Advertisement
Home MOVIES BOLLYWOOD നിനക്ക് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത് എപ്പോഴാണ് അമ്മയായ നടി മലൈക മകനോട് ചോദിച്ചത് -മറുപടി...

നിനക്ക് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത് എപ്പോഴാണ് അമ്മയായ നടി മലൈക മകനോട് ചോദിച്ചത് -മറുപടി ഇങ്ങനെ

28537
ADVERTISEMENTS

സൽമാൻ ഖാന്റെ സഹോദര പുത്രനായ അർഹൻ ഖാനെ കുറച്ചുപേർക്കെങ്കിലും അറിയാമായിരിക്കും. ഇദ്ദേഹം ഇയടുത്ത് പോഡ്കാസ്റ്റ് ആരംഭിച്ചിരുന്നത് ശ്രെദ്ധ നേടിയിരുന്നു. ഈ പരിപാടിയുടെ പേര് ഡമ്പ് ബിരിയാണി എന്നായിരുന്നു. ഈ പരിപാടിയുടെ ആദ്യത്തെ എപ്പിസോഡിൽ എത്തിയതാവട്ടെ പിതാവും പിതാവിന്റെ സഹോദരനായ സോഹൽ ഖാനും ആയിരുന്നു.

രണ്ടാമത് എപ്പിസോഡിൽ ഇദ്ദേഹം കൊണ്ടുവന്നത് തന്റെ അമ്മയായ മലൈക അറോറയെ തന്നെയായിരുന്നു. പല കാര്യങ്ങളും തുറന്നു പറയുന്ന ഒരു പരിപാടിയാണ് ഡമ്പ് ബിരിയാണി എന്ന ഈ പരിപാടി. ഇതിന്റെ ടീസർ കഴിഞ്ഞദിവസം വൈറലായി മാറുകയും ചെയ്തിരുന്നു.

ADVERTISEMENTS

വളരെ വ്യത്യസ്തമായ ഒരു ചോദ്യം ഈ ടീസറിൽ അമ്മ മകനോട് ചോദിക്കുന്നുണ്ട്. അമ്മയുടെ ചോദ്യം കേട്ട് എല്ലാവരും അമ്പരന്നിരക്കുകയാണ്. നിനക്ക് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത് എപ്പോഴാണെന്നാണ് അമ്മയായ മലൈക അറോറ ചോദിക്കുന്നത്.

READ NOW  അക്ഷയ് കുമാര്‍ അണ്ടര്‍ടേക്കറെ ഇടിച്ചിട്ടു; 25 വര്‍ഷങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ ആ സത്യം വെളിപ്പെടുത്തുന്നു

എന്നാൽ മകൻ ചോദിക്കുന്ന ചോദ്യവും ശ്രദ്ധ നേടുന്നുണ്ട്, അമ്മ എന്നാണ് വിവാഹം കഴിക്കുന്നത് എന്നായിരുന്നു മകന്റെ ചോദ്യം. കന്യകാത്വം നഷ്ടപ്പെട്ടത് എപ്പോഴാണ് എന്ന് ചോദിക്കുമ്പോൾ മകൻ കുറച്ച് സമയം മിണ്ടാതെ നിൽക്കുന്നതും കാണുന്നുണ്ട്.

മകനോട് ഓപ്പണായി സംസാരിക്കുന്നതൊരു കുറ്റം അല്ല എന്നും എന്നാൽ പബ്ലിക്കിന്റെ മുൻപിൽ വന്ന് ഇത്തരം ഒരു ചോദ്യം ചോദിച്ചത് ശരിയായില്ല എന്നും ഒക്കെ പറയുന്ന ചില ആളുകൾ കമന്റ് ബോക്സിൽ കാണാൻ സാധിക്കും.

19 വർഷം വിവാഹിതരായി ജീവിച്ചവരായിരുന്നു അർബാസും മലൈക അറോറയും. 2018 ഇൽ ഇരുവരും വേർപിരിയുകയും ചെയ്തു. ഉടനെ തന്നെ മലൈക മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുമെന്നാണ് ഇപ്പോൾ മകന്റെ വെളിപ്പെടുത്തലിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.

എന്താണെങ്കിലും ഈ ഒരു വീഡിയോ വളരെ വേഗം തന്നെ വൈറലായി മാറിയിട്ടുണ്ട്. മാത്രമല്ല ഈ ഒരു പരിപാടി സംപ്രേഷണം ചെയ്യുവാൻ വേണ്ടിയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. അമ്മയും മകനും തമ്മിൽ സംസാരിച്ചത് എന്താണെന്ന് അറിയാൻ അത്രത്തോളം ആഗ്രഹമാണ് പ്രേക്ഷകർക്ക് ഉള്ളത്.

READ NOW  രശ്മികയുടെ വ്യാജ വീഡിയോയിലെ യഥാർത്ഥ പെൺകുട്ടി സാറാ പട്ടേൽ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ .

വെറുതെ റേറ്റിംഗിന് വേണ്ടിയുള്ള ഒരു ക്ലിപ്പ് മാത്രമായിരുന്നു ഇതൊന്നും അതോ യഥാർത്ഥത്തിൽ ഇരുവരും തമ്മിൽ സംസാരിച്ചതാണോ ഇത് എന്ന് ഒക്കെ അറിയാൻ പ്രേക്ഷകർക്കും താല്പര്യമുണ്ട്. അതുകൊണ്ടുതന്നെ ഈ ചോദ്യം വളരെയധികം ശ്രദ്ധ നേടുന്നു.

മലൈക അറോറ തന്നെക്കാള്‍ പത്തു വയസ്സോളം ഇളപ്പമുള്ള അര്‍ജുന്‍ കപൂറുമായി ദീർഘകാലമായി ഡേറ്റിംഗിൽ ആണ്. ഇരുവരും തമ്മിൽ ഉടൻ വിവാഹം കഴിക്കുമെന്നും അതല്ല ഉടൻ വേര്പിരിയുമെന്നും ഒക്കെയുള്ള ഗോസിപ്പുകൾ ശക്തമായി നടക്കുനാണ് സമയം കൂടിയാണ് ഇത്. മുൻപ് അർജുൻ കപൂർ നഗ്‌നനായി ഒരു പില്ലോ മാത്രം കൊണ്ട് തന്റെ നഗ്‌നത മറച്ചു മലൈകയുടെ മുറിയിൽ ഇരിക്കുന്ന ചിത്രം മലൈക പങ്ക് വച്ചതും വലിയ വിവാദമായിരുന്നു.

ADVERTISEMENTS