അവളുടെ നിതംബത്തിനു ഹൃദയത്തിന്റെ ആകൃതിയാണന്നു നടൻ- അതിനു കരീനയുടെ മറുപടി കേട്ട് അന്തം വിട്ട് ആരാധകർ

67452

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കപ്പെടുന്നത് ഇന്ത്യയിൽ ആണ് അതിൽ ഏറ്റവും കൂടുതൽ പേര് കേട്ട പ്രശസ്തമായ സിനിമ മേഖലയാണ് ബോളിവുഡ്. ലോകത്തു ഇന്ത്യൻ സിനിമയുടെ മുഖമാണ് ബോളിവുഡ്, ബോളിവുഡ് ഒരു മായിക ലോകമാണ് അവിടെ എല്ലാം ഉണ്ട് എന്നതാണ് . നമ്മെ അന്തിപ്പിക്കുന്ന ഗോസിപ്പുകളും നിറമുള്ള പ്രണയങ്ങളും അതിലും നിറമുള്ള അവിഹിത ബന്ധങ്ങളുമൊക്കെ. അധോലോക ബന്ധം വരെ ആരോപിക്കപ്പെടുന്നു.

ഒരു പ്രണയത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ ബോളിവുഡ് താരങ്ങൾക്ക് ഒരു രാത്രിയുടെ ദൈർഖ്യം പോലും വേണ്ട എന്ന് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ എഴുതി കാണാറുമുണ്ട്. പലരുടെയും പ്രണയവും പ്രണയ തകർച്ചയും പുതിയ കൂട്ടി മുട്ടലുകളുമൊക്കെ ഇതാണ് സൂചിപ്പിക്കുന്നതും.

ADVERTISEMENTS

ലോക സിനിമയിൽ തന്നെ ഇത്രെയേറെ ഗോസിപ്പുകൾ ഉയർന്നു വരുന്ന മറ്റൊരു സിനിമ മേഖല ഉണ്ടോ എന്ന് തന്നെ സംശയമാണ്. ആദ്യമൊക്കെ ഗോസിപ്പായി തുടങ്ങി മിക്കവയും സത്യമാകാറാണ് പതിവ്

 

ബോളിവുഡിലെ മിക്ക സെലിബ്രിറ്റികൾ പലപ്പോഴും ഗോസിപ്പുകളുടെ വിഷയമായി മാറുന്നു. ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ പലപ്പോഴും അത്തരം ഗോസിപ്പുകളുടെ ഉറവിടമായി മാറുന്നു, അവിടം വൻ വിവാദങ്ങളുടെയും പ്രശ്നങ്ങളുടെയും ഒരു സംഗമ വേദിയാണ്.

READ NOW  (വീഡിയോ )മകളെ കാണാൻ ബിഗ് ബോസ്സിലെത്തി മത്സരാർത്ഥിയായ പെൺകുട്ടിയെ മോശമായി തൊട്ടു എന്നാരോപിച്ചു മഹേഷ് ഭട്ടിനെതിരെ ട്രോളുകൾ

വിവാദപരമായ ചോദ്യങ്ങൾ ചോദിയ്ക്കാൻ കരൺ ജോഹറിനെ കഴിഞ്ഞേ ആളുള്ളൂ.സെലിബ്രിറ്റികൾ അവരുടെ സ്വകാര്യ രഹസ്യങ്ങളും വിവിധ വിഷയത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും അവരുടെ പ്രണയ രഹസ്യങ്ങളെക്കുറിച്ചും,സഹ താരങ്ങളെ കുറിച്ചും  തടസ്സമില്ലാതെ തുറന്നുപറയുകയും വിവിധ കിംവദന്തികളിൽ നിന്ന് വ്യക്തത വരുത്തുകയും പുതിയത് ഉണ്ടാക്കുകയും ചെയ്യും. പലപ്പോഴും പല നടീ നടന്മാരുടെ സഹതാരങ്ങളെ കുറിച്ചുള്ള കമെന്റുകൾ ആരാധകരെ മാത്രമല്ല ആ താരങ്ങളെ പോലും ഞെട്ടിക്കാൻ തക്കതാണ്. അത്തരത്തിൽ ഒരു സംഭവം പങ്ക് വെക്കാം.

കോഫി വിത്ത് കരണിന്റെ ഒരു പഴയ എപ്പിസോഡിൽ, നടൻ ഫർദീൻ ഖാനോട് കരീന കപൂറിനെ കുറിച്ച് ചോദിക്കുന്നുണ്ട് . മൂന്നു നാല് ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ചവരാണ് ഇരുവരും . അടുത്ത സുഹൃത്തുക്കളുമാണ്. ഒരു സമയത്തു ഇരുവരും പ്രണയത്തിൽ ആണ് എന്ന് വരെ ഗോസിപ്പുണ്ടായിരുന്നു . പിന്നീട് ഇരു താരങ്ങളും അത് നിഷേധിച്ചു.

അന്ന് നടൻ കരീന കപൂർ ഖാനെക്കുറിച്ച് പറഞ്ഞ കമെന്റ് വലിയ വിവാദമായിരുന്നു. ഒടുവിൽ കരീന തന്നെയാണ് അതിനു അറുതി വരുത്തിയത്. കരീനയിൽ താങ്കൾക്കു ഇഷ്ടമുളളത് എന്താണ് എന്നാണ് കരൺ ജോഹർ അന്ന് ചോദിച്ചത് . അതിനു ഫർദീന്‍  ഖാന്റെ മറുപടി ഇങ്ങനെ . കരീനയെ കൂടുതൽ സെക്‌സിയായാണ് ഞാൻ കാണുന്നത്, അവൾക്ക് ഒരു നല്ല ഭംഗിയുള്ള ഹൃദയത്തിന്റെ ആകൃതിയുള്ള നിതംബമാണ് ഉള്ളത് അതാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നാണ് ഫർദീൻ ഖാൻ പറഞ്ഞത്.

READ NOW  നിത്യാ മേനോൻ നിങ്ങൾ ആ ടൈപ്പ് ആണോ ? കലിപ്പന്റെ ചോദ്യത്തിന് നിത്യ നൽകിയ മറുപടി- ചോദ്യത്തിനുള്ള കാരണം ഇതാണ്

ഫർദീന്റെ ഈ പരാമർശം അക്കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പരാമര്‍ശത്തിന് അദ്ദേഹം കരീനയോട് മാപ്പ് പറയണം എന്ന് വരെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു . സ്ത്രീത്വത്തെ അപമാനിച്ചു എന്നും കമെന്റുകള്‍ ഉണ്ടായിരുന്നു. പിന്നീട് കോഫി വിത്ത് കരണിൽ കരീന നേരിട്ട് തന്നെ  ഫദീന്റെ പരാമർശത്തിന് മറുപടി നൽകി. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, “ഞാൻ നിങ്ങളെ ഇതിനു പിന്നീട് അഭിനന്ദിക്കും, ഇപ്പോഴല്ല, അതിനായി എനിക്ക് നിന്റെ പിന്നിൽ ഒരു ചവിട്ടു തരേണ്ടതുണ്ട് എന്നാണ് കരീന പറഞ്ഞത്.”

ഇത് മാത്രമല്ല, വർഷങ്ങൾക്ക് മുമ്പ്, കരീനയും ഫർദീനും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അവർ ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു. ഫിദ, ദേവ്, ഖുഷി എന്നീ മൂന്ന് സിനിമകളിൽ ഫർദീൻ ഖാനും കരീന കപൂറും ഒരുമിച്ച് അഭിനയിച്ചു.

ഫര്‍ദീന്റെ പരാമര്‍ശത്തിന് മറുപടി ആവശ്യപ്പെട്ടപ്പോള്‍ കരീന നല്‍കിയ മറുപടി ഇങ്ങനെ “എനിക്ക് ഫർദീനെ ചെറുപ്പം മുതലേ അറിയാം. ഖുഷിയുടെ സെറ്റിൽ ആയിരുന്നപ്പോഴാണ് ഫർദീനുമായി എന്റെ സൗഹൃദം തുടങ്ങിയത്. ഒരുമിച്ച് ജോലി ചെയ്തപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.

READ NOW  അതീവ ഹോട്ടായ രംഗങ്ങൾ ഉൾപ്പെട്ട സ്വവര്‍ഗാനുരാഗ ചിത്രത്തിൽ അഭിനയിച്ചപ്പോൾ താൻ നേരിട്ട ഭീകര അനുഭവങ്ങളെ പറ്റി നടി നന്ദിതാ ദാസ്‌ അന്ന് പറഞ്ഞത് ചിത്രമേതന്നറിയുമോ?

 

അവൻ എന്റെ സുഹൃത്താണ്. അവൻ ഒരിക്കലും ഇത്തരത്തിലുള്ള കാര്യങ്ങളിൽ സ്വാധീനപ്പെടുന്ന വ്യക്തിയല്ല.. അവൻ തികച്ചും വ്യത്യസ്തമായ ഒരു മനുഷ്യനാണ്, അവൻ ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഞങ്ങളുടെ സൗഹൃദത്തെ ഇതൊന്നും ഒരിക്കലും ബാധിക്കില്ല.

കരീന വളരെ സിംപിൾ ആയി ആണ് അന്ന് ആ വിഷയം എടുത്തത്. ബോളിവുഡിലെ പല താരങ്ങളും ഈ രീതിയിലല്ല ചില കാര്യങ്ങളോട് പ്രതികരിക്കുക. കരീനയുടെ കൂൾ ആയ മറുപടി വിവാദങ്ങളെ പിന്നെ തണുപ്പിച്ചിരുന്നു.

വിവാദങ്ങൾക്ക് മറുപടിയായി “ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ്,” എന്ന് പിന്നീട് ഫർദീൻ കൂട്ടിച്ചേർത്തു.

ADVERTISEMENTS