തന്റെ ഇൻബോക്സിൽ വന്ന ഏറ്റവും വൃത്തികെട്ട സന്ദേശങ്ങൾ – പ്ലസ് ടു പഠിക്കുമ്പോൾ അന്നയാൾ ബസിൽ വച്ച് ചെയ്തത് അഭയ ഹിരണ്മയി പറയുന്നു.

1080

അഭയ ഹിരണ്മയി മലയാളത്തിൽ വളർന്നു വരുന്ന ഒരു ഗായികയും മോഡലും ആണ്. അവർക്ക് ശക്തമായ ഒരു ആരാധക വൃന്ദം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉണ്ട്. താരം പങ്ക് വയ്ക്കുന്ന ഓരോ പോസ്റ്റും നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട് .ധാരാളം ഗാനങ്ങൾ അഭയ ഇതിനകം പാടിക്കഴിഞ്ഞു അതിൽ സിനിമ ഗാനങ്ങളും ഉൾപ്പെടും.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പും പിന്നീടുള്ള ബ്രേക്ക് അപ്പും വലിയ തോതിൽ അഭയ ഹിരണ്മയിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരുന്നു. അത് കൂടാതെ തന്നെ അല്പം ബോൾഡായ താരത്തിന്റെ വസ്ത്ര ധാരണ രീതി വയ്യ രീതിയിൽ സദാചാര ആക്രമണത്തിന് അവരെ ഇരയാക്കിയിട്ടുണ്ട്. തന്റെ വ്യക്തി ജീവിതത്തിലേക്ക് ഉള്ള അനാവശ്യമായ ഏത് കടന്നു കയറ്റത്തയും ശക്തിയുക്തം എതിർക്കുകയും കൃത്യമായ മറുപടി പറയുകയും ചെയ്യുന്ന വ്യക്തിയാണ് അഭയ ഹിരണ്മയി.

ADVERTISEMENTS
   
READ NOW  വിനീതിന്റെ ആ സിനിമ വിജയിച്ചപ്പോൾ എഴുത്തുകാരനായ എന്നെ ഒഴിവാക്കി -പിന്നെ അവർ അത് കുടുംബ സിനിമയാക്കി - തിരക്കഥാകൃത് രാജേഷ് രാഘവൻ.

അടുത്തിടെ എ ബി സി മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ അഭയ നടത്തിയ ചില വെളിപെപ്ടുത്തലുകൾ വലിയ ചർച്ചയായിരുന്നു. ദൂരെ യാത്രകളിൽ ടോയ്‌ലെറ്റ് സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ താരം തുറന്നു പറഞ്ഞിരുന്നു. പലയിടങ്ങളിലും ഉള്ള ടോയ്‍ലെറ്റുകൾ വളരെ മോശമായിരിക്കും അത് കോടതി ചില ഹോട്ടലുകളിലെ മറ്റോ വളരെ അത്യാവശ്യം എന്ന് തോന്നുമ്പോൾ ടോയ്ലറ്റ് ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചാൽ അനുവദിക്കാറില്ല എന്നും; ഒരു വ്യക്തിയുടെ ഏറ്റവും ബേസിക്ക് ആയ അത്തരം ആവശ്യങ്ങൾക്ക് നോ പറയുന്നവർ തങ്ങളെ ആ സ്ഥാനത്തു വച്ച് കാണണം എന്ന് അഭയ പറയുന്നു.

പലപ്പോഴും നിന്നുകൊണ്ട് മൂത്രമൊഴിക്കുനന് സംവിധാനങ്ങൾ പോലും കരുതിയാണ് ദൂരെയാത്രക്ക് പോകാറുള്ളത് എന്നും എന്നാൽ ടോയ്ലെറ്റുകളുടെ വൃത്തിയില്ലായ്മ അതിനുപോലും സാധിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടാക്കും എന്നും അഭയ പറയുന്നു.

READ NOW  ബന്ധങ്ങളുടെ വിലയും ഊഷ്മളതയും മനസ്സിലാവാത്ത ഒരു വിഭാഗം മനുഷ്യരോട് ഒന്നും പറയുന്നത് കൊണ്ടും ഫലമില്ല: ഭാര്യയെ പരിഹസിച്ച ഓൺലൈൻ മാധ്യമങ്ങൾക്ക് മനോജ് കെ ജയന്റെ വികാര നിർഭര മറുപടി

താൻ പ്ലസ്‌ടുവിനു പഠിക്കുന്ന കാലഘട്ടത്തിൽ ബസ്സിൽ വച്ച് പ്രായമായ ഒരാൾ ലൈംഗിക അതിക്രമ കിട്ടിയിട്ടുണ്ടെന്നും അഭയ അഭിമുഖത്തിൽ പറയുന്നു. ബസ്സിൽ വച്ച് താൻ നിൽക്കുന്ന സമയത്തു സീറ്റിൽ ഇരിക്കുന്ന ഒരാൾ താൻ ഇറങ്ങാൻ സമയമായപ്പോൾ പെട്ടന്ന് ശരീരത്തിന്റെ താഴ്ഭാഗത്തു കടന്നു പിടിച്ചു എന്നും ആ നിമിഷം എന്ത് ചെയ്യണം എന്നാണറിയാതെ നിന്ന് പോയി എന്നും അഭയ പറയുന്നു. ആ പ്രായത്തിൽ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ ഒരു നിമിഷം താൻ നിന്ന് പോയി എന്നും അപ്പോളേക്കും ബസ് വിറ്റു പോയി എന്നും അഭയ പറയുന്നു.

അതുപോലെ തന്റെ ഇൻബോക്സിൽ വന്നിട്ടുളള ഏറ്റവും മോശം കമെന്റുകളെ കുറിച്ചും അഭയ പറയുന്നുണ്ട്. ഏറ്റവും ലൈംഗിക അരാജകത്വം അനുഭവിക്കുനന് സമൂഹങ്ങളിൽ ഒന്നാണ് മലയാളികൾ എന്ന് അഭയ ഹിരണ്മയി പറയുന്നു. തന്റെ ഇന്ബോക്സിലേക്ക് നിരവധി മെസേജുകൾ വരാറുണ്ട്. അതിൽ ചിലത് “നിന്റെ ബൂബ്സ് നന്നായിരിക്കുന്നു” , “നിന്ന ഇന്നെനിക്ക് ബെഡിൽ കിട്ടിയാൽ എന്തായിരിക്കും..” അങ്ങനെ പോകുന്നു കമെന്റുകൾ .

READ NOW  കൈകോർത്ത് നവ്യയും കാവ്യയും, ഒരു ലൈക്കിലൂടെ മഞ്ജുവും; കല്യാൺ നവരാത്രി വേദിയിലെ അപൂർവ്വ സംഗമം!

ചില കമെന്റുകൾ കാണുമ്പോൾ താൻ തന്നെ ആകെ അന്തം വിട്ടിരിക്കും ചിത് കാണുമ്പോൾ എന്തിനു ഇതിനെ ഒക്കെ ജനിപ്പിച്ചു എന്ന് തോന്നിപോകും. ചിലതു കാണുമ്പോൾ രാസമായിട്ട് വിടും ചിലത് ശ്രദ്ധിക്കാറുപോലുമില്ല അഭയ പറയുന്നു.

അഭയ ഹിരണ്മയി ഇപ്പോൾ സിംഗിൾ ആണോ എന്ന ചോദ്യത്തിന് താൻ ഇപ്പോൾ ഒരു റിലേഷൻഷിപ്പിലാണ്‌ എന്നാണ് താരത്തിന്റെ മറുപടി. അഭിമുകളാഹ്മ് ഇതിനകം തന്നെ വലയ രീതിയിൽ വൈറലായിരിക്കുകയാണ്.

ADVERTISEMENTS