Advertisement
Home MOVIES Malayalam ഹണി റോസിനെ ലിപ്പ് ലോക്ക് ചെയ്യാൻ തയ്യാറാണ് – മൂന്ന് ലക്ഷം രൂപ മതി അതിനു...

ഹണി റോസിനെ ലിപ്പ് ലോക്ക് ചെയ്യാൻ തയ്യാറാണ് – മൂന്ന് ലക്ഷം രൂപ മതി അതിനു – പെരേര പറയുന്നത് -ഒപ്പം ആറാട്ടണ്ണനും

2975
ADVERTISEMENTS

സിനിമ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള രണ്ടുപേരാണ് സന്തോഷ് വർക്കിയും പെരേരയും. ഇരുവരും സോഷ്യൽ മീഡിയയിൽ നെഗറ്റീവ് പബ്ലിസിറ്റിയിലൂടെയാണ് ശ്രദ്ധ നേടിയത്. എന്നാൽ ഇവരുടെ വീഡിയോകൾക്കൊക്കെ വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്..

പല ഓൺലൈൻ ചാനലുകളും ഇവരെ വലിയ രീതിയിൽ തന്നെ ഉപയോഗിക്കുന്നുണ്ട് എന്നതാണ് സത്യം. ഇപ്പോൾ സ്മാർട്ട്പിക്സ് മീഡിയ എന്ന ഒരു online ചാനലിന് ഇവർ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ ഇവർ പറയുന്ന ചില കാര്യങ്ങൾ വളരെയധികം വൈറലായി മാറുന്നു.

സന്തോഷ് വർക്കിയുടെ പുതിയ ക്രഷ് ആരാണ് എന്ന് ചോദിച്ചതിന് താരം പറയുന്ന മറുപടി ഇങ്ങനെ ആണ്. പലതും മീഡിയക്കാർ ഉണ്ടാക്കുന്നതാണ്. തനിക്ക് യഥാർത്ഥത്തിൽ ക്രഷ് തോന്നിയിട്ടുള്ള ഏക നടി നിത്യ മേനോൻ മാത്രമാണ്. എന്നാൽ നിത്യ മേനോൻ മറുപടി പറയാൻ ഒരുപാട് താമസിച്ചു. തന്നെ ഒരുപാട് നടത്തുകയായിരുന്നു അവർ ചെയ്തത് ബാക്കിയൊക്കെ മീഡിയക്കാർ ഉണ്ടാക്കിയ കാര്യങ്ങളാണ്.

ADVERTISEMENTS
READ NOW  "എന്നെ ഭക്ഷണം കഴിക്കാൻ നിങ്ങൾ സമ്മതിക്കില്ലേ" മമ്മൂട്ടി പൊട്ടിത്തെറിച്ചു - ആരാധകന്റെ അഹങ്കാരത്തോടെയുള്ള മറുപിടി കേട്ടപ്പോളാണ് ഞങ്ങൾക്ക് അപകടം മനസിലായത്

നെഗറ്റീവ് പബ്ലിസിറ്റി ആയിപ്പോയി ഇനി അത് മാറ്റാൻ സാധിക്കില്ല. ഇതിൽ നിന്നൊക്കെ മാറി പി എച്ച് ഡി യിൽ കൂടുതൽ കോൺസെൻട്രേറ്റ് ചെയ്യണം എന്നത് തന്റെ ഒരു ആഗ്രഹമാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ നല്ലതായിരിക്കും എന്നും സന്തോഷ് വർക്കി പറയുന്നുണ്ട്. യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നും കിട്ടുന്ന ഇൻകംമല്ലാതെ താൻ അഭിമുഖങ്ങളിൽ നിന്നുപോലും പണം വാങ്ങാറില്ല.

എന്നാൽ പേരെര പറയുന്നത് നേരെ ഓപ്പോസിറ്റ് ആണ്. തനിക്ക് സിനിമ റിവ്യൂകൾ ചെയ്തില്ല എന്നുണ്ടെങ്കിൽ ബോറടിക്കും എന്നും അത് നിർത്താൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് പേരേരെ പറയുന്നത്. അതോടൊപ്പം തനിക്ക് ഹണി റോസിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.  സിനിമയിൽ നായകനായി അഭിനയിക്കുകയാണെങ്കിൽ ഒരു മൂന്നുലക്ഷം രൂപയ്ക്ക് താൻ അഭിനയിക്കും..

ഹണി റോസിനൊപ്പം ആണെങ്കിൽ 50,000 രൂപ നൽകിയാൽ മതി. ഹണി റോസിന് ഒപ്പം അഭിനയിക്കുമ്പോൾ ലിപ്പ്ലോക്ക് രംഗം ചെയ്യാനും തയ്യാറാണ്. ഹണി റോസ് ഒക്കെ ആണെങ്കിൽ അത്തരം രംഗങ്ങൾ ഒന്നും ചെയ്യുന്നതിന് കുഴപ്പമില്ല എന്നും പേരേരെ പറയുന്നുണ്ട്. ഇവരുടെ ഈ ഒരു അഭിമുഖം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. കൂടുതൽ ആളുകളും ഇവരെ ട്രോളി കൊണ്ടുള്ളകമന്റുകളാണ് ഈ അഭിമുഖത്തിന് നൽകിക്കൊണ്ടിരിക്കുന്നത്.

READ NOW  സിനിമയിലെ പാവത്താൻ, പക്ഷെ ജീവിതത്തിൽ വേറൊരാൾ'; ശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി ശാന്തിവിള ദിനേശ്
ADVERTISEMENTS