Advertisement
Home MOVIES Malayalam അന്ന് അവർ സിബ് അഴിച്ചു അത് പുറത്തേക്കിട്ട് നിന്ന് … നേരിട്ട ലൈം ഗിക അതിക്രമങ്ങൾ...

അന്ന് അവർ സിബ് അഴിച്ചു അത് പുറത്തേക്കിട്ട് നിന്ന് … നേരിട്ട ലൈം ഗിക അതിക്രമങ്ങൾ തുറന്നു പറഞ്ഞു സാധിക വേണുഗോപാൽ.

88538
ADVERTISEMENTS

നടി , മോഡൽ, അവതാരിക അങ്ങനെ നിരവധി റോളുകളിൽ മികച്ച പ്രകടനവും കാഴ്ചവച്ചു മുന്നോട്ട് പോകുന്ന വ്യക്തിയാണ് സാധിക വേണുഗോപാൽ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും പ്രേക്ഷകരുടെ പ്രീയപ്പെട്ട നിരവധി കഥാപാത്രങ്ങൾ സാധിക ഇതിനകം ചെയ്ത കഴിഞ്ഞു.

മിക്കപ്പോഴും കാര്യങ്ങൾ തുറന്നു പറയുമാണ് ഒരു സമീപനമാണ് സാധികയുടേത് . അതുകൊണ്ടു തന്നെ താരം കൊടുത്തിട്ടുള്ള പല അഭിമുഖങ്ങളും വലിയ തോതിൽ ചർച്ചയും വിവാദവുമൊക്കെ ആകാറുണ്ട്. പക്ഷേ ആരെയും കൂസാതെ സ്വന്തം നിലപാടുകൾ ശ്കതമായി എടുത്തു മുന്നോട്ട് പോകുന്ന വ്യക്തിയാണ് സാധിക.

ജീവിതത്തിൽ സാധികയ്ക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ടുണ്ടോ എന്നു ഒരു അഭിമുഖത്തിൽ സാധികയോട് ചോദിക്കുന്നുണ്ട്. അതിനു വളരെ പച്ചയായ രീതിയിൽ താൻ നേരിട്ട ഓരോ സംഭവത്തെയും താരം വിശദീകരിക്കുന്നുണ്ട്. അത്തരത്തിൽ താഴ്‌മ പറഞ്ഞ ചില പ്രസ്താവനകൾ സമൂഹത്തിലെ സദാചാര ചേട്ടന്മാർക്ക് ഒട്ടും ബോധിച്ചിട്ടില്ല. അതിനെ ചൊല്ലി നിരവധി ട്രോളുകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഉണ്ടായിരുന്നു.

ADVERTISEMENTS

കുട്ടിക്കാലത്തു എന്തെങ്കിലും ബാഡ് ആയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന അവതാരക അഭിമുഖത്തിൽ സാധികയോട് ചോദിക്കുന്നുണ്ട്. ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ആണ് സാധിക ഇഇതിനുള്ള മറുപടി പറഞ്ഞത്. വളരെ കുട്ടിക്കാലത്തു ലൈം ഗിക ചൂഷണം താൻ നേരിട്ടിട്ടുണ്ട് എന്ന് സാധിക പറയുന്നു അത് കൂടാതെ തന്റെ സ്‌കൂൾ കാലയളവിൽ വച്ചുണ്ടായ ഒരനുഭവം സാധിക പറയുന്നു.

READ NOW  അതിഥി രവി ഒരു തേപ്പുകാരിയാണെന്ന് കുഞ്ചാക്കോ ബോബനും അനു സിത്താരയും

കോയമ്പത്തൂരിൽ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ വച്ചുണ്ടായ ഒരാഭവം സാധിക പറയുന്നു. സ്കൂളിന്റെ മുന്നിൽ തന്നെ ഒരു പാർക്ക് ആണ് അവിടെ ഒരു ഗ്രില്ലോക്കെ ഉണ്ട് . അവിടെ വച്ച് ചില വളരെ മാന്യരായ ചേട്ടന്മാർ ഗ്രില്ലിന്റെ അപ്പുറത്തു നിന്നിട്ട് സിപ്പ് അഴിച്ചു സാമാനം പുറത്തേക്കിട്ട് നിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. സ്കൂളിന്റെ ഫ്രണ്ടിൽ ആണ് ഇത് ചെയ്യുന്നത്. അവർ അത് വെളിയിലിട്ട് പരസ്യമായി സ്വയം ഭോഗം ചെയ്തു കാണിക്കും അത്തരം സാഹചര്യങ്ങൾ നേരിട്ടിട്ടുണ്ട്.

അത് കൂടാതെ തിരക്കിലൂടെ ഒക്കെ പോകുന്ന സമയത്തു മാറിടത്തിൽ കേറി പിടിക്കുക. ബസിൽ വച്ച് ശരീരത്തു അനാവശ്യമായി പിടിക്കുക. ഒരിക്കൽ ബസ്സിൽ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്ന സമയത്തു ഒരുത്തൻ അനാവശ്യമായി ശരീരത്തിൽ കയറി പിടിച്ചു അന്ന് അവനോട് ചോദിച്ചു വീട്ടിൽ പോയി ആരെ എങ്കിലും കയറി പിടിച്ചാൽ പോരെ എന്ന് ചോദിച്ചു. അത് കൂടാതെ പലപ്പോഴും സ്കൂളിൽ പഠിക്കുന്ന ആ കാലത്തു കോയമ്പത്തൂരിൽ നിന്ന് നാട്ടിലേക്ക് വരുന്ന സമയത്തു ട്രെയിനിൽ വച്ച് ഒരാൾ ഇതേ പോലെ സ്വ യം ഭോ ഗം ചെയ്തു കാണിച്ചു. അത് തങ്ങൾ പെൺകുട്ടികൾ എല്ലാം കൂടെ താഴെ ഇരിക്കുമ്പോൾ അയാൾ മുകളിൽ ഇന്നാണ് ഇത് ചെയ്യുന്നത്.

READ NOW  ആ മോഹൻലാൽ ഇല്ലേ അവനെ  സൂക്ഷിക്കേണ്ടിയിരിക്കുന്നു, അവൻ അടുത്തുതന്നെ നായകനാകും എനിക്കൊരു ഭീഷണിയാവും": അന്ന് മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി പ്രവചിച്ചത് 

പിന്നീട ഒരിക്കൽ ത്നങ്ങൾക്ക് സ്കൂളിൽ എല്ലാ ഞായറാഴ്ചയും വെളിയിൽ പോകാനുള്ള പാസ് കിട്ടും അത്തരത്തിൽ തങ്ങൾ എല്ലാം കൂടെ വെളിയിൽ മാളിൽ വെറുതെ കറങ്ങാനും ഷോപ്പിംഗിനുമൊക്കെ പോയപ്പോൾ പെട്ടന്ന് ഒരു ചേട്ടൻ നേരെ നടന്നു വന്നു പെട്ടന്ന് തങ്ങളുടെ മുന്നിൽ വച്ച് ലിം ഗം പുറത്തെടുത്തു സ്വ യം ഭോ ഗം ചെയ്തു കാണിച്ചു.

ഇത്തരം പ്രവർത്തികൾ കാണുമ്പോൾ നമ്മൾക്ക് ഉണ്ടാകുന്നത് ഒരു മാനസിക ഷോക്ക് ആണ്. എന്ത് ചെയ്യണം എന്നറിയാൻ കഴിയാത്ത അവസ്ഥ. ആ കാലത്തു തനിക്കൊന്നും എന്താണ് സ്വൊ യം ഭോ ഗം എന്ന് പോലും അറിയാത്ത കാലമാണ് . അന്ന് തന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി കരഞ്ഞു വിളിച്ചുകൂവി ആകെ പ്രശ്നമാക്കി അവൾക്ക് ആ കാഴ്ചപോലും വല്ലാത്ത മനസിക ഷോക്ക് നൽകുന്ന കാര്യമാണ്.

READ NOW  എന്തുകൊണ്ട് പ്രിത്വിരാജിൻറെ ആടുജീവിതത്തിലെ അഭിനയം ദേശീയ അവാർഡിന് പരിഗണിച്ചില്ല - അതിന്റെ കാരണം ഇതാണ്

ഇതൊക്കെ ചെയ്യുന്നവർ മാനസിക രോഗികൾ ആണ് അവർക്ക് ചികിത്സ ആവശ്യമാണ്. ഇത് ഇവർ ചെയ്യുന്ന മൂലം കാണുന്ന പെൺകുട്ടികൾക്ക് അത് കാലങ്ങളോളം നിൽക്കുന്ന വല്ലാത്ത മാനസിക ബുദ്ധിമുട്ടുകൾ ആണ് തന്നെ സംബന്ധിച്ചാണെങ്കിൽ സെ ക്സ് എന്ന വികാരത്തോട് തന്നെ വെറുപ്പ് എന്ന അവസ്ഥ ആണ് അത് കൂടാതെ പുരുഷ ലൈം ഗിക അവയവം കാണുന്ന തന്നെ വളളതാ വെറുപ്പും മാനസിക ബുദ്ധിമുട്ടും ആയിരുന്നു ഒരുപാട് കാലം . സെ ക്സ് അത്തരത്തിലുളള കാര്യങ്ങളോട് വല്ലാത്ത അകല്ച്ച മനസ്സിൽ ഉണ്ടാക്കി ഇത്തരം സംഭവങ്ങൾ . തന്റെ വിവാഹ ജീവിതത്തിൽ ഇതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്ന് സാധിക പറയുന്നു. ഇപ്പോൾ താൻ ആ ട്രോമയിൽ നിന്ന് ഒരുപാട് മാറി എന്നും അവർ പറയുന്നു.

ADVERTISEMENTS