Advertisement
Home MOVIES Malayalam പ്രിത്വിരാജിന്റെ ചങ്കായി പ്രഭാസ്- സാലറിന്റെ കിടിലൻ ട്രെയ്‌ലർ കാണാം

പ്രിത്വിരാജിന്റെ ചങ്കായി പ്രഭാസ്- സാലറിന്റെ കിടിലൻ ട്രെയ്‌ലർ കാണാം

125
ADVERTISEMENTS

പ്രഭാസിന്റെയും പ്രിത്വിയുടെയും ആരാധകർ ഒരേപോലെ കാത്തിരിക്കുന്ന പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുനാണ് ബിഗ് ബഡ്‌ജറ്റ്‌ ചിത്രം സലാറിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്. വലിയ സ്വീകരണവുമാണ് ആരാധകരിൽ നിന്ന് ട്രയലരിനു ഉണ്ടായിരിക്കുന്നത് മലയാളം തമിഴ് തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഇറങ്ങുനാണ് ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും ട്രൈയിലറുകൾ ഇറങ്ങിയിട്ടുണ്ട്. എല്ലാം വൈറലാണൂ

സൗഹൃദത്തിന്റെ കഥയാണ് സലാർ എന്നും കെ ജി എഫ് പ്രതീക്ഷിച്ചു ആരും തീയറ്ററിൽ വരരുത് എന്നും കുറച്ചു ദിവസന്തങ്ങൾക്ക് മുൻപ് സംവിധായകൻ പ്രശാന്ത് നീൽ പറഞ്ഞിരുന്നു. പക്ഷേ ചിത്രത്തിന്റെ ഞെട്ടിക്കുന്ന ട്രെയിലറിൽ നിന്ന് കെ ജി എഫിനേക്കാളും നമുക്ക് പ്രതീക്ഷിക്കാൻ വകയുണ്ട് എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ ആണ് ഉള്ളത്. ചിത്രത്തിൽ പൃഥ്‌വിയുടെ ഉറ്റ കൂട്ടുകാരണായി ആണ് പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രം എത്തുന്നത് എന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

READ NOW  അന്ന് പൃഥ്‌വിയുടെ കാലു പിടിക്കാൻ ആ നടൻ ആദ്യം തയ്യാറായില്ല. പിന്നെ താൻ പറഞ്ഞത്- ദിലീപ് ഒരിക്കലും പക സൂക്ഷിക്കുന്ന ആൾ അല്ല അനുഭവം ഉണ്ട് - ലാൽ ജോസിന്റെ തുറന്നു പറച്ചിൽ
ADVERTISEMENTS