Advertisement
Home MOVIES Malayalam സിനിമയിൽ മു സ്ലിം സമുദായത്തിലുള്ളവരെ തീ വ്ര വാ ദി കളായി ചിത്രീകരിക്കുന്നു; ചോദ്യത്തിന് പൃഥ്‌വി...

സിനിമയിൽ മു സ്ലിം സമുദായത്തിലുള്ളവരെ തീ വ്ര വാ ദി കളായി ചിത്രീകരിക്കുന്നു; ചോദ്യത്തിന് പൃഥ്‌വി നൽകിയ കിടിലൻ മറുപടി.

7155
ADVERTISEMENTS

നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് പൃഥ്വിരാജ്. തന്റെ പതിനെട്ടാമത്തെ വയസ്സിൽ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് ഇന്ന് താൻ ആഗ്രഹിച്ച നിലയിൽ തന്നെയാണ് സിനിമാലോകത്ത് നിലനിൽക്കുന്നത്. ഒരു നടനായും സംവിധായകനായും ഒക്കെ വളരെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം തന്റെ കരിയറിൽ കാഴ്ച വച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ മികച്ച നിലപാടുകളും അദ്ദേഹത്തെ കൂടുതൽ ആരാധകരിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത് പല കാര്യങ്ങളിലും പൃഥ്വിരാജ് എടുക്കുന്ന നിലപാടുകൾ പലപ്പോഴും ആരാധകവൃന്ദത്തെ വർധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

ഏതൊരു കാര്യത്തെക്കുറിച്ച് ചോദിച്ചാലും നടന് മറുപടി ഉണ്ടാകും. ഒരിക്കലും എനിക്ക് കാര്യം അറിയില്ല എന്ന് അദ്ദേഹം സംസാരിക്കാറില്ല. ജനഗണമന ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി ജാങ്കോ സ്പേസ് എന്ന ഓൺലൈൻ ചാനലിൽ എത്തിയപ്പോൾ അദ്ദേഹത്തോട് അവതാരിക ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകളാണ് സിനിമയിൽ തീവ്രവാദികളായി ചിത്രീകരിക്കപ്പെടുന്നത് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന്.

READ NOW  ഒരു പുരുഷന് ഒരു സ്ത്രീയെ സംതൃപ്തിപെടുത്തുന്നതിൽ പരിധിയുണ്ട്. വൈബ്രേറ്റർ ഉപയോഗിച്ചത് തുറന്നു എഴുതി ശ്രീലക്ഷ്മി അറക്കൽ വൈറൽ പോസ്റ്റ്.

ADVERTISEMENTS

അങ്ങനെയൊരു ചോദ്യത്തിന്റെ തന്നെ ആവശ്യമുണ്ടോ എന്ന് തരത്തിലായിരുന്നു ആദ്യം പൃഥ്വിരാജ് ചോദിച്ചത് ശേഷം വളരെ രസകരമായ രീതിയിൽ അതിന് മറുപടി പറയുകയും ചെയ്തിരുന്നു. ഞാനിപ്പോൾ ഈ ചോദ്യത്തിന് മറുപടി പറയുകയാണെങ്കിൽ നിങ്ങളുടെ ചാനൽ എന്റെയും കൂടെയുള്ള ഇവരുടെയും ചിത്രം വെച്ച് ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്ന ഹെഡ്ഡിംഗ് പൃഥ്വിരാജ് തീ,വ്ര,വാ,ദത്തെ കുറിച്ച് സംസാരിക്കുന്നു എന്നായിരിക്കും

നിങ്ങൾ അങ്ങനെ ചെയ്യുമെന്നുള്ളത് എനിക്ക് ഉറപ്പാണ്. ഞാൻ എന്തിനാണ് അതിനൊരു അവസരം നൽകുന്നത് അതിൽ എനിക്ക് എന്ത് ലാഭമാണ് ഉള്ളത്. നിങ്ങളുടെ ഈ ചാനലിൽ എനിക്ക് ഇൻവെസ്റ്റ്മെന്റ് ഉണ്ടോ? അല്ലെങ്കിൽ ഈ ചാനലിന്റെ ലാഭവിഹിതം എനിക്ക് നിങ്ങൾ നൽകുന്നുണ്ടോ?. ഈയൊരു ലിങ്ക് ആളുകൾ ഓപ്പൺ ചെയ്യുമ്പോൾ അത് ജനഗണമനയുടെ പ്രമോഷൻ തന്നെയായിരിക്കും. പക്ഷേ നിങ്ങൾ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുന്നത് ഇങ്ങനെയായിരിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്.

READ NOW  ഒരുപാടു പ്രായമുണ്ടെന്നാണ് എല്ലാവരും കരുതിയത് എന്നാൽ അങ്ങനെയല്ല തന്റെ യഥാർത്ഥ പ്രായം തുറന്നു പറഞ്ഞു ഗ്രേസ് ആന്റണി

തനിക്കൊരു സംശയം വന്നതുകൊണ്ടാണ് അതിനെക്കുറിച്ച് ചോദിച്ചത് എന്ന് അവതാരിക പറഞ്ഞപ്പോൾ ആ സംശയം ഞാൻ ക്ലിയർ ആക്കി തന്നില്ലേ എന്ന് രസകരമായ രീതിയിൽ പ്രഥിരാജ് ചോദിക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങൾ പൃഥ്വിരാജിനോട് ചോദിക്കുമ്പോൾ ഒരു നൂറുവട്ടം ആലോചിക്കണം എന്നാണ് ആളുകൾ ഇപ്പോൾ കമന്റ് ചെയ്യുന്നത്.

വിവാദ ചോദ്യങ്ങള്‍ താരങ്ങളോട് ചോദിച്ചു അവരെകൊണ്ട് ഉത്തരം പറയിപ്പിക്കുകയും അത് തംബ് നെയില്‍ ആയി കൊടുത്തു വീഡിയോ വൈര്ലക്കാനുള്ള ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കിടിലന്‍ മറുപടിയാണ്‌ പ്രിഥ്വി കൊടുക്കുന്നത്. ഒപ്പം വളരെ തൃക്കി ആയ ഒരു ചോദ്യത്തിന് വളരെ മികച്ച രീതിയില്‍ മറുപടി കൊടുത്തു ഒഴിയാനും ഉള്ള പ്രിത്വിരാജിന്റെ മിടുക്കിനെയും എല്ലാവരും വാഴ്ത്തുന്നു.

ADVERTISEMENTS