Advertisement
Home Uncategorized 60 വയസ്സുള്ള ബാലകൃഷ്ണയെ യുവ നടൻ അങ്കിൾ എന്ന് വിളിച്ചു മൊബൈൽ വലിച്ചെറിഞ്ഞും കൈ...

60 വയസ്സുള്ള ബാലകൃഷ്ണയെ യുവ നടൻ അങ്കിൾ എന്ന് വിളിച്ചു മൊബൈൽ വലിച്ചെറിഞ്ഞും കൈ തട്ടിമാറ്റിയും ദേഷ്യം പ്രകടിപ്പിച്ചു സൂപ്പർ താരം വീഡിയോ കാണാം

4848
ADVERTISEMENTS

സൂപ്പർ താരങ്ങളുടെ താര ജാഡയുടെ പാൽ അസഹനീയമായ വിഡിയോകളും ചിത്രങ്ങളും ധാരാളം പ്രചരിച്ചിട്ടുണ്ട് മുൻപും .ഇപ്പോൾ സോഷ്യൽ മീഡിയയിൽ തെലുഗു സൂപ്പർ സ്റ്റാർ ബാലകൃഷ്ണയെ പ്രായം പരിഗണിച്ചു യുവ നടൻ അങ്കിൾ എന്ന് വിളിച്ചതാണ് വിഷയം . സെഹരി എന്ന് തെലുഗു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലാണ് ബാലകൃഷ്ണയെ മുഖ്യ അതിഥിയായി ക്ഷണിച്ചത് ചടങ്ങിനിടെ ചിത്രത്തിലെ താരങ്ങളിലൊരാൾ അദ്ദേഹത്തെ അങ്കിൾ എന്ന് വിളിച്ചു അപ്പൊ തന്നെ തന്റെ അനിഷ്ടം ദേഹം പ്രകടിപ്പിച്ചിരുന്നു നടൻ അബദ്ധം മനസിലാക്കി സോറി ബാലകൃഷ്ണ സർ എന്ന് മാറ്റി പറയുകയും ചെയ്തിരുന്നു .പിന്നീടങ്ങോട്ട് അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു

ഇതിനിടെ ആണ് അദ്ദേഹത്തിന് ഫോൺ കാൾ വരുകയും ആ ഫോൺ ദൂരേക്ക് വലിച്ചെറിയുകയുമാണ് ഉണ്ടായത്.പിന്നീട് പോസ്റ്റർ റിലീസ് സമയത്തും അദ്ദേഹം തന്റെ അനിഷ്ടം പ്രകടിപ്പിച്ചു.റിലീസ് സമയത്തു ചിത്രത്തിലെ നായകൻ പോസ്റ്ററിൽ പിടിച്ചപ്പോൾ ബാലകൃഷ്ണ അയാളുടെ കൈ തട്ടി മാറ്റുന്നതും വിഡിയോയിൽ കാണാം.സിനിമകളിലെ അസാധാരണ രീതിയിലെ ഫിഗ്റ്റിംഗ് സീനുകൾ മൂലം സ്ഥിരം ട്രോള് ചെയ്യപ്പെടുന്ന നടൻ കൂടിയാണ് ബാലകൃഷ്ണ.
വീഡിയോ കാണാം

READ NOW  ആ കിടിലൻ കഥാപാത്രത്തിന് വേണ്ടി മോഹൻലാലിനെ എങ്ങനെ ഒരുക്കണമെന്നറിയാതെ സൂപ്പർ സംവിധായകൻ-പിന്നീട് സംവിധായകനെ ഞെട്ടിച്ച് സംഭവിച്ചത് ഇങ്ങനെ
ADVERTISEMENTS