നിങ്ങൾ പ്രതീക്ഷിക്കുന്ന മറുപടി തന്നെ ഞാൻ പറയണമെന്ന് പറഞ്ഞാൽ നടക്കുമോ- മോഹൻലാൽ ഭാഗ്യലക്ഷ്മിക്ക് നൽകിയ മറുപടി

6012

മോഹൻലാൽ എന്ന നടൻ മലയാള സിനിമയിൽ എത്രത്തോളം സ്വാധീനം ചെയ്തിട്ടുള്ള വ്യക്തിയാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. എല്ലാവർക്കും അത് അറിയാവുന്നതാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളിലൊക്കെ വളരെ വ്യക്തമായ രീതിയിൽ ചോദിക്കുന്ന ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടുള്ള ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖമാണ് ഇത്. ഈ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് മോഹൻലാൽ നൽകുന്ന മറുപടികളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. വാനപ്രസ്ഥം എന്ന സിനിമ താൻ കണ്ടതിനെ കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നുണ്ട്.

ADVERTISEMENTS
   

ആ ചിത്രത്തിൽ മോഹൻലാൽ അസാധ്യമായി അഭിനയിച്ചിട്ടുണ്ട് എന്നും എങ്ങനെയാണ് ഇങ്ങനെ ഒരു കഥാപാത്രമായി മാറാൻ സാധിക്കുന്നത് ഒരാഴ്ച കൊണ്ട് കഥകളി കാണുകയാണെങ്കിൽ അത്തരത്തിൽ ചെയ്യാൻ സാധിക്കുമോ എന്നായിരുന്നു ചോദിച്ചത്. എന്നാൽ അതിനും വ്യക്തമായ രീതിയിൽ മറുപടിയുമായി മോഹൻലാൽ എത്തിയിരുന്നു. ഒരാഴ്ച കൊണ്ട് ഒന്നും കഥകളി ഒരാൾക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കില്ല എന്നായിരുന്നു ഇതിന് മറുപടിയായി മോഹൻലാൽ പറഞ്ഞിരുന്നത്. താൻ ഒരിക്കലും ഒരു കഥാപാത്രം ആകാൻ വേണ്ടി ഒരുപാട് പ്രിപ്പയർ ചെയ്യാറില്ല എന്നും അതിനു തൊട്ടുമുൻപ് വരെ തമാശ പറഞ്ഞിരിക്കുന്ന കൂട്ടത്തിൽ ആണ് എന്നും മോഹൻലാൽ പറയുന്നുണ്ട്.

READ NOW  അന്ന് ഒരു വിദേശിയെ വിളിച്ചു വീട്ടിൽ കേറ്റിയാലോ എന്നാലോചിച്ചു ബ്രേക്ക് അപ്പിനെ കുറിച്ച് അനാർക്കലി മരിക്കാർ തുറന്ന് പറയുന്നു

അതെങ്ങനെ സാധിക്കുന്നു താൻ ചിലപ്പോൾ ചിന്തിക്കും ഇതിനു വേണ്ടി നേരത്തെ തയായറെടുപ്പുകൾ നടത്തിയിട്ടു വന്നതാണ് എന്ന് ഭാഗ്യ ലക്ഷ്മി വീണ്ടും സംശയത്തോടെ ചോദിക്കും. അതിനു ലാൽ പറയുന്നത് അത് ഇങ്ങാനെ എന്നൊന്നും തനിക്ക് അറിയില്ല ഞാനാ അഭിനയിക്കുനന്തിന് തൊട്ടു മുൻപ് പോലും അടുത്ത എന്താണുക ഹെയ്ൻ പോകുന്നത് എന്നതിനെ കുറിച്ച് ചിന്തിക്കില്ല എന്റെ കൂടെ അഭിനയിച്ച പാൻറും പറയുന്നത് കേട്ടിട്ടില്ലേ അത് വരെ തമാശയൊക്കെ പറഞ്ഞു മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഇടപെട്ട് ഇരുന്നിട്ട് ആണ് ഞാനാ വന് അഭിനയയ്ക്കുന്നത് . ഒരു ആക്ഷനും കാറ്റിനും ഇടയിൽ ഉള്ള സമയത്താണ് താൻ ചെയ്യുന്നത് അത് ചിലപ്പോൾ ഒരു ഗുരുത്വം ആയിരിക്കാം അല്ലാതെ അങ്ങനെ ഒരുപ്പാട് ആലോചിച്ചു ചിന്തിച്ചു പ്ലാൻ ചെയ്തു അഭിനയിക്കേണ്ട ഒരു വേഷം വരുമ്പോൾ അതിനെ ക്രൂയ്‌ച്ചു ആലോചിക്കാം ഇതുവരെയും അങ്ങനെ ഒന്നും വന്നിട്ടില്ല ഇങ്ങാനെ മുന്നോട്ടു പോയാൽ മതി എന്നാണ് ചിന്ത എന്നും ലാൽ പറയുന്നുണ്ട്.

READ NOW  ഐശ്വര്യയുടെയും അഭിഷേകിൻറെയും വിവാഹ മോചന വാർത്തകളെ കാറ്റിൽ പറത്തി പുതിയ വീഡിയോ : ഗോസിപ്പുകൾക്ക് ഇനി വിരാമമെന്നു ആരാധകർ

അഭിമുഖങ്ങളിൽ പലപ്പോഴും മോഹൻലാൽ രക്ഷപ്പെടൽ നടത്തുന്നതായി തോന്നിയിട്ടുണ്ട് എന്ന് ഭാഗ്യലക്ഷ്മി മോഹൻലാലിനോട് പറയുന്നുണ്ട്. എന്ത് ചോദ്യത്തിനും ഒരു രക്ഷപ്പെടൽ തരത്തിലുള്ള മറുപടി മോഹൻലാലിൽ നിന്നും പലപ്പോഴും വരുന്നത് കണ്ടിട്ടുണ്ട് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇതിനെക്കുറിച്ച് മോഹൻലാൽ പറയുകയും ചെയ്യുന്നുണ്ട്.

നിങ്ങൾ ആദ്യമേ ഒരു ചോദ്യവും അതിനുള്ള ഉത്തരവും മനസ്സിൽ പ്രിപ്പയർ ചെയ്തു വച്ചിരിക്കുക ആയിരിക്കും. അപ്പോൾ അതുപോലെ ഒരു മറുപടിയാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ എന്നോട് ചോദിക്കുമ്പോൾ അപ്പോൾ എന്റെ മനസ്സിൽ വരുന്ന മറുപടിയല്ലേ എനിക്ക് പറയാൻ സാധിക്കു എന്നാണ് മോഹൻലാൽ ചോദിക്കുന്നത്.

നാളെ ചിലപ്പോൾ ഞാൻ ഈ കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോൾ വേറെ മറുപടിയായിരിക്കും പറയുക എന്നും മോഹൻലാൽ പറയുന്നു. നിങ്ങൾ ചോദ്യങ്ങൾ തയ്യാറാക്കിയാകാം വരുന്നത് പക്ഷേ ഞാനാ ഒന്നുമറിയാതെ ആണ് വരുന്നത് ആ ചോദ്യങ്ങൾ കേൾക്കുമ്പോൾ ഉണ്ടാകുനൻ റിഫ്ലെക്സ്‌ ആണ് എന്റെ ഉത്തരങ്ങളായി വരുന്നത് എന്ന് മോഹൻലാൽ പറയുന്നു.

READ NOW  കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ ഞാൻ കരഞ്ഞു ചുറ്റും ആരുമില്ല പക്ഷേ ഞാനറിയാതെ മറ്റൊരാൾ അത് കാണുന്നുണ്ടായിരുന്നു മമ്മൂക്ക - ശോഭന ആ സംഭവം വെളിപ്പെടുത്തുന്നു

അല്ലാതെ ഇപ്പോൾ ഭാഗ്യ ലക്ഷ്മി ചോദിച്ചപ്പോൾ ഒരു ഇമോഷണൽ രംഗം ചെയ്യുന്നതിന് മുൻപും ഞാൻ മുറിയടച്ചിട്ടു ഇരുന്നു പഠിച്ചിട്ടാണ് ചെയ്യുന്നത് എന്നൊക്കെ ഞാൻ പറയാണോ അപ്പോൾ ഞാൻ കള്ളം പറയുകയല്ലേ ഉള്ള കാര്യമാണ് പറയുന്നത് അത് അങ്ങനെ അന്നേരം വന്നു പോകുന്നതാണ്. അതാണ് ഞാൻ അങ്ങനെ ഒരു മെത്തേഡ് ആക്ടറോ ഒരു പ്ലാൻ ചെയ്തു ചെയ്യുന്ന ആക്ടറോ അല്ല ഞാൻ ഞാൻ വീണ്ടും പറയുന്നു അത് അനഗ്നെ വരുന്നതാണ് . മോഹൻലാൽ പറയുന്നു.

ഇത്തരത്തിൽ ഉള്ള ചോദ്യങ്ങളുമായി വരുന്ന ആളുകൾക്ക് കൃത്യമായ രീതിയിൽ ഇതേപോലെ തന്നെ മറുപടി നൽകണം എന്നാണ് പ്രേക്ഷകരും ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. മോഹൻലാലിന്റെ മറുപടി വളരെ മികച്ചതായിരുന്നു എന്നും പലരും പറയുന്നു.

ADVERTISEMENTS