വിവാഹിതനാകാൻ സാധ്യതയില്ല; രാജമൗല- അങ്ങനെ പറയാൻ കാരണം ഇത്.

ചിരിയോ ചിരി എന്ന പ്രോഗ്രാമിന് ഇടയിൽ തന്നെ ശ്രീനിവാസനോട് ജഗദീഷ് ചോദിക്കുന്നുണ്ട് ഞാൻ താങ്കൾക്ക് പാട്ടുപാടി തരട്ടെ പഠിച്ചിട്ടാണ് വന്നത് എന്ന് അപ്പോൾ ശ്രീനിവാസൻ തിരികെ ചോദിക്കുന്നുണ്ട് ഞാൻ 10000 രൂപ തന്നാൽ താങ്കൾ പാടാതെ ഇരിക്കുമോ എന്ന്. ശ്രീനിവ വാസന്റെ നർമ്മം ബോധത്തെ പലരും ആക്ഷേപഹാസ്യമായും വിലയിരുത്താറുണ്ട്.

ADVERTISEMENTS