Advertisement
Home MOVIES എങ്ങനെയും ബോളിവുഡിലെത്തുക അതിനായി രണ്ടും കൽപ്പിച്ചാണ് ജിനാൽ ജോഷി അതീവ ഗ്ളാമറസ്സായി വീണ്ടും ചിത്രങ്ങൾ കാണുക

എങ്ങനെയും ബോളിവുഡിലെത്തുക അതിനായി രണ്ടും കൽപ്പിച്ചാണ് ജിനാൽ ജോഷി അതീവ ഗ്ളാമറസ്സായി വീണ്ടും ചിത്രങ്ങൾ കാണുക

149
ADVERTISEMENTS

ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാൻ പലരും പല രീതിയിൽ വ്യത്യസ്തനങ്ങളായ ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കുക പതിവാണ്. അതിൽ ഇപ്പോൾ താരങ്ങളും മോഡലുകളും എന്ന് വേണ്ട സാധാരണകാകർ പോലും ഫോട്ടോഷൂട്ടുകളിലൂടെ വൈറലാവാനും വ്യത്യസ്തരാകാനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ മായികലോകത്തേക്ക് ഏതാണ് പലരും ഗ്ളാമറസ് ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. പല പ്രമുഖ മോഡലുകൾ അതീവ ഗ്ളാമറസ്സായ ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അക്കൂട്ടത്തിൽ ഇപ്പോൾ പ്രശസ്ത മോഡലും തീയറ്റർ ആർട്ടിസ്റ്റുമായ ജനൽ ജോഷി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി കളം നിറയുകയാണ്.

ജിനാൾ ജോഷി ജനിച്ചത് മുംബൈയിലാണ് . കരിയർ ആരംഭിച്ചത് മോഡലായിട്ടാണ് എങ്കിലും ആത്യന്തിക ലക്‌ഷ്യം സിനിമയാണ് എന്ന് ജനൽ നേരത്തെ പറഞ്ഞിട്ടുണ്ട്. അവൾ നിരവധി ഫാഷൻ ബ്രാൻഡുകളുടെയും മോഡലായിട്ടുണ്ട് . മോഡലിംഗിനു പുറമെ, അഭിനയത്തിൽ ഒരു കരിയർ തുടരാൻ അവൾ ആഗ്രഹിക്കുന്നു. അനുപം ഖേറിന്റെ ഫിലിം സ്കൂളിൽ നിന്ന് ജിനാൾ ജോഷി ഡിപ്ലോമ പൂർത്തിയാക്കി.മുംബൈ സർവകലാശാലയിൽ നിന്ന് മാസ് മീഡിയയിൽ ബിരുദം നേടിയ ശേഷം ജിനാൽ അഭിനയത്തിൽ ഡിപ്ലോമ കോഴ്‌സ് ചെയ്തു. അനുപം ഖേർ അക്കാദമിയിലെ ജിനാൽ ഉയർന്ന മാർക്കോടെ കോഴ്‌സ് പൂർത്തിയാക്കി.

ADVERTISEMENTS

ബോളിവുഡ് താരമെന്ന നിലയിൽ പേരെടുക്കുക എന്നതാണ് ജിനാലിന്റെ അടുത്ത ലക്ഷ്യം. ഇക്കാര്യം അവർ നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉടൻ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന് ജിനാൽ പറഞ്ഞു. അഭിനയത്തിൽ അതീവ തല്പരയായ ജിനൽ ജോഷി ഇതിനോടകം തന്നെ ചില വെബ് സീരീസുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

READ NOW  ജയറാമിനെ നായകനാക്കാൻ പത്മരാജന് എന്താ ഭ്രാന്ത് പിടിച്ചോ ? ജയറാമിന് വേണ്ടി വഴിപാട് കഴിച്ച സലിം കുമാർ അക്കഥ ഇങ്ങനെ
ADVERTISEMENTS