Advertisement
Home MOVIES BOLLYWOOD നീ കാരണം എന്റെ കുട്ടികൾ ഒരുപാട് സങ്കടപ്പെട്ടു അവരോടു പറഞ്ഞിരുന്നു നിന്നെ കാണുമ്പോൾ മുഖം ഇടിച്ചു...

നീ കാരണം എന്റെ കുട്ടികൾ ഒരുപാട് സങ്കടപ്പെട്ടു അവരോടു പറഞ്ഞിരുന്നു നിന്നെ കാണുമ്പോൾ മുഖം ഇടിച്ചു പരത്തുമെന്ന്: സംവിധായകനെ ഇടിച്ചിട്ടു കൊണ്ട് ഷാരൂഖ് പറഞ്ഞത്.സംഭവം ഇങ്ങനെ

1284
ADVERTISEMENTS

ഏത് സാഹചര്യത്തിലും വളരെ കൂൾ ആയി ഏവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നതിൽ പേരുകേട്ടയാളാണ് ഷാരുഖാന്. അതുകൊണ്ടു തന്നെയാണ് ലോകമെമ്പാടും അദ്ദേഹത്തിന് ഇത്രയധികം ആരാധകർ.

എന്നാൽ എത്ര മര്യാദയോടെ പെരുമാറുന്ന വ്യക്തികളുടെ ആയാൽ പോലും നിയന്ത്രം വിട്ടു പോകുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകും . ചില മോശം വ്യക്തികളാകാം അതിനു പിന്നിൽ മിക്കപ്പോഴും. അത്തരം അവസരങ്ങളിൽ അവർ മറ്റുള്ളവരെക്കാൾ രൂക്ഷമായി പ്രതികരിക്കാൻ ഇടയുണ്ട്.

VIRAL NEWS:ചോദ്യത്തിനുത്തരമായി ഭർത്താവ് രൺബീർ കപൂറുമായുള്ള തന്റെ ബെഡ്‌റൂം രഹസ്യങ്ങളും തന്റെ പ്രിയപ്പെട്ട സെക്‌സ് പൊസിഷനും വെളിപ്പെടുത്തി നടി ആലിയ ഭട്ട്.

ADVERTISEMENTS

അത്തരത്തിൽ ഷാരൂഖിന്റെ നിയന്ത്രണം വിട്ടു പോയി അദ്ദേഹം രൂക്ഷമായി പെരുമാറിയ ഒരു അവസരം ഉണ്ട് , അന്ന് അതിൽ ഇടപെട്ടു പ്രശ്നപരിഹാരം നടത്തിയത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ്‌. സംഭവം ഇങ്ങനെയാണ്.

ഇത്തരത്തിൽ മുൻപും ഷാരൂഖ് നിയന്ത്രണം വിട്ടു പെരുമാറിയിട്ടുണ്ട്. അത് കത്രിന കൈഫിന്റെ ബിർത്തഡേ പാർട്ടിയിൽ സൽമാനുമൊത്തായിരുന്നു. അക്കഥ മറ്റൊരവസരത്തിൽ പറയാം. ഇവിടെ പ്രമുഖ ബോളിവുഡ് സംവിധായക ഫറ ഖാന്റെ ഭർത്താവ് ഷിരിഷ് കുന്ദറുമായിട്ടാണ് ഷാരൂഖ് അടിയുണ്ടാക്കിയത്. അതിലേക് നയിച്ച സംഭവം ഇങ്ങനെ

READ NOW  ഈ ഇന്ത്യൻ നടിയെ കണ്ടാൽ ഞാൻ അവളുടെ മുഖത്തടിക്കും പാക്സിതാൻ നടിയുടെ ഭീഷണി - ആരാണ് ഇന്ത്യൻ നായിക? കാരണം ഇത്.

VIRAL NEWS:മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രീയതാരം ഇതാണ് അക്കഥ മമ്മൂക്ക പറയുന്നത് ഇങ്ങനെ.ആരാധന ഒന്നിച്ചഭിനയിക്കുന്നതിനു മുൻപേ ഉള്ളത്

2012-ൽ സഞ്ജയ് ദത്ത് തന്റെ ചലച്ചിത്രമായ അഗ്നിപഥ് റീ റിലീസ് ചെയ്തത് ആഘോഷിക്കുന്നതിനായി മുംബൈയിലെ ഔറസ് നിശാക്ലബിൽ ഒരു പാർട്ടി നടത്തിയപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്.

പക്ഷേ ആ പാർട്ടി വിവാദപരമായ ചിലകാരണങ്ങൾ കൊണ്ട് അറിയപ്പെടുമെന്നു ഒരുപക്ഷേ സഞ്ജയ് ദത്തുപോലും അന്ന് കരുതിക്കാണില്ല.

റിപ്പോർട്ടുകൾ പ്രകാരം, പാർട്ടിക്കിടെ ഫറയുടെ ഭർത്താവ് ഷിരിഷും ഷാരൂഖും തമ്മിൽ സംഭവിച്ചത് നല്ല കാര്യങ്ങൾ ആയിരുന്നില്ല , ആ സമയത്താണ് ഷാരൂഖിന്റെ റ വൺ എന്ന ചിത്രം റിലീസ് ചെയ്തത്. “150 കോടിയുടെ വെടിക്കെട്ട് ഞാനിപ്പോൾ കേട്ടു” എന്ന് ട്വീറ്റ് ചെയ്തുകൊണ്ട് ഷാരൂഖിന്റെ ചിത്രമായ റാ വണിനെ പറ്റി ഷിരിഷ് കുന്ദർ നേരത്തെ തന്നെ പരിഹസിചിരുന്നു.

TOI റിപ്പോർട്ടുകൾ പ്രകാരം ആ സമയത് അത് ഷാരൂഖിനെ മോശമായി ബാധിച്ചിരുന്നിട്ട് കൂടി പ്രകോപിതനാകാതെ ഷാരൂഖ് ശിരീഷിനെ പാർട്ടിക്കിടെ പൂർണ്ണമായും ഒഴിവാക്കുകയും പാർട്ടിയിലെ മറ്റ് സെലിബ്രിറ്റികളുമായി സംസാരിക്കുകയും മാത്രമാണ് ചെയ്തത്.

VIRAL NEWS:അന്ന് ആ വേഷം ചെയ്യാൻ മോഹൻലാൽ വേണ്ട മമ്മൂട്ടി മതി എന്ന് തിലകൻ സിബി മലയിലിനോട് പറഞ്ഞു ഇതായിരുന്നു അതിന്റെ കാരണം തിലകൻ അന്ന് പറഞ്ഞത്.

എന്നാൽ എസ്ആർകെയുമായി ഒരു പ്രശ്നം സൃഷ്ടിക്കുന്നതിൽ പ്ലാൻ ചെയ്തെത്തിയത് പോലെയാണ് ഷിരിശിന്റെ പെരുമാറ്റം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

READ NOW  ഞാൻ താര പുത്രി ആയതു കൊണ്ടല്ല എനിക്ക് വേഷങ്ങൾ കിട്ടുന്നത് ആലിയ ഭട്ട് പുച്ഛിച്ചു ദീപിക വീഡിയോ വൈറൽ.

പാർട്ടിയിൽ കുന്ദറിനെ പരിഗണിക്കാൻ ഖാൻ വിസമ്മതിച്ചു. അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്താൻ സഞ്ജയ് ദത്ത് എസ്ആർകെയെ വേദിക്ക് പുറത്ത് കൊണ്ടുപോകുമ്പോഴും കുന്ദർ അവരെ പിന്തുടർന്നു. കുന്ദർ ഷാരൂഖിന്റെ തൊട്ടുപിന്നിൽ ചെന്ന് നിന്നു ചെവിയിൽ എന്തോ പിറുപിറുത്തു കൊണ്ടിരുന്നു .

ഷാരൂഖിനോട് അടുത്തിടപഴകുന്ന മറ്റൊരു സ്രോതസ്സിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത് ഷിരിശ് പറഞ്ഞത് , “ഞാൻ കാത്തിരിക്കുകയാണ്…ഞാൻ കാത്തിരിക്കുകയാണ്.എന്നാണ്. എങ്ങനെയെങ്കിലും അദ്ദേഹത്തെ കൊണ്ട് പ്രതികരിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് അയാൾക്കുണ്ടായിരുന്നത്.

VIRAL NEWS:പരിശീലകനൊപ്പം ബിക്കിനിയിട്ടു യോഗ പരിശീലനം നടിയുടെ വീഡിയോയ്ക്ക് ട്രോൾ പെരുമഴ. വൈറൽ വീഡിയോ കാണാം.

ഷാരൂഖ് വാഷ്‌റൂമിൽ പോയപ്പോൾ പോലും അയാൾ പിന്നാലെ ചെന്നുവെന്നും നിയന്ത്രണം വിട്ട ഷാരൂഖ് പുറത്തു വന്ന് അയാളുടെ കഴുത്തിൽ കുത്തി പിടിച്ച് ചില കാര്യങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്, “നിങ്ങൾ എന്റെ സിനിമയെക്കുറിച്ച് മോശം ട്വീറ്റ് ചെയ്തപ്പോൾ എന്റെ മക്കൾ വല്ലാതെ വേദനിച്ചു, ഞാൻ നിങ്ങളെ ഇനി കാണുമ്പോൾ മുഖം അടിച്ചു പരത്തുമെന്നു അവർക്ക് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല , എന്നോട് വീണ്ടും വീണ്ടും പ്രശ്‌നത്തിന് വരരുത് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.”

READ NOW  കൃതി സനോണിന്റെ അരക്കെട്ടിൽ പിടിക്കാതെ കൈ മാറ്റി; വീഡിയോ വൈറൽ- പ്രഭാസിനെ പോലെ മാന്യൻ ആരുണ്ടെന്നു ആരാധകർ

ഇതിനെത്തുടർന്ന്, “I don’t give a f*** about you.” എന്ന് ഷിരിഷ് ഷാരൂഖിന് മറുപടി നൽകിയതായി റിപ്പോർട്ടുണ്ട്.

റിപ്പോർട്ട് അനുസരിച്ച്, ഇതാണ് ഷാരൂഖിന്റെ നിയന്ത്രണം കളഞ്ഞത് , അതിനുശേഷം അയാളുടെ മുടിക്ക് കുത്തിപ്പിടിച്ചു നിലത്തിട്ടു ശേഷം ഷാരൂഖ് അവന്റെ മുഖത്തിടിക്കുകയായിരുന്നു.

MUST READ:എന്തിനെന്റെ മാറിടവും ഇടുപ്പും ഫോക്കസ് ചെയ്തു ഫോട്ടോ എടുക്കുന്നു എനിക്ക് അത് ബുദ്ധിമുട്ടാണ് – മലൈക അറോറയുടെ ആരോപണത്തിന് പാപ്പരാസികളുടെ മറുപടി ഇങ്ങനെ

കാര്യങ്ങൾ കൈവിട്ടുപോകുന്നത്‌ കണ്ട സഞ്ജയ് ദത്തിന് ഇടപെട്ട് ഖാനെ തടയേണ്ടി വന്നു.അതിനു ശേഷം അദ്ദേഹം ഫറായുടെ ഭർത്താവായ ഷിരിശിന് മുന്നറിയിപ്പും നൽകുന്നുണ്ട്. സംഭവത്തിന്റെ കൃത്യമായ വീഡിയോ ഇല്ലെങ്കിലും ചില ചിത്രങ്ങൾ പിന്നീട് പ്രചരിച്ചിരുന്നു. ആ സമയത്തെ ഏറ്റവും വലിയ വാർത്തയായിരുന്നു ഇത്.

ADVERTISEMENTS