നമുക്ക് വേണമെങ്കിൽ നമ്മുടെ ഹൃദയം മാറ്റിവെക്കാൻ സാധിക്കും. പക്ഷേ നമ്മള്‍ .. വൈറലായി മമ്മൂക്കയുടെ വാക്കുകൾ.

1101

മലയാള സിനിമയുടെ മെഗാസ്റ്റാറായി വർഷങ്ങളായി നിലനിൽക്കുന്ന നടനാണ് മമ്മൂട്ടി. പരീക്ഷണാടിസ്ഥാനത്തിൽ നിരവധി ചിത്രങ്ങൾ ചെയ്ത് ആ ചിത്രങ്ങൾ എല്ലാം ഹിറ്റാക്കിയ ഒരു വ്യക്തി എന്നുകൂടി അദ്ദേഹത്തെ വിളിക്കാവുന്നതാണ്. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പല കാര്യങ്ങളും അദ്ദേഹം പറയുന്നത് വളരെ വ്യത്യസ്തമായ രീതിയിലായിരിക്കും. അവയിലോക്കെ ഒരു നല്ല സന്ദേശം ഉൾക്കൊള്ളാൻ നമ്മെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളവയുമാണ്. എപ്പോഴും എന്ത് കാര്യത്തെക്കുറിച്ച് സംസാരിച്ചാലും അതിമനോഹരമായ ഒരു സന്ദേശം കൂടി അതിൽ ഉൾപ്പെടുത്താൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

ഏതൊരു ഉദ്ഘാടന വേദിയിലും മമ്മൂട്ടി സംസാരിക്കുന്ന വാക്കുകൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം നൽകുന്ന തരത്തിലുള്ളതാണ്. അത്തരത്തിൽ മമ്മൂട്ടിയുടെ ഒരു പ്രസംഗമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS
   

നമുക്ക് വേണമെങ്കിൽ നമ്മുടെ ഹൃദയം മാറ്റിവെക്കാൻ സാധിക്കും. പക്ഷേ ഹൃദയം മാറ്റിവെക്കുന്നത് കൊണ്ടോ ഹൃദയത്തിന്റെ വാൽവ് മാറ്റിവയ്ക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല. നമ്മുടെ മനസ്സ് ആണ് ആദ്യം മാറ്റിവയ്ക്കേണ്ടത്. മനസ്സ് നന്നായാൽ ബാക്കിയെല്ലാം നന്നാകും എന്നാണ് മമ്മൂട്ടി പറയുന്നത്.

മനസ്സ് നന്നാക്കാതെ മറ്റ് എന്തൊക്കെ നന്നാക്കിയിട്ടും യാതൊരു കാര്യവുമില്ല. നമ്മുടെ മനസ്സ് നന്നാവുകയാണെങ്കിൽ സ്വാഭാവികമായും എല്ലാ കാര്യങ്ങളും നന്നാവുകയാണ് ചെയ്യുക. നമ്മുടെ മനസ്സ് നന്നായാൽ നമുക്ക് സന്തോഷത്തോടെ ഇരിക്കുവാനും അതിമനോഹരമായ രീതിയിൽ എല്ലാവരോടും സംസാരിക്കുവാനും ഒക്കെ സാധിക്കും.

ആദ്യം മനസ്സ് നന്നാക്കുവാൻ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നുണ്ട്. മമ്മൂട്ടിയുടെ വാക്കുകൾ 100% ശരിയാണെന്നാണ് പലരും പറയുന്നത്. നമ്മുടെ മനസ്സ് നന്നാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് നന്നായി കഴിഞ്ഞാൽ ബാക്കി കാര്യങ്ങളൊക്കെ ശരിയാകും എന്നാണ് എല്ലാവരും പറയുന്നത്.

ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ മമ്മൂട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം എന്ത് കാര്യം പറഞ്ഞാലും അതിൽ ഒരു വ്യത്യസ്തത ഉണ്ടാകും എന്നുമൊക്കെയാണ് ചിലർ പറയുന്നത്. മമ്മൂട്ടിയുടെ എല്ലാ പ്രസംഗങ്ങളും വളരെയധികം ശ്രദ്ധ നേടാനുള്ള കാരണവും ഇതാണ്. എന്തെങ്കിലും ഒരു സന്ദേശം കൂടി ഓരോ പ്രസംഗത്തിലും ഉൾക്കൊള്ളിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട് അത് അദ്ദേഹത്തിന്റെ ഒരു വലിയ പോസിറ്റീവ്നെസ്സ് ആണെന്നാണ് പലരും പറയുന്നത്.

ADVERTISEMENTS