Advertisement
Home MOVIES BOLLYWOOD സ്വകാര്യ ചിത്രങ്ങള്‍ ഫോൺ ഹാക്ക് ചെയ്ത പ്രചരിപ്പിച്ചതിനെ കുറിച്ച് അന്ന് അക്ഷര ഹാസൻ പറഞ്ഞത്. അതിന്റെ...

സ്വകാര്യ ചിത്രങ്ങള്‍ ഫോൺ ഹാക്ക് ചെയ്ത പ്രചരിപ്പിച്ചതിനെ കുറിച്ച് അന്ന് അക്ഷര ഹാസൻ പറഞ്ഞത്. അതിന്റെ വാശിയിൽ കൂടുതൽ അത്തരം ചിത്രങ്ങൾ പങ്ക് വെച്ച് അക്ഷര ഹാസൻ

6975
ADVERTISEMENTS

കമലഹാസന്റെ രണ്ടു പെൺമക്കളിൽ മൂത്തവളാണ് അക്ഷര ഹാസൻ.കമല ഹാസന്റെ ഇളയമകൾ ശ്രുതി ഹാസനും ബോളിവുഡിലെ താരറാണിയാണ്.അക്ഷര അഭിനയത്തിൽ മാത്രമല്ല നിർമ്മാണവും സംവിധാനവുമൊക്കെ പരീക്ഷിക്കുകയാണ്. പൊതുവേ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിക്കുന്ന സംഭവം ഇപ്പോൾ സർവ്വ സാധാരണമായിരിക്കുകയാണ്. മിക്കതും ടെക്നോളജിയുടെ കാണാപ്പുറങ്ങളിലൂടെ സൈബർ ക്രിമിനലുകൾ താരങ്ങളുടെ മൊബൈൽ ഫോണോ മറ്റോ ഹാക്ക് ചെയ്തെടുത്തു പ്രചരിപ്പിക്കുകയാണ് പതിവ്.

അത്തരത്തിൽ ഉള്ള സൈബർ ആക്രമണത്തിന് കുറച്ചു നാൾ മുൻപ് ഇരയായിരിക്കുകയാണ് അക്ഷര ഹാസനും. താരത്തിന്റെ സ്വകാര്യ ചിത്രങ്ങൾ ആണ് ചോർന്നത് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അക്ഷര ഹാസൻ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്. അക്ഷര ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ADVERTISEMENTS

അക്ഷര സംഭവത്തോട് പ്രതികരിച്ചത് ഇങ്ങനെ  “തീര്‍ത്തും നിര്‍ഭാഗ്യകരമായ കാര്യമാണ് ഇത്. അടുത്തിടെ എന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ആരാണ് ഇത് ചെയ്‍തതെന്നോ എന്തിനാണ് ചെയ്‍തതെന്നോ ഇതുവരെ കണ്ടെത്താനായില്ല. പക്ഷേ ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്- അക്ഷര ഹാസൻ പറയുന്നു. ഷെയര്‍ ചെയ്യുന്നവരും ആ കുറ്റകൃത്യത്തില്‍ പങ്കാളികളാകുകയാണ്. മീ ടു കാലത്തും ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തുന്നതും ഷെയര്‍ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ആരാണ് ചിത്രങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടുപിടിക്കാൻ മുംബൈ പൊലീസിനെയും സൈബര്‍ സെല്ലിനെയും സമീപിച്ചിട്ടുണ്ട്- അക്ഷര ഹാസൻ പറയുന്നു.

READ NOW  "സാർ ജോലി പോയി വിഷാദത്തിനടിമയായി; എന്ത് ചെയ്യണം എന്നറിയില്ല" - ആരാധകനു ഷാരൂഖ് ഖാൻ നൽകിയ കിടിലൻ മറുപടി വൈറൽ

 

താൻ ഒരു ചലച്ചിത്രത്തിന്റെ ഫോട്ടോഷൂട്ടിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി എടുത്ത ചിത്രങ്ങളാണിതെന്നും അത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതു കൊണ്ട് താന്‍ അപമാനിതയാവില്ലെന്നും അക്ഷര പറഞ്ഞു. ഇതുപോലുള്ള ചിത്രങ്ങൾ ഇനിയും ഇനിയും താൻ എടുക്കുമെന്നും അതിനു തനിക്കു ഒരു ലജ്ജയുമില്ല എന്നും അത് തന്റെ സ്വകാര്യതയാണ് എന്നും അക്ഷര കൂട്ടിച്ചേർക്കുന്നു. അടിവസ്ത്രം ധരിച്ച അക്ഷരയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഫോണ്‍ ഹാക്ക് ചെയ്തതാകാം ചിത്രങ്ങള്‍ ചോരാനുള്ള കാരണമെന്ന് കരുതുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അക്ഷര പറഞ്ഞു. അതിന്റെ വാശിയിൽ എന്നോണം ആ സമയത്തു അതിലും കൂടുതൽ ഗ്ലാമറസ് ചിത്രങ്ങൾ തരാം പങ്ക് വെച്ചിരുന്നു. നേരത്തെ നടി ആമി ജാക്സന്റെ സ്വകാര്യ ചിത്രങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ സൈബര്‍ ക്രൈം സെല്ലില്‍ താരം പരാതിയും നല്‍കിയിരുന്നു.

READ NOW  ഷാരൂഖാന്റെ സഹോദരിക്ക് സംഭവിച്ചത് - അവരുടെ അപൂർവ്വമായ വീഡിയോ കാണാം - എന്തുകൊണ്ട് പൊതുവേദിയിൽ വരുന്നില്ല -ഷാരൂഖ് പറയുന്നത്

ADVERTISEMENTS