Advertisement
Home MOVIES Malayalam ശ്രീനിവാസന്റെ മക്കളില്‍ ഒരാൾ അച്ഛനെ പോലെ തന്നെയാണ് മറ്റേയാളുടെ സ്വഭാവം ഇങ്ങനെ: ശാന്തിവിള ദിനേശ് പറഞ്ഞത്.

ശ്രീനിവാസന്റെ മക്കളില്‍ ഒരാൾ അച്ഛനെ പോലെ തന്നെയാണ് മറ്റേയാളുടെ സ്വഭാവം ഇങ്ങനെ: ശാന്തിവിള ദിനേശ് പറഞ്ഞത്.

10823
ADVERTISEMENTS

മലയാള സിനിമയിൽ എന്നും മികച്ച തിരക്കഥകൾ സമ്മാനിച്ചിട്ടുള്ള ഒരു കഥാകൃത്തും മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ഒരു നടനുമാണ് ശ്രീനിവാസൻ. അദ്ദേഹം തിരക്കഥ എഴുതിയ സിനിമകളിൽ പോലും പലപ്പോഴും അദ്ദേഹം വളരെ രസകരമായ റോളുകളിലാണ് എത്തിയിട്ടുള്ളത്.

സ്വന്തം സൗന്ദര്യത്തെ പോലും വിമർശിക്കുന്ന തരത്തിലുള്ള ഡയലോഗുകൾ എഴുതി അദ്ദേഹം അക്കാലത്ത് കയ്യടി വാങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. പല കാര്യങ്ങളും തുറന്നു പറയുവാനുള്ള ധൈര്യവും എപ്പോഴും ശ്രീനിവാസന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകൾ എല്ലാകാലത്തും ആരാധകർക്ക് ഇഷ്ടപ്പെട്ട ഒന്നു കൂടിയായിരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മക്കൾ മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്.

ശ്രീനിവാസിന്റെ മക്കളെ കുറിച്ച് ഇപ്പോൾ ശാന്തിവിള ദിനേശ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.. ശ്രീനിവാസന്റെ രണ്ടു രീതിയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്.  എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരാൾ വളരെ നല്ല രീതിയിൽ സിനിമ ചെയത് , സിനിമയിൽ പാട്ടുകളൊക്കെ പാടി നല്ല കഥാപാത്രങ്ങൾ ചെയ്ത് മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ആളാണ്.വിനീത് ഒരു വിവാദങ്ങളില്‍ പോലും പൊയ് പെടാതെ അങ്ങനെ പോകണം ഏന് ചിന്തിക്കുന്ന ഒരാള്‍.

ADVERTISEMENTS
READ NOW  നായികമാരെ കെട്ടിപ്പിടിക്കുവാൻ വളരെ മടിയുള്ള കൂട്ടത്തിലാണ് മമ്മൂട്ടി.അതിനു സീമ പറഞ്ഞ കാരണം ഇത്

എന്നാല്‍ ധ്യാന്‍ നേരെ തിരിച്ചാണ് എന്ത് വിടുവായതരവും പറയുന്ന സ്വോഭവം പക്ഷെ അവനെ എനിക്കിഷ്ടമാണ്.  രണ്ടുപേരും രണ്ട് ടൈപ്പ് ആണ് എന്നാൽ ധ്യാന്‍  അച്ഛന്റെ അതേ പകർപ്പ് തന്നെയാണ് എന്ത് കാര്യവും അതേപോലെ തുറന്നു പറയുന്ന സ്വഭാവം അടുത്തകാലത്ത് ഞാൻ അവന്റെ ഒരു അഭിമുഖം കണ്ടു. അത് കണ്ട് ഞാൻ തന്നെ ചിരിച്ചു പോയിരുന്നു. അവന്‍ അതില്‍ ഒരു ക്ലാസ് ടയലോഗ് പറയുന്നുണ്ട്.

അവന് അഭിമുഖത്തിൽ പറയുന്നത് എന്റെ അച്ഛൻ ചെയ്ത സിനിമകളെല്ലാം ഒന്നുതന്നെയാണ് എന്നാണ്. മാറിയും മറിച്ചും ഒരേ കഥ തന്നെ മാറ്റി എഴുതിയാണ് ചിത്രങ്ങൾ ചെയ്തത് എന്ന്. ഒന്നില്‍ ബിസ്ക്കറ്റ് കമ്പനി നടത്തുന്നയാള്‍ എങ്കില്‍ ഒരു ചിത്രത്തിൽ ബസ് മുതലാളിയാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത് എങ്കിൽ മറ്റൊരു ചിത്രത്തിൽ വേറൊരു കഥാപാത്രമാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പക്ഷേ എല്ലാം തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രങ്ങളാണ്.വെള്ളാനകളുടെ നാട്ടില്‍ റോഡ്‌ കോണ്ട്രാക്ടര്‍ അയാള്‍ക്ക് ഒരു കാമുകിയും കുടുംബ പ്രശ്നഗലും   ഇതെല്ലാം ഒരേ കഥ തന്നെയാണ്.

READ NOW  മമ്മൂട്ടി തലവേദനയാണ് എന്ന് പറഞ്ഞ ഹരിഹരന്റെ വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെ നായകനാക്കിയത് താൻ കാരണം - അന്ന് മമ്മൂട്ടിയോട് ഞാൻ പറഞ്ഞു മമ്മൂട്ടി ഇത്രയും ചീപ്പ് ആകരുത് എന്ന്. പല്ലിശ്ശേരി പറഞ്ഞത്

ഞാനത് കേട്ട ഒരുപാട് ചിരിച്ചു പോയിരുന്നു അവൻ ശരിക്കും അച്ഛന്റെ മകൻ ആണല്ലോ എന്ന് ഞാൻ അപ്പോൾ ചിന്തിക്കുകയും ചെയ്തു. ശ്രീനിവാസൻ അങ്ങനെയാണ് സ്വയം വിമർശിക്കുന്ന കൂട്ടത്തിൽ ആയിരുന്നു അതുപോലെ തന്നെയാണ് ധ്യാനും എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ADVERTISEMENTS