Advertisement
Home VIRAL NEWS ‘സെക്‌സിനെ പറ്റി കണ്ടന്റ് ഇടുന്നത് കൊണ്ടാകാം അപ്പൂപ്പന്റെ പ്രായമുള്ളവർ സ്വോകാര്യ ചിത്രങ്ങൾ അയച്ചു തരുന്നു. അസ്ല...

‘സെക്‌സിനെ പറ്റി കണ്ടന്റ് ഇടുന്നത് കൊണ്ടാകാം അപ്പൂപ്പന്റെ പ്രായമുള്ളവർ സ്വോകാര്യ ചിത്രങ്ങൾ അയച്ചു തരുന്നു. അസ്ല മർലി പറയുന്നു

11782
ADVERTISEMENTS

പൊതുവേ ആരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് അതായത് സെക്സ് എഡ്യൂകേഷൻ പോലുള്ള കാര്യങ്ങൾ ആണ് അസ്‌ല മർലി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കുന്നത് . ഇതെല്ലം തന്റെ സ്വന്തം അനുഭവങ്ങൾ ആണെന്നാണ് കൺടെന്റ് കാണുന്ന് മിക്കവരുടെയും സംശയം എന്നാണ് അസ്ല പറയുന്നത് സത്യത്തിൽ നമമുടെ സമൂഹത്തിൽ ഇത്രയും ബുദ്ധിയില്ലാത്ത ആളുകൾ ഉണ്ടല്ലോ എന്നും വ്ലോഗറായ പെൺകുട്ടി ചോദിക്കുന്നു.

അടുത്തിടെ ചില സ്വകാര്യ യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിലാണ് പ്രമുഖ വ്ലോഗറായ അസ്‌ല മെർലി തന്റെ അനുഭവങ്ങൾ പങ്ക് വച്ചത്. എങ്ങനെയാണ് താൻ ഓരോ വീഡിയോകളും ഉണ്ടാക്കുന്നത് എന്നും താരം പറയുന്നുണ്ട്. ഇത്തരത്തിലുള്ള കണ്ടെന്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നും അസ്ല പങ്ക് വെക്കുന്നുണ്ട്.

VIRAL NEWS:വഴിയാത്രക്കാരിയായ പെൺകുട്ടിയുടെ പിന്നിൽ അടിച്ചിട്ട് ബൈക്കിൽ പാഞ്ഞു പോകാൻ ശ്രമിച്ച യുവാവ് പിന്നെ സംഭവിച്ചത് (വീഡിയോ)ഇൻസ്റ്റന്റ് കർമ്മ

ADVERTISEMENTS

അവിചാരിതമായി ആണ് താൻ സോഷ്യൽ മീഡിയ രംഗത്തേക്ക് എത്തിയത് എന്നും വളരെ അടുത്താണ് ഫേസ്ബുക്കിലും എത്തിയത് എന്ന് അസ്ല പറയുന്നു. സെക്‌സിനെ പറ്റിയുള്ള കണ്ടെന്റ് തയ്യാറാക്കുമ്പോൾ ആദ്യം നല്ല ഭയമുണ്ടായിരുന്നു ആളുകൾ എങ്ങനെ അതെടുക്കും എന്ന് തനിക്കു ഒരു ഊഹവുമില്ലായിരുന്നു. നെഗറ്റീവ് പറയുന്നവർ ഉണ്ടെങ്കിലും വലിയ രീതിയിൽ പോസിറ്റീവ് ആയി കാര്യങ്ങൾ മനസിലാക്കുന്നവരും ഉണ്ട്. സെക്സ് എഡ്യൂക്കേഷൻ ഒരു സമൂഹത്തിനു അത്യാവശ്യമായി ലഭിക്കേണ്ട ഒന്നാണ് എന്ന് അസ്ല പറയുന്നു.

READ NOW  (വീഡിയോ) അന്യ ജാതിക്കാരനെ വിവാഹം ചെയ്തു സഹോദരനും ബന്ധുവും കൂടി പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്ന വീഡിയോ വൈറൽ

സെക്സ് എഡ്യൂക്കേഷൻ റിലേറ്റഡ് ആയ മിക്ക കോഴ്സുകളും ചേർന്ന് പഠിക്കാറുണ്ട്. എം സ് ഡബ്ള്യു കഴിഞ്ഞാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. കോണ്ടത്തെ കുറിച്ചും മറ്റും വീഡിയോ ചെയ്തിരുന്നു അത് ചെയ്തത് അക്കാര്യങ്ങളിൽ ആൾക്കാരുടെ അജ്ഞത മാറ്റാനാണ് . ഗർഭം ധരിയ്ക്കാതിരിക്കാൻ മാത്രമല്ല കോണ്ടം ഉപയോഗിക്കുന്നത് . പങ്കാളിക് എന്തെങ്കിലും തരത്തിലുള്ള സെക്സ് റിലേറ്റഡ് രോഗങ്ങളോ മറ്റോ ഉണ്ടെങ്കിൽ അത് അടുത്തയാളിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കുമെന്ന വിവിരം പലർക്കും അറിയില്ല.

VIRAL NEWS:ഷാരൂഖിന്റെ മൂന്നാമത്തെ മകൻ അബ്രാം അദ്ദേഹത്തിന്റെ മൂത്ത മകന് പതിനഞ്ചാം വയസ്സിൽ ഉണ്ടായതാണ് – ഗോസിപ്പുകൾക്ക് ഷാരൂഖിന്റെ മറുപടി

താൻ ഇത്തരം വീഡിയോ ചെയ്യുമ്പോൾ ഇതെല്ലം എന്റെ അനുഭവങ്ങൾ അല്ല എന്ന സാമാന്യ ബോധം ചിലർക്കില്ല . അച്ഛന്റെ പ്രായമുള്ളവർ വരെ പലപ്പോഴും ഇന്ബോക്സിലേക് തങ്ങളുടെ സ്വോകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ എടുത്തയാക്കാറുണ്ട്. അമ്പതു രൂപയ്ക്ക് നിന്നെ കിട്ടുമോ എന്നും നെ ഇതൊക്കെ അനുഭവിച്ചിട്ടുണ്ടോ എന്നുമൊക്കെയാണ് ചിലരുടെ ചോദ്യങ്ങൾ.

READ NOW  9-ാം ക്ലാസ്സുകാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രിൻസിപ്പൽ; കത്തെഴുതി വെച്ച് പെൺകുട്ടി ജീവനൊടുക്കി;ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്

മാസ്റ്റർബേഷൻറെ ഗുണങ്ങളെ പറ്റിയും വീഡിയോ ചെയ്തിരുന്നു. അത് പുരുഷന് മാത്രം ഉള്ള കാര്യങ്ങൾ അല്ല സ്ത്രീകൾക്കും അത് ചെയ്യാവുന്നതാണ് സ്ട്രെസ് കുറക്കാനും മറ്റുമായി പല തരത്തിലുള്ള ഗുണങ്ങൾ ഇതിനുണ്ട്.

തമ്പ്‌നെയിലുകൾ ഇടുന്നതു തീർച്ചയായും ആൾക്കാരെ കൂടുതൽ ചാനലിലേക്ക് ആകർഷിക്കാനുള്ള മാർക്കറ്റിങ് തന്ത്രമായാണ്. ഒരു കണ്ടെന്റും ഇല്ലാത്ത മോശം ചാനലുകൾ പോലും തംബ്നെയിലുകൾ ഉപയോഗിച്ച് വ്യൂസ് ഉണ്ടാക്കുന്നുണ്ട്.

ഒരു വീഡിയോ ഉണ്ടാക്കുമ്പോൾ അതിൽ നല്ല ഗവേഷണം നടത്താറുണ്ട്. ഒപ്പം ആ മേഖലയിൽ ഉള്ള ഡോക്ടേഴ്സിനോടും ഉപദേശങ്ങൾ തേടാറുണ്ട്. അല്ലാതെ എന്തെങ്കിലും എവിടുന്നെങ്കിലും കിട്ടിയിട്ട് തോന്നുന്ന പോലെ കണ്ടെന്റ് ഉണ്ടാക്കുകയല്ല അസ്ല പറയുന്നു.

ഫേസ്ബുക് അമ്മാവന്മാരോടായി അസ്ലക്ക് പറയാനുള്ളത് നിങ്ങൾ അയക്കുന്ന ഇത്തരം മോശം ചിത്രങ്ങൾ ഞാൻ മാത്രമല്ല കാണുന്നത് എന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാൻഡിൽ ചെയ്യുന്നാണ് ആളുകളും കാണുന്നുണ്ട് . നിങ്ങൾ ഇത്തരത്തിൽ ഇടുന്ന ഫോട്ടോകൾ വച്ച് ഒരു റിയാക്ഷൻ വീഡിയോ എനിക്ക് ചെയ്യാവുന്നതേ ഉള്ളു അത് മറക്കണ്ട,ചെയ്യാത്തത് നിങ്ങളുടെ ഫാമിലിയെ ഓർക്കുന്നത് കൊണ്ടാണ്. നിങ്ങളുടെ അസുഖം മാറ്റാൻ നാട്ടിൽ ധാരളം നല്ല വഴികൾ ഉണ്ട്. നിങ്ങളുടെ കൊച്ചു മക്കളുടെ പ്രായം മാത്രമുള്ള എനിക്ക് ഫോട്ടോസ് അയക്കാതെ അത് നോക്കുകയാണ് നല്ലത്.

READ NOW  (വീഡിയോ) കഷണ്ടി മറച്ചു വച്ച് കല്യാണം കഴിക്കാനെത്തി ചടങ്ങിനിടെ കഷണ്ടി വെളിവായി വധുവിന്റെ ബന്ധുക്കൾ വരനെ കൂട്ടം ചേർന്ന് തല്ലി

VIRAL NEWS:ഒരു കസേരയിൽ വച്ചുള്ള സെക്സ് രംഗം ചിത്രീകരിക്കുന്നതിനിടയിൽ രേഖയും ഓം പുരിയും അഭിനയിക്കുകയാണെന്ന് മറന്നു പോയി പിന്നെ സംഭവിച്ചത്

താൻ ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ കണ്ടെങ്കിലും ഇതുവരെ വിളികൾ ഒന്നും കണ്ടില്ല. ഉണ്ടോ ഇല്ലയോ എന്നൊന്നും തനിക്കറിയില്ല എന്നും അസ്ല പറയുന്നു.

ADVERTISEMENTS