Advertisement
Home MOVIES BOLLYWOOD എന്തിനെന്റെ മാറിടവും ഇടുപ്പും ഫോക്കസ് ചെയ്തു ഫോട്ടോ എടുക്കുന്നു എനിക്ക് അത് ബുദ്ധിമുട്ടാണ് – മലൈക...

എന്തിനെന്റെ മാറിടവും ഇടുപ്പും ഫോക്കസ് ചെയ്തു ഫോട്ടോ എടുക്കുന്നു എനിക്ക് അത് ബുദ്ധിമുട്ടാണ് – മലൈക അറോറയുടെ ആരോപണത്തിന് പാപ്പരാസികളുടെ മറുപടി ഇങ്ങനെ

2356
ADVERTISEMENTS

അടുത്തിടെ ആരംഭിച്ച ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ ഷോ മൂവിംഗ് ഇൻ വിത്ത് മലൈകയിൽ മലൈക അറോറ തന്റെ വ്യക്തിപരമായ വികാരങ്ങളെയും ചില കാര്യങ്ങളെ കുറിച്ചുള്ള ചിന്തകളെയും കുറിച്ച് ഒരുപാട് കാര്യങ്ങൾ തുറന്നു പറയുകയുണ്ടായി. ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നിൽ ഹാസ്യനടൻ ഭാരതി സിങ്ങുമായുള്ള ഒരു ടോക്ക് ഷോയിൽ പാപ്പരാസികൾ തന്റെ ഫോട്ടോ എടുക്കുമ്പോൾ, താൻ അനുഭവിക്കുന്ന അസ്വസ്ഥത അവൾ തുറന്നു പറഞ്ഞു.

“ആരെങ്കിലും എന്നെ തള്ളുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്‌താൽ പോലും ഞാൻ ആരെയും ശകാരിച്ചിട്ടില്ല,” അവൾ പറഞ്ഞു. “എന്നാൽ എന്നെ പ്രകോപിപ്പിക്കുന്നത് നിങ്ങൾ എന്റെ ശരീരത്തെ പ്രത്യേകം ഭാഗങ്ങളെ ഫോക്കസ് ചെയ്തു ചിത്രങ്ങൾ എടുക്കുമ്പോൾ ആണ് “യഹാൻ കെ ഫോട്ടോസ് ലോ നാ (അവളുടെ നെഞ്ചിന് മുകളിലുള്ള ഭാഗത്തേക്ക് ചൂണ്ടിക്കാണിചു കൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത്.

ADVERTISEMENTS
READ NOW  'വ്യായാമമില്ല, ഓട്ടമില്ല, മരുന്നുമില്ല,സർജറിയില്ല': മാധവൻ 21 ദിവസം കൊണ്ട് ശരീരഭാരം കുറച്ചതു ഇങ്ങനെ - ഏറ്റവും ആരോഗ്യപരമായ ഒരു മാർഗ്ഗം.

അവർ ഈ ഭാഗത്തിന്റെയും ആ ഭാഗത്തിന്റെയും ഫോട്ടോകൾ ക്ലിക്കുചെയ്യുന്നു (അവളുടെ നെഞ്ചിലേക്കും ഇടുപ്പിലേക്കും പോയിന്റു ചെയ്തുകൊണ്ടാണ് താരം ഇത് പറഞ്ഞത്). ക്യാമറ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. എനിക്ക് അതിൽ വലിയ പ്രശ്നമുണ്ട്. ”

മലൈക തനിക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്നത് എന്താണെന്ന് കൂടി വിശദീകരിച്ചു, “എന്തുകൊണ്ടാണ് നിങ്ങൾ എന്റെ മാറിടത്തിന്റെ വിടവുകളും ഇടുപ്പുമൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? അത്തരത്തിലുള്ള ഭാഗങ്ങൾ ഫോക്കസ് ചെയ്തു ഫോട്ടോകൾ എടുക്കുന്നത്. എന്റെ ശരീരത്തെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു.

എന്നാൽ ഇതിനെ പറ്റി പറഞ്ഞാൽ അവർ പറയുന്നത് നിങ്ങൾക്ക് അങ്ങനെ ശരീരം മറ്റുള്ളവർ കാണുന്നതും ഫോട്ടോ എടുക്കുന്നതും ഇഷ്ടമല്ലെങ്കിൽ കാണിക്കാൻ താൽപ്പര്യമില്ലെങ്കിൽ, എല്ലാം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.’ എന്തുകൊണ്ട്? ശരീരം പ്രകടമാക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അപ്പോൾ എനിക്ക് അവരോട് ചോദിക്കാനുള്ളത്. എന്താണ് നിങ്ങളുടെ പ്രശ്നം? എന്തിനാണ് ഞാൻ അങ്ങനെ ഉള്ള വസ്ത്രം ധരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള രീതിയിൽ ഞാൻ വസ്ത്രം ധരിക്കും.എന്റെ സ്വോകാര്യതയിലേക്ക് കടന്നു കയറാൻ നിങ്ങൾക്ക് എന്ത് അവകാശം മലൈക്ക ചോദിക്കുന്നു.

ADVERTISEMENTS