Advertisement
Home MOVIES Malayalam അയാൾ അത് കൊടുത്തത് സ്വന്തം ഭാര്യക്കാണ് അല്ലാതെ സ്റ്റെപ്പിനിക്ക് അല്ല മുകേഷ് അംബാനിയെ...

അയാൾ അത് കൊടുത്തത് സ്വന്തം ഭാര്യക്കാണ് അല്ലാതെ സ്റ്റെപ്പിനിക്ക് അല്ല മുകേഷ് അംബാനിയെ പരിഹസിച്ചവർക്ക് ഉള്ള മറുപടി

78
ADVERTISEMENTS

ആഡംബരത്തിന്റെ അവസാന വാക്ക് എന്താണെന്ന് ചോദിച്ചാൽ അത് അംബാനി കുടുംബത്തിലെ ആഘോഷങ്ങൾ ആണെന്ന് പറയാം. പലപ്പോഴും വലിയ താരങ്ങൾ പോലും ഇവരുടെ കുടുംബത്തിലെ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ട്. അടുത്തകാലത്ത് ഈ കുടുംബത്തിൽ നടന്ന ഒരു വലിയ ആഘോഷമായിരുന്നു ഇളയ സന്തതിയായ അനന്ദ് അംബാനിയുടെ വിവാഹ ചടങ്ങ്. അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരാവാൻ പോകുന്നതിനു മുന്നോടിയായി നടന്ന ചടങ്ങ് അങ്ങേയറ്റം ആഡംബരം വിളിച്ചോതുന്നതായിരുന്നു എന്ന് പറയുന്നതാണ് സത്യം.. ഈ വിവാഹ ചടങ്ങിൽ താരങ്ങളോട് ഒപ്പം തന്നെ തിളങ്ങിയ വ്യക്തിയാണ് അംബാനി കുടുംബത്തിന്റെ നട്ടെല്ലായ നിത അംബാനി.

അറുപതുകളിൽ നിൽക്കുന്ന നിത അതീവ സുന്ദരിയായി ചെറുപ്പം നിലനിർത്തിയാണ് ഈ ഒരു പരിപാടിയിൽ എത്തിയത്. ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചതും നിതയെ തന്നെയായിരുന്നു. താരത്തിന്റെ വസ്ത്രധാരണവും ആഭരണ ശേഖരവും ഒക്കെ വലിയതോതിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു എന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ വിവാഹസമയത്ത് നിത ധരിച്ചിരുന്ന ഒരു നെക്ലൈസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

READ NOW  നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം എനിക്കില്ല:ചില നാറിയ സഖാക്കൾ ആണ് ഈ പോസ്റ്റ്‌ ഇടീക്കാൻ പ്രേരണ ആയത്- അഖിൽ മാരാരുടെ പുതിയ പോസ്റ്റ് വൈറൽ

ADVERTISEMENTS

ഈ നെക്ക്ലെസ്സിന്റെ വിലയാണ് ഇപ്പോൾ സോഷ്യൽ ലോകം മുഴുവൻ കേട്ട് ഞെട്ടുന്നത്. ഒരിക്കലും ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത അത്രയും വില കൂടിയ ഡയമണ്ടുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു നെക്‌ലേസ് ആയിരുന്നു താരം ധരിച്ചിരുന്നത്. മരതക കല്ലുകൾ പതിപ്പിച്ച ഈ നേക്കലെസിന് വില 500 കോടി രൂപയാണ്.

നേക്ലസ് മാത്രമായിരുന്നില്ല അതിനു ചേരുന്ന ഡയമണ്ടിന്റെ തന്നെ കമ്മലും മോതിരവും ഒക്കെ നിത ധരിച്ചിരുന്നു ഒരു വിവാഹത്തിന് വേണ്ടി ഇത്രയും പണം ചെലവാക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് വില അറിഞ്ഞതോടെ ചില പാപ്പരാസികൾ സോഷ്യൽ മീഡിയയിൽ പറയുന്നത്. നിതയുടെ മോതിരത്തിന് 56 കോടി രൂപയാണ് വില വരുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പലരും മുകേഷ് അംബാനിയെ വിമർശിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയും വില കൂടിയ നെക്ലൈസ് വാങ്ങി ഒരു വിവാഹത്തിനു വേണ്ടി നൽകേണ്ട കാര്യമുണ്ടായിരുന്നു എന്ന നിലയിലാണ് പരിഹാസം ഇതിന് ഒരാൾ കമന്റ് ചെയ്തതും ശ്രദ്ധ നേടുന്നു. അധ്വാനിച്ചുണ്ടാക്കിയ കാശിന് ഭാര്യയ്ക്ക് പണിത് കൊടുത്തത് ആണ്.

READ NOW  ഉണ്ണി ആർ സാറേ വിനായകൻ സാറിനോട് വേണ്ട :ഉണ്ണി ആർ നെതിരെ വിനായകന്റെ പോസ്റ്റ് - സംഭവം ഇങ്ങനെ

അദ്ദേഹം സ്വന്തം ഭാര്യക്ക് വേണ്ടിയാണ് അല്ലാതെ അദ്ദേഹത്തിന്റെ സ്റ്റെപ്പിനിക്കല്ല ഈ നെക്‌ലിസ് പണിതത്. കാശ് മാസപ്പടിയോ കരിമണൽ കമ്പനിക്ക് കൊടുത്ത സേവനത്തിന്റെ പ്രതിഫലമോ അല്ല എന്ന് പറയുന്നവർ ചിന്തിക്കണം. സ്വന്തം അധ്വാനത്തിന്റെ ലാഭത്തിൽ രാജ്യത്തിൽ നിലവിലുള്ള നിയമപ്രകാരം ടാക്സ് അടച്ച് മാന്യമായി ബിസിനസ് ചെയ്ത ഉണ്ടാക്കുന്ന പൈസയാണ് സ്വന്ത ഭാര്യക്കല്ലാതെ മറ്റ് ആർക്കാണ് അദ്ദേഹം ഇത്രയും വില കൂടിയ സമ്മാനം വാങ്ങി നൽകേണ്ടത് എന്നും ബൈജു സ്വാമി എന്നയാള്‍ തന്റെ കുറിപ്പില്‍ പറയുന്നു.

ADVERTISEMENTS
Previous articleആ സംഭവത്തിന്‌ ശേഷം പുരുഷന്മാരോട് തന്നെ വെറുപ്പ് തോന്നുകയാണ് ചെയ്തത്- നിത്യ മേനോന്‍ പറഞ്ഞത്.
Next articleനടി നഗ്നമയ്ക്ക് അധോലോകവുമായിയുള്ള ബന്ധം. വാര്‍ത്തക്ക് പിന്നാലെ നടിക്ക് സംഭവിച്ചത്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.