Advertisement
Home MOVIES വിക്രത്തെ തൊട്ടു തൊഴുന്ന ഐശ്വര്യ റായി വീഡിയോ വൈറല്‍ ആകുന്നു

വിക്രത്തെ തൊട്ടു തൊഴുന്ന ഐശ്വര്യ റായി വീഡിയോ വൈറല്‍ ആകുന്നു

703
ADVERTISEMENTS

വിക്രം ഐശ്വര്യ റായി ജയന്‍ രവി കാര്‍ത്തി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആയ പൊന്നിയൻ സെൽവൻ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു മുന്നോട്ടു പോവുകയാണ്. ചിത്രത്തിൽ വിക്രമിന്റെയും ഐശ്വര്യയുടെയും രംഗങ്ങൾ ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇരുവരുടെ പ്രണയം മുഹൂർത്തങ്ങളും ഒന്നിച്ചുള്ള കോമ്പിനേഷന്‍ സീനുകളും രണ്ടാം ഭാഗത്തിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീനുകൾ ആണ്.

ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോയില്‍ തന്നെ സഹായിക്കുന്ന വിക്രത്തെ തൊട്ടുതൊഴുന്ന ഐശ്വര്യ റായിയുടെ ഒരു വീഡിയോ ക്ലിപ്പ് ആണ് വൈറൽ ആകുന്നത്.

ADVERTISEMENTS

വിക്രം ഐശ്വര്യയും വെറും സഹതാരങ്ങൾ എന്നതിലപ്പുറം അടുത്ത സുഹൃത്തുക്കളുമാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് മണി രത്നം ചിത്രമായ രാവണിൽ അഭിനയിച്ചിരുന്നു. വളരെ വൈകാരികമായ നിരവധി മുഹൂർത്തങ്ങൾ ഉള്ള ചിത്രമായിരുന്നു രാവണ്‍. അതിലെ ഇരുവരുടെയും ജോഡികൾ വളരെയധികം പ്രേക്ഷകർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ വൈറലാകുന്നതു ഇരുവരുടെയും പരസ്പര സൗഹൃദത്തിന്റെയും സ്നേഹത്തിൻറെയും ബഹുമാനത്തിന്റെയും ഉത്തമ ഉദാഹരണമായാണ് ആരാധകർ പറയുന്നത്.

പൊന്നിയൻ സെൽവൻ 2 വിന്‍റെ ഒരു പ്രമോഷൻ വീഡിയോ ആണ് വൈറല്‍ ആകുന്നത്. ചിത്രത്തിൻറെ പ്രമോഷൻ സമയത്ത് ഐശ്വര്യയോട് ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ അതിന് മറുപടി പറയാൻ തുടങ്ങുമ്പോഴാണ് മൈക്ക് അവർ ഇരിക്കുന്ന കസേരയുടെ താഴെ വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. അത് എടുക്കാൻ ഐശ്വര്യ ശ്രമിക്കുന്ന സമയത്ത് വിക്രം കുനിഞ്ഞ് മൈക്ക് എടുത്ത് കൊടുക്കുന്നതാണ്. ആ സമയത്ത് മൈക്ക് ഐശ്വര്യയുടെ കാൽ ചുവട്ടിൽ ആയതുകൊണ്ട് തന്നെ വിക്രം തന്‍റെ കാലിന്‍റെ ചുവട്ടിലേക്ക് കുനിഞ്ഞ കണ്ടപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാവണം ഐശ്വര്യം അതേ സമയത്ത് തന്നെ വിക്രമമിനെ തൊട്ടു തൊഴുന്നത്.

പൊന്നിയൻ സെൽവന് ശേഷം ഇരു താരങ്ങളെയും നായിക നായകന്മാരാക്കി വീണ്ടും ചിത്രങ്ങൾ ചെയ്യണം എന്ന നിരന്തരം അപേക്ഷിക്കുകയാണ് മണിരത്നത്തോട് ആരാധകര്‍

READ NOW  നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് അവതാരകയുടെ വായടപ്പിച്ചു പ്രിഥ്വിരാജ്.
ADVERTISEMENTS