Advertisement
Home MOVIES Malayalam അവളുടെ വായിൽ നിന്ന് ഒരു മോശം വാക്കെങ്കിലും പുറത്തു വന്നോ? അങ്ങനെയുള്ള ഭാര്യമാരെ സൂക്ഷിക്കാൻ കഴിവില്ലാത്തവർ...

അവളുടെ വായിൽ നിന്ന് ഒരു മോശം വാക്കെങ്കിലും പുറത്തു വന്നോ? അങ്ങനെയുള്ള ഭാര്യമാരെ സൂക്ഷിക്കാൻ കഴിവില്ലാത്തവർ ഭാഗ്യമില്ലാത്തവർ.മഞ്ജു വാര്യരെ കുറിച്ച് നടിയുടെ വാക്കുകൾ വൈറൽ.

189
ADVERTISEMENTS

14 വർഷത്തിനു ശേഷമുള്ള തിരിച്ചുവരവിൽ മഞ്ജുവിനെ ആരും മറന്നിരുന്നില്ല. മറ്റൊരു നടിമാർക്കും കിട്ടാത്ത അത്ര പ്രേക്ഷക പ്രീതി ആണ് മഞ്ജുവിന് ലഭിച്ചത്. പെട്ടെന്നൊരിക്കൽ മലയാള സിനിമയിൽ നിന്നും മഞ്ചു ഇറങ്ങി പോയപ്പോൾ അത് പ്രേക്ഷകർക്കാർക്കും അംഗീകരിക്കാൻ പോലും കഴിയുമായിരുന്നില്ല. ഒരിക്കൽ മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് തന്നെയാണ് പ്രേക്ഷകർ അന്നും വിശ്വസിച്ചിരുന്നത്.

പ്രേക്ഷക മനസിൽ ഇടംപിടിച്ച നല്ല ഒരുപിടി കഥാപാത്രങ്ങൾ ആയിരുന്നു മഞ്ജു അന്ന് സമ്മാനിച്ചിരുന്നത്. തിരിച്ചുവരവും ഒട്ടും നിരാശയാക്കിയിരുന്നില്ല. മഞ്ജുവിന് കിട്ടിയ പിന്തുണ കാരണം വിവാഹം കഴിഞ്ഞ മറ്റ് നടിമാർക്കും മലയാള സിനിമയിലേക്ക് തിരിച്ചു വരാനുള്ള പ്രചോദനമായി.

ഒരു ഇന്റർവ്യൂവിൽ നടി ജീജ സുരേന്ദ്രൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS

മഞ്ജു എന്ന നടിയിൽ ഉപരി മഞ്ജു എന്ന പെണ്ണിനെ കുറിച്ചാണ് അവർ പറയുന്നത്. മഞ്ജുവിന്റെ നക്ഷത്രത്തിന്റെ കുഴപ്പം കൊണ്ടോ എന്തോ അവരുടെ ജീവിതത്തിൽ പലതും സംഭവിച്ചു. മഞ്ജു കുറേയേറെ അനുഭവിച്ചു. എന്നാൽ തന്റെ കുടുംബത്തിൽ എന്ത് നടന്നുവെന്നോ എന്താണ് സംഭവിച്ചുവെന്നോ ഇതുവരെ മഞ്ജു എവിടെയും വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരാളെ മോശമാക്കികൊണ്ടുള്ള ഒരു വാക്ക് പോലും മഞ്ജുവിന്റെ വായിൽ നിന്ന് ഇന്നേവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതെടുത്ത് യൂട്യൂബിലെ ട്രോളർമാർക്കും യൂട്യൂബേർസിനും അമ്മാനമാടാൻ കിട്ടിയിട്ടുമില്ല.

READ NOW  മമ്മൂട്ടി തലവേദനയാണ് എന്ന് പറഞ്ഞ ഹരിഹരന്റെ വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെ നായകനാക്കിയത് താൻ കാരണം - അന്ന് മമ്മൂട്ടിയോട് ഞാൻ പറഞ്ഞു മമ്മൂട്ടി ഇത്രയും ചീപ്പ് ആകരുത് എന്ന്. പല്ലിശ്ശേരി പറഞ്ഞത്

 

സെറ്റിൽ ഒക്കെ വന്നു കഴിഞ്ഞാൽ ആ കുട്ടി എന്തു മര്യാദയ്ക്ക് ആണ് ഓരോരുത്തരോടും പെരുമാറുന്നത് വളരെ സ്നേഹപൂർവ്വമാണ് ഓരോരുത്തരോട് സംസാരിക്കുന്നതും പെരുമാറുന്നതും. അവളുടെ ജീവിതത്തിൽ നടന്ന പ്രശ്നങ്ങളെ കുറിച്ചിട്ടോ കാര്യങ്ങളെക്കുറിച്ചും ഒന്നും അവളുടെ മുഖത്ത് പോലും കാണ്മാനില്ല. അവളെപ്പോലൊരു ഭാര്യയെ കിട്ടണമെങ്കിൽ പുണ്യം ചെയ്യണം.

 

അങ്ങനെയുള്ള ഭാര്യമാരെ സംരക്ഷിക്കാൻ കഴിയാത്ത ഭർത്താക്കന്മാർ നിർഭാഗ്യവാന്മാർ എന്ന് മാത്രമേ എനിക്ക് പറയാൻ കഴിയുകയുള്ളൂ.അവർ അത്രയ്ക്കും നല്ലൊരു പെൺകുട്ടിയാണ് എന്നാണ് ജീജ സുരേന്ദ്രൻ പറയുന്നത്.

മഞ്ജുവിനെ പേഴ്സണൽ ലൈഫിനെ കുറിച്ച് പ്രശ്നങ്ങളെ കുറിച്ചു മഞ്ജു ഇതുവരെ ഒരിടത്തും പരാമർശിച്ചിട്ടില്ല. കൈ നിറയെ സിനിമകളുമായി താരമിപ്പോഴും മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.

 

തല അജിത്തിന്റെ കൂടെ തമിഴിൽ അഭിനയിച്ച തുനിവ് വളരെയധികം വിജയം നേടിയ ചിത്രമാണ്.ഈ ചിത്രം കോളിവുഡിലെ മഞ്ജുവിന്റെ കരിയറിലെ ബ്രേക്ക് ത്രൂ ആണെന്ന് പ്രതീക്ഷിക്കാം.

READ NOW  ഈ കറുത്തിരിക്കുന്നവനാണോ മമ്മൂക്കയെ വച്ച് സിനിമ ചെയ്യുന്നത് - പുലയന്മാർക്ക് മമ്മൂക്ക ഡേറ്റ് കൊടുക്കില്ല സംവിധായകനെതിരേ അധിക്ഷേപം മറുപടി ഇങ്ങനെ
ADVERTISEMENTS