Advertisement
Home MOVIES Malayalam അഖിൽ മാരാരുടെ ഉയർച്ചയിൽ ശോഭ ഭയക്കുന്നുവോ? സംഭവം ഇങ്ങനെ

അഖിൽ മാരാരുടെ ഉയർച്ചയിൽ ശോഭ ഭയക്കുന്നുവോ? സംഭവം ഇങ്ങനെ

2381
ADVERTISEMENTS

കേരളത്തിലെ ഏറ്റവും മികച്ച റിയാലിറ്റി ഷോകളിൽ ഒന്നാണ് മലയാളം ബിഗ് ബോസ് സീസൺ 5. കഴിഞ്ഞ നാല് സീസണുകളെ പോലെ തന്നെ പ്രേക്ഷകപ്രീതിയോടെ മുന്നേറുകയാണ് മലയാളം സീസൺ 5.

ബിഗ് ബോസ് സീസൺ 5 ലെ മികച്ച 2 മത്സരാർത്ഥികളാണ് അഖിൽ മാരാറും ശോഭയും.ദുര്‍ഘടമായ ജീവിത യാത്രയില്‍ നിന്നും വിജയ പാതയിലേക്ക് എത്തിയ കരുത്തുറ്റ വ്യക്തിയാണ് ശോഭ വിശ്വനാഥ്. ഒരു ബുസിനസ് വുമന്‍ ആയ ശോഭ കരിയറില്‍ വലിയ വിജയങ്ങള്‍ നേടി എത്തിയ ഒരാള്‍ ആണ് . താന്‍ മാരിറ്റല്‍ റേ പ്പ്നു ഇരയായിട്ടുണ്ടെന്ന് സധൈര്യം തുറന്നു പറഞ്ഞ മത്സരാര്‍ത്തി .

Sobha Viswanath wedding-picture

സംവിധായകനായ അഖില്‍ മാരാര്‍ ബിഗ്‌ ബോസ്സ് ഷോയെ തന്നെ വെറുത്തിരുന്ന ആളാണ്‌. ഈ ശോ കാണുന്നതില്‍ ഭേദം വേറെ പണി ചെയ്യുന്നതാണ്‌ എന്ന് പറഞ്ഞ അഖില്‍ ഇപ്പോള്‍ ഈ ഷോയിലെ ഏറ്റവും കരുത്തുറ്റ മത്സരാര്‍ത്തി. അഖിൽ മാരാർ ആയിരുന്നു ഈ സീസണിലെ ആദ്യ ക്യാപ്റ്റൻ. ഒരിക്കൽ കൂടി അഖില്‍മാരാർ ഈ സീസണിലെ രണ്ടാമത്തെ ക്യാപ്റ്റൻ ആയിരിക്കുകയാണ്. ഇപ്പോള്‍ ബിഗ്‌ ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ വൈറല്‍ ആവുന്നത് അഖില്‍ മാരാരുടെ ശക്തമായ വളര്‍ച്ചയില്‍ ശോഭയ്ക്ക് ഭയം തോന്നുന്നു എന്ന രീതിയിലുള്ള ചര്‍ച്ചകളാണ്. അതിന് ഉദാഹരണമായി അവര്‍ ചില കാര്യങ്ങളും ചൂണ്ടി കാണിക്കുന്നുണ്ട്. സംഗതി ഇങ്ങനെയാണ്.

ADVERTISEMENTS
READ NOW  ഒന്നിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഒരു സിനിമ ചെയ്യാൻ ഡേറ്റ് ചോദിച്ചപ്പോൾ ലാൽ പറഞ്ഞത് വേദനിപ്പിച്ചു. പക്ഷേ മമ്മൂട്ടി ...

കഴിഞ്ഞ ദിവസത്തെ അഖിലും ശോഭയും തമ്മിലുള്ള ഒരു വീക്കിൽ ടാസ്ക്കാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അഖിൽ മാരാറിനെ ബുദ്ധിപൂർവ്വം ശോഭ ടാസ്കിൽ നിന്ന് ഔട്ട് ആക്കിയിരിക്കുന്നു.

പാവക്കൂത്ത് എന്നാണ് ടാസ് ക്കിന്റെ പേര്. ഒരു ബോക്സിൽ ഒരുപാട് പാവകളും അതിൽ മത്സരാർത്ഥികളുടെ പേരും നൽകും. പലർക്കും പല മത്സരാർത്ഥികളുടെ പേരായിരിക്കും കിട്ടുന്നത്. ഏറ്റവും അവസാനം ആരുടെ പേരാണോ കിട്ടുന്നത് അവരായിരിക്കും ഔട്ട് ആകുന്നത് .

എല്ലാ മത്സരാർത്ഥികളും തങ്ങൾക്ക് കിട്ടിയ പാവയെ പാവക്കൂട്ടിൽ കൊണ്ടുപോയി വെച്ചിരുന്നു. എന്നാൽ ശോഭ മാത്രം അഖിൽ മാരാരുടെ പാവ കൊണ്ടുപോയി വയ്ക്കാൻ മടി കാണിച്ചു. ഇതിനെ തുടർന്ന് കൂടെയുള്ള മത്സരാർത്ഥികൾ ചോദിച്ചപ്പോൾ ശോഭ പറഞ്ഞത് ഇങ്ങനെ. കഴിഞ്ഞ രണ്ട് വെട്ടവും ക്യാപ്റ്റൻസി കിട്ടുകയും നോമിനേഷനിൽ നിന്ന് മുക്തി നേടുകയുംചെയ്തു.

READ NOW  എന്റെ അച്ഛന്റെ വാക്കുകൾ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക - തിലകന്റെ മകൾ അന്ന് നെടുമുടി വേണുവിനോട് പൊതു സദസ്സിൽ പറഞ്ഞത്

അഖിൽ മാരാരുടെ ചില നിയമങ്ങളോട് തനിക്ക് യോജിക്കാൻ ആകുന്നില്ലെന്നും പറയുന്നു. അതിനാൽ തന്നെ തന്നാലാകുന്ന വിധം ഇതിൽ നിന്ന് ഔട്ടാക്കുകയും ചെയ്യുമെന്ന് പറയുന്നു. എന്നാൽ സഹ മത്സരാർത്ഥികളിൽ ചിലർ ഇത് യോജിക്കുന്നില്ല. വരും ദിവസങ്ങൾ അഖിൽ മാരാറും ശോഭയും തമ്മിൽ ഉള്ള കളികൾ മുറുകും ഇപ്പോൾ ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി രിക്കുന്നത്

ADVERTISEMENTS