Advertisement
Home MOVIES TAMIL ആ മുൻനിര നടന്റെ ഒപ്പം കാരവാനിലിരുന്നു മദ്യപിച്ച് ബോധമില്ലാതെ ആ നടനോട് തന്നെ...

ആ മുൻനിര നടന്റെ ഒപ്പം കാരവാനിലിരുന്നു മദ്യപിച്ച് ബോധമില്ലാതെ ആ നടനോട് തന്നെ വഴക്കുണ്ടാക്കി തൃഷ – ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ

1114
ADVERTISEMENTS

തമിഴ് സിനിമ ലോകത്തെ മമ്മൂട്ടി എന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് തൃഷ. ഓരോ വർഷങ്ങൾ വര്‍ദ്ധിക്കുമ്പോഴും നടിയുടെ സൗന്ദര്യം കൂടുകയാണെന്നാണ് ആരാധകർ പറയുന്നത് നാല്പതുകളിൽ നിൽക്കുമ്പോൾ പോലും 20 കളുടെ സൗന്ദര്യത്തിൽ ആണ് തൃഷ എന്ന് ആരാധകർ പറയുന്നു. മണിരത്നം ഒരുക്കിയ പൊന്നിൻ സെൽവൻ എന്ന ചിത്രത്തിലെ കുന്ദവ ദേവി എന്ന കഥാപാത്രം താരത്തിന്റെ സൗന്ദര്യം എടുത്തു കാണിക്കുവാനുള്ള ഒരു കഥാപാത്രം മാത്രമായിരുന്നു എന്നാണ് പലരും പറയുന്നത്. സിനിമാലോകത്ത് കൈനിറയെ അവസരങ്ങൾ നേടിയെടുത്ത ഒരു നടി കൂടിയാണ് തൃഷ

അടുത്ത സമയത്ത് വിജയ് നായകനായി എത്തിയ ലിയോ എന്ന ചിത്രത്തിലും മികച്ച വേഷത്തിൽ തന്നെയായിരുന്നു തൃഷ എത്തിയിരുന്നത്. ചെറിയ റോളുകളിലൂടെ സിനിമയിലെത്തി പിന്നീട് സിനിമ ലോകത്തെ തന്റേതായി ഇടം നേടിയെടുത്ത ഒരു നടിയാണ് തൃഷ രജനീകാന്ത് കമൽഹാസൻ വിജയ് അജിത് സൂര്യ വിക്രം ചിമ്പു ധനുഷ് കാർത്തി ജയം രവി തുടങ്ങി തമിഴിലെ മുൻനിര നായകന്മാരുടെ എല്ലാം നായികയായി തൃഷ എത്തിയിട്ടുണ്ട്.

READ NOW  അന്ന് ആ നടനെ ചുംബിച്ചപ്പോൾ തനിക്ക് പ്രണയിക്കാൻ അല്ല ഛർദ്ദിക്കാൻ ആണ് തോന്നിയത് - ഐശ്വര്യ പറഞ്ഞത്

ADVERTISEMENTS

ഒരുകാലത്ത് തൃഷയും നയൻതാരയും തമ്മിൽ വലിയൊരു യുദ്ധം തന്നെ അഭിനയകാര്യത്തിൽ ഉണ്ടായിരുന്നു. കരിയറിൽ പീക്ക് പോയിന്റിൽ നിൽക്കുന്ന സമയത്തായിരുന്നു തൃഷയുടെ ജീവിതം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളത്. റാണ ദഗുപതിയുമായുള്ള പ്രണയവും ബ്രേക്കപ്പും ആയിരുന്നു താരത്തിന്റെ  സ്വകാര്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ഗോസിപ്പ്.

തുടർന്ന് താരത്തിന്റെ വിവാഹ നിശ്ചയം നടന്നതും അത് അവസാനിച്ചതും ഒക്കെ വാർത്തയായി മാറിയിരുന്നു. ഇതോടൊപ്പം തന്നെ ഒരുകാലത്ത് സോഷ്യൽ മീഡിയയിൽ അടക്കം വലിയതോതിൽ ശ്രദ്ധ നേടിയ ഗോസിപ്പായിരുന്നു തൃഷ മദ്യപാനിയാണ് എന്ന തരത്തിലുള്ള ഒരു വാർത്ത.

ഇത് വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്ത കൂടിയായിരുന്നു. ഒരിക്കൽ മാധ്യമപ്രവർത്തകനായ ചെയ്യാറു ബാലുവും ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു സമയത്ത് തൃഷ മദ്യത്തിന് വളരെയധികം അടിമയായിട്ടുണ്ടായിരുന്നുവെന്നും ആ സമയത്ത് മദ്യപിക്കാതെ ജീവിക്കുവാൻ പോലും നടിയ്ക്ക് സാധിക്കുമായിരുന്നില്ല എന്നുമാണ് അദ്ദേഹം പറയുന്നത്.

READ NOW  ഖുശ്ബുവിന് പ്രഭുവുമായി ഉണ്ടായിരുന്നത് വെറും ഒരു പ്രണയമായിരുന്നില്ല ആ വിവാഹം തകരാൻ കാരണം ഇത്.

ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സിനിമയിൽ ശ്രദ്ധ നേടിയ ഒരു മുൻനിര നടൻ തൃഷയ്ക്ക് വേണ്ടി മദ്യം വാങ്ങി സെറ്റിൽ കൊണ്ടുപോയി കൊടുക്കുമായിരുന്നു എന്നും ആ നടന്റെ ഒപ്പം തന്നെയിരുന്ന് സെറ്റിൽവെച്ച് തൃഷ മദ്യപിച്ചിട്ടുണ്ട് എന്നും തുടർന്ന് മദ്യപിച്ചു ലക്ക് കെട്ട തൃഷ ക്യാരവാനിൽ വച്ച് ബോധമില്ലാതെ ആ നടനുമായി തന്നെ വഴക്കുണ്ടായി എന്നുമൊക്കെയാണ് ചെയ്യാറു ബാലു പറഞ്ഞത്.

ADVERTISEMENTS