Advertisement
Home MOVIES TELUGU എന്നെ പ്രണയിച്ചില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും – നിർമ്മാതാവ് വീട്ടിൽ അതിക്രമിച്ചു കയറി പിന്നെ ഉണ്ടായത്...

എന്നെ പ്രണയിച്ചില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും – നിർമ്മാതാവ് വീട്ടിൽ അതിക്രമിച്ചു കയറി പിന്നെ ഉണ്ടായത് – നടിയുടെ വെളിപ്പെടുത്തൽ

206
ADVERTISEMENTS

തെലുങ്ക് നടിയായ ശ്രീ റെഡ്ഡി ഇതിനോടകം തന്നെ ഉണ്ടാക്കാത്ത വിവാദങ്ങളും പുലിവാലുകളും ഇല്ലെന്നും വേണം പറയാൻ. തെലുങ്ക് സിനിമ മേഖലയിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അനീതികളെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും തുറന്നുപറയാൻ വളരെയേറെ ധൈര്യം കാണിച്ച ഒരാളാണ് ശ്രീ റെഡി. നയൻതാരയെ കുറിച്ചും തൃഷയെ കുറിച്ചും ധനുഷിനെ കുറിച്ചും എന്ന് വേണ്ട ശ്രീ റെഡ്ഡി അപവാദങ്ങൾ ഉന്നയിക്കാത്ത നടി നടന്മാർ ചുരുക്കം എന്ന് വേണം പറയാൻ.

ടോളിവുഡ് സെലിബ്രിറ്റികളായ നാനീ രാംചരൺ തുടങ്ങിയവരെ കുറിച്ച് പറഞ്ഞതിനുശേഷം നടനും നിർമാതാവുമായ വിശാലിനെ ഉൾപ്പെടുത്തി പറയുകയുണ്ടായി. വിശാലുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറുള്ള നടിമാര്‍ക്കൊപ്പം മാത്രമേ അയാൾ അഭിനയിക്കുകയുള്ളൂ എന്നാണ് ശ്രീ റെഡ്ഡിയുടെ പുതിയ വാദം.

ADVERTISEMENTS

ടോളിവുഡ് നിർമ്മാതാവായ സുബ്രഹ്മണ്യൻ തന്നെ ഭീഷണിപ്പെടുത്തിയതായി മുൻപ് ശ്രീ റെഡ്ഡി പറഞ്ഞിരുന്നു. ഇതു വെറും ആരോപണം മാത്രമായിരുന്നില്ല തെളിവുകളും താരം പുറത്തുവിട്ടു. വീട്ടിൽ അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയവർക്കെതിരെ താരം പോലീസിൽ പരാതിപ്പെട്ടു.

READ NOW  എൻ്റെ കണ്മുന്നിൽ വച്ച് അവൻ ആ കൊച്ചു പെൺകുട്ടിയുടെ ശരീരത്തിൽ കയറി പിടിച്ചു - ഞെട്ടിപ്പിക്കുന്ന അനുഭവം പറഞ്ഞു സായി പല്ലവി- കമെന്റുകളിൽ സമാന അനുഭവവുമായി സ്ത്രീകൾ.

ഒരിക്കൽ സിനിമയുടെ കാര്യം സംസാരിക്കാൻ ആണെന്ന് പറഞ്ഞതാണ് സുബ്രഹ്മണ്യം വീട്ടിലെത്തിയത്. രാത്രി വൈകിയതിനാൽ തന്നെ നിർമ്മാതാവിനെ കാണാൻ വിസമ്മതിച്ചു. കാണാൻ കൂട്ടാക്കാത്തതിനെ തുടർന്ന് അയാൾ ഭീഷണിപ്പെടുത്തുകയും മാനേജരെ പിടിച്ചു വയ്ക്കുകയും ചെയ്തു. അയാളെ പ്രണയിക്കണം എന്നും തന്നെ പ്രണയിച്ചില്ലെങ്കിൽ മാനേജരെ കൊന്നുകളയും എന്നുമായിരുന്നു ഭീഷണി.

തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിന്റെയും ഭീഷണിപ്പെടുത്തുകയും അസഭ്യ വർഷങ്ങൾ പുലമ്പിയതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് ശ്രീ റെഡ്ഡി കൈമാറിയിരിക്കുന്നത്. തെലുങ്ക് സിനിമ മേഖലയിൽ ഈ ഒരു ആരോപണ സ്വഭാവം പലരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് പ്രത്യക്ഷമായും പരോക്ഷമായും അവർ വെളിപ്പെടുത്തുന്നുണ്ട്.

നടൻ നാനിക്കെതിരെയും ,പവൻ കല്യാണിനെതിരെയുമൊക്കെ ശ്രീ റെഡ്ഢി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നാനി കടുത്ത മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണ് എന്ന് ശ്രീ റെഡ്ഢി പറയുന്നു. അയാൾക്ക് എല്ലാത്തരം സ്വഭാവവുമുണ്ട്. ഹഠാനും നാനിയും തമ്മിൽ വളരെ അടുത്തിടപഴകുന്ന എല്ലാത്തരത്തിലുള്ള ബന്ധവുമുണ്ടായിരുന്നു എന്ന് ശ്രീറെഡ്ഢി പറയുന്നു. ഒരിക്കൽ നാണി തന്റെ വീട്ടിൽ വന്നപ്പോൾ തന്നെയും മയക്കു മരുന്ന് ഉപയോഗിക്കാൻ നിര്ബന്ധിച്ചിരുന്നു.

READ NOW  നടിമാർക്കൊപ്പം ഒരു രാത്രി കഴിയണമെങ്കിൽ 3000 ഡോളർ. ഇന്ത്യയിലെ പ്രമുഖ നടിമാരെ ലഭിക്കുന്ന വേശ്യാലയം ഒടുവിൽ സംഭവിച്ചത് -ഞെട്ടിക്കുന്ന വിവരങ്ങൾ

അന്ന് അവനോട് വീട്ടിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു . കാരണം അത് തന്റെ കരിയർ നശിപ്പിക്കും എന്ന് തനിക്കറിയാമായിരുന്നു. തനറെ ചിത്രങ്ങളിൽ അവളെ ഉൾപ്പെടുത്താമെന്നു നാനി തനിക്ക് വാക്ക് തന്നിരുന്നു അത് തന്റെ കരിയറിന് വലിയ മാറ്റം ഉണ്ടാക്കുമെന്ന് താൻ കരുതിയിരുന്നു എന്നും ശ്രീറെഡ്ഢി പറയുന്നു. എന്നാൽ തനിക്കെതിരെ അപവാദ പ്രചാരണം നടത്തി എന്നാരോപിച്ചു നാനി പിന്നീട് ശ്രീ റെഡ്ഢിക്ക് എതിരെ നാനി കേസ് കൊടുത്തിരുന്നു.

ADVERTISEMENTS