Advertisement
Home VIRAL NEWS വൈറൽ വീഡിയോ: 3 കൂറ്റൻ കറുത്ത പെരുമ്പാമ്പുകൾ വീടിന്റെ മേൽക്കൂര തകർത്തു മുറിയിലേക്ക് വീഴുന്നു...

വൈറൽ വീഡിയോ: 3 കൂറ്റൻ കറുത്ത പെരുമ്പാമ്പുകൾ വീടിന്റെ മേൽക്കൂര തകർത്തു മുറിയിലേക്ക് വീഴുന്നു , ധൈര്യം ഉള്ളവർ മാത്രം കാണുക

364
ADVERTISEMENTS

മൂന്ന് കൂറ്റൻ പാമ്പുകൾ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണതിനെത്തുടർന്ന് മലേഷ്യയിലെ ഒരു കുടുംബത്തിന് അവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്ച കാണേണ്ടി വന്നു . വീടിന്റെ മേൽക്കൂരയിൽ നിന്ന് പെരുമ്പാമ്പുകൾ വീഴുന്നതിന്റെ ദൃശ്യങ്ങളും ഇന്റർനെറ്റിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ഭയപ്പെടുത്തുന്ന വീഡിയോ ആദ്യം ടിക് ടോക്കിൽ ഷെയർ ചെയ്യുകയും ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വീണ്ടും പങ്കിടുകയും ചെയ്തു. ഐഎഫ്എസ് സാകേത് ബഡോള എന്നയാൾ തന്റെ ട്വിറ്റർ ഹാൻഡിൽ വീഡിയോ പങ്കുവെക്കുകയും അടിക്കുറിപ്പ് ഇങ്ങനെ എഴുതുകയും ചെയ്തു, “ആ സമയത്ത് നിങ്ങൾ വീട് കത്തിച്ചുകളയണമായിരുന്നു.”

VIRAL VIDEO:വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രി വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് ദമ്പതികൾ വൈറൽ വീഡിയോ കാണാം.

ADVERTISEMENTS

റിപ്പോർട്ടുകൾ അനുസരിച്ചു , ഈ കുടുംബം എല്ലാ ദിവസവും രാത്രി അവരുടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് വിചിത്രമായ ശബ്ദം കേൾക്കുമായിരുന്നു. അതിനാൽ, അവർ ഒരു എമർജൻസി ക്രൂ ടീമിനെ വിളിച്ചു. തിരച്ചിലിനിടെ ഒരു കൂറ്റൻ പാമ്പിനെ ജോലിക്കാരൻ കണ്ടു. പക്ഷേ പെട്ടന്നാണ് മേൽക്കൂര മുഴുവൻ തകർത്തുകൊണ്ട് അതി ഭീകരന്മാരായ മൂന്ന് വലിയ പെരുമ്പാമ്പുകൾ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് വീണത്.

READ NOW  "അടിച്ചാൽ തിരിച്ചടിക്കാൻ സ്ലീപ്പർ സെല്ലുകളുണ്ട്"; ആർഷോയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ ബിജെപി നേതാവിന് അർജുൻ ആയങ്കിയുടെ 'മുന്നറിയിപ്പ്'

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, മൂന്ന് കൂറ്റൻ പാമ്പുകൾ സീലിംഗിൽ നിന്ന് തൂങ്ങിക്കിടക്കുന്നതിനാൽ കുടുംബാംഗങ്ങൾ ഭയന്ന് നിലവിളിച്ചു. കറുത്ത പാമ്പുകൾ വാലേ വലുപ്പമുള്ളതായി കാണപ്പെട്ടു ഒടുവിൽ, എല്ലാ പാമ്പുകളേയും മുറിയിൽ നിന്ന് പിടികൂടി കട്ടിൽ വിട്ടു എന്നാണ് അറിയാൻ കഴിയുന്നത്.

ഓൺലൈനിൽ പങ്കിട്ടതിന് ശേഷം, വീഡിയോ ദശലക്ഷത്തിലധികം കാഴ്ചകളും ആയിരക്കണക്കിന് കമന്റുകളും നേടി. മൂന്ന് പാമ്പുകളെ കണ്ട് ആളുകൾ ഞെട്ടലും ഭയവും പ്രകടിപ്പിക്കുന്ന കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ

“അക്ഷരാർത്ഥത്തിൽ, എന്റെ ഹൃദയമിടിപ്പ് തെറ്റി,” ഒരു ഉപയോക്താവ് എഴുതി, മറ്റൊരു ഉപയോക്താവ് എഴുതി, “ഇനി എന്റെ സ്വോപ്നത്തിൽ പോലും ആ വീഡിയോ കണ്ട രാത്രി ഉണ്ടാകരുത്!”

VIRAL MUST READ:നീ കാരണം എന്റെ കുട്ടികൾ ഒരുപാട് സങ്കടപ്പെട്ടു അവരോടു പറഞ്ഞിരുന്നു നിന്നെ കാണുമ്പോൾ മുഖം ഇടിച്ചു പരത്തുമെന്ന്: സംവിധായകനെ ഇടിച്ചിട്ടു കൊണ്ട് ഷാരൂഖ് പറഞ്ഞത്.സംഭവം ഇങ്ങനെ

READ NOW  "സ്വർഗ്ഗം എവിടെയാണെന്ന് കൃത്യമായി കണ്ടെത്തി; അവകാശവാദവുമായി ഹാർവാർഡ് ശാസ്ത്രജ്ഞൻ മൈക്കൽ ഗില്ലൻ. ഒപ്പം പ്രപഞ്ചത്തെ കുറിച്ചുള്ള അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലും

മൂന്നാമത്തെ ഉപയോക്താവ് എഴുതി, “ഈ കാഴ്ച മരണം വരെ എന്റെ മനസ്സിൽ നിന്ന് പോകില്ല ആ റൂഫ് പൊലിഞ്ഞപ്പോൾ കണ്ട കാഴ്ച ശരിക്കും എന്നെ വിറങ്ങലിപ്പിച്ചു.

മറ്റൊരാൾ പറയ്യുന്നത് ഒരിക്കലും മറക്കാത്ത പേടി സ്വപ്നം ആണിത് എന്നാണ്

ADVERTISEMENTS