Advertisement
Home MOVIES BOLLYWOOD നിങ്ങളുടെ മുൻ കാമുകൻ ജോൺ എബ്രഹാമിനെ ഇനി സുഹൃത്തായി കാണാൻ കഴിയുമോ?-ബിപാഷയുടെ മറുപടി – ഇങ്ങനൊന്നും...

നിങ്ങളുടെ മുൻ കാമുകൻ ജോൺ എബ്രഹാമിനെ ഇനി സുഹൃത്തായി കാണാൻ കഴിയുമോ?-ബിപാഷയുടെ മറുപടി – ഇങ്ങനൊന്നും ആരെയും വിളിക്കരുത്.

23395
ADVERTISEMENTS

ഹിന്ദുസ്ഥാൻ ടൈംസുമായുള്ള ഒരു എക്സ്ക്ലൂസീവ് ചാറ്റിൽ, ബിപാഷ ബസുവിനോട് ഒരു മുൻ കാമുകനെ വീണ്ടും സുഹൃത്തായി കണ്ടു ബന്ധം പുലർത്തുവാൻ കഴിയുമോ അതിനെ പറ്റിയുള്ള അവളുടെ കാഴ്ചപ്പാടിനെ പറ്റി ചോദിച്ചു .

അതിനു ഉത്തരം താരം തന്റെ വ്യക്തി ജീവിതത്തെ ആസ്പദമാക്കിയാണ് നൽകിയത് അവർ പറഞ്ഞത് ഇങ്ങനെയാണ് ” നിങ്ങളുടെ മുൻ കാമുകൻ ഒരു ആസ് ഹോൾ ആണെങ്കിൽ അവനോടൊപ്പം ഒരിക്കലും ബന്ധം പുലർത്തുവാൻ കഴിയില്ല.(ബിപാഷയുടെ അത്രയും മോശം പരാമർശം ബോളിവുഡിൽ വലിയ വിവാദങ്ങൾക്ക് ആണ് വഴി വച്ചിരുന്നു ) . എന്നാൽ നിങ്ങളുടെ മുൻ പാർട്ണർ ഒരു നല്ല മനുഷ്യനാണെങ്കിൽ, നിങ്ങൾക്കിടയിൽ കാര്യങ്ങൾ നന്നായി ചേരുന്നില്ലെങ്കിൽ പോലും തീർച്ചയായും അത് സാധ്യമാണ്, പക്ഷേ അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ബിപാഷ പറയുന്നു.

ADVERTISEMENTS

നിങ്ങൾ എന്താണ് ചിന്തിക്കുന്നത്, ആ പ്രസ്താവന ആരെ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലായോ? അവൾ ഡിനോ മോറിയ, മിലിന്ദ് സോമൻ, സെയ്ഫ് അലി ഖാൻ, റാണ ദഗ്ഗുബതി, ജോൺ എബ്രഹാം എന്നിവരുമായി ഡേറ്റ് ചെയ്‌തത് കണക്കിലെടുക്കുമ്പോൾ, ഈ പ്രസ്താവനയിൽ അവൾ ആരെയാണ് പരാമർശിക്കുന്നത് എന്ന് നിങ്ങൾക്ക് സംശയമുണ്ടോ? എങ്കിൽ ഉത്തരം തരാം.

READ NOW  ഗർഭിണിയായ വിവരം ഐശ്വര്യ റായ് മറച്ചു വച്ച് ഭീമമായ നഷ്ടം ഉണ്ടാക്കി - സംവിധായകന്റെ ആരോപണത്തിന് അമിതാഭ് ബച്ചൻ നല്കിയ മറുപടി ഇങ്ങനെ

നിങ്ങൾ ഡേറ്റിങ് നടത്തുന്ൻ സമയത്തു എന്താണ് ഈ ഡേറ്റിങ്ങിനെ പറ്റിയുള്ള നിങ്ങളുടെ ചിന്ത എന്ന് അവതാരകൻ ബിപാഷയോട് ചോദിച്ചു. അതിനവർ നൽകിയ മറുപടി. ഞാൻ ഈ കാര്യത്തിൽ പഴയ സ്കൂളാണ് (അല്പം പഴഞ്ചൻ ആണ് എന്ന്) എനിക്ക് ഒരുപാട് കാമുകന്മാർ ഇല്ലായിരുന്നു. ഒരാളെ പ്രേമിക്കുനന് സമയത് ഞാൻ ആ ബന്ധം ഏറ്റവും കൂടുതൽ കളം തുടരാൻ ശ്രമിക്കും ഞാൻ അങ്ങനെയാണ് ചെയ്തിട്ടുള്ളത്.നമ്മൾ ചിന്തിക്കും ഇതൊരിക്കലും അവസാനിക്കില്ല എന്ന്. ഞാൻ സിംഗിൾ ആയിരിക്കുമ്പോൾ എനിക്ക് തോന്നും എനിക്ക് 16 വയസ്സേ ആയിട്ടുള്ളു എന്ന്. ബിപാഷ പറയുന്നു

തന്റെ ഭൂതകാലത്തെക്കുറിച്ച് ബിപാഷ എപ്പോഴും വാചാലയായിരുന്നു. ബിപാഷയും ജോൺ എബ്രാഹമുമായുള്ള പ്രണയവും വേർപിരിയലും ഒക്കെ വലിയ വിവാദങ്ങൾ ആയിരുന്നു.

മുമ്പ് ജോൺ എബ്രഹാമുമായുള്ള വേർപിരിയലിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു, “ഇല്ല. അത് തീർച്ചയായും സൗഹാർദ്ദപരമായിരുന്നില്ല. ഒരു വേർപിരിയലും ഒരിക്കലും സൗഹാർദ്ദപരമല്ല. അല്ലെങ്കിൽ, ആരും പിരിയുകയില്ല. എപ്പോഴും കാരണങ്ങൾ ഉണ്ട്. അല്ലെങ്കിൽ, വേർപിരിയലുകൾ ഉണ്ടാകില്ല. ഞാൻ ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടതായി തോന്നി. ഞാൻ അതുവരെ മറ്റൊരു ലോകത്തായിരുന്നു താമസിച്ചിരുന്നത്. ഇന്ന് ചിന്തിക്കുമ്പോൾ ഞാൻ വളരെ മണ്ടിയാണെന്നു തോന്നിപ്പോകുന്നു .

READ NOW  വേണ്ട എനിക്കവളുടെ അടിവസ്ത്രം തന്നെ കാണണം അന്ന് ആ സംവിധായകൻ പറഞ്ഞു പിന്നെ നടന്നത് വെളിപ്പെടുത്തി പ്രീയങ്ക ചോപ്ര

ആ ഒൻപതു വർഷത്തിനിടയിൽ, ഞാൻ എന്റെ ജോലിയിൽ നിന്ന് പിന്മാറി, അവസരങ്ങൾ ഉപേക്ഷിച്ചു , ഞാൻ സ്നേഹിച്ച മനുഷ്യന് പിന്നിൽ അയാളെ സംരക്ഷിച്ചു കൊണ്ട് ഒരു പാറ പോലെ നിന്നു, എന്റെ പ്രണയ ബന്ധം സജീവമാക്കാൻ അധിക സമയം നൽകാനായി ആളുകളെ കണ്ടുമുട്ടിയില്ല, അപ്പോഴാണ് ഞാൻ ഒരുകാര്യം മനസിലാക്കുന്നത് ഞാൻ എന്തിനാണോ ഇത്ര കഠിനമായി ജോലി ചെയ്യുന്നതു അത് ഒറ്റരാത്രികൊണ്ട് ഇല്ലാതായിപ്പോയി എന്ന്. അത് അവസാനിച്ചുവെന്നും ഞാൻ ഉപേക്ഷിക്കപ്പെട്ടുവെന്നും മനസ്സിലാക്കാൻ മാസങ്ങളെടുത്തു. ഞാൻ ഒരുപാട് വേദനകളിലൂടെ കടന്നുപോയി. ഞാൻ കരയുമായിരുന്നു, ഒറ്റപ്പെടലിലേക്ക് പോയി, അത് എന്നെ വളരെക്കാലം വല്ലാതെ വേദനിപ്പിച്ചു .

ജോണും ബിപാഷയും 9 വർഷമായി പ്രണായത്തിലായിരുന്നു ആ ബന്ധം അവസാനിപ്പിച്ച ഇരുവരും പിന്നീട് അവരവർക്ക് ചേർന്ന ജോഡികളെ കണ്ടെത്തി സന്തോഷത്തോടെ വിവാഹിതരായി കുടുംബജീവിതം നയിക്കുന്നു. ബിപാഷ നടൻ കരൺ സിംഗ് ഗ്രോവറിനെ വിവാഹം ചെയ്തപ്പോൾ ജോൺ പ്രിയ രുഞ്ചലിനെ വിവാഹം കഴിച്ചു.

READ NOW  അച്ഛനുമായുള്ള ലിപ് ലോക്ക് ചുംബന വിവാദത്തെ പറ്റി പൂജ ഭട്ടിന്റെ വെളിപ്പെടുത്തൽ പക്ഷേ അന്ന് മഹേഷ് ഭട്ട് പറഞ്ഞത് മകളല്ലായിരുന്നെങ്കിൽ ..
ADVERTISEMENTS